0%

Chapter Title : കവിത [ഋഷി]

Author : ഋഷി Read All Parts 8.5K

പുവ്വാടീ? ടോസ്റ്റും ബുൾസൈയും അകത്താക്കീട്ട് ചായ മൊത്തുന്നതിനിടെ ഞാൻ പറഞ്ഞു.

ഇച്ചിരി നേരം കൂടിയിരിക്കാമോ കെഴവൻ കാമുകാ! അവൾ മന്ദഹസിച്ചു. നിനക്ക് രാവിലെ ഹിയറിങ്ങൊന്നുമില്ലല്ലോ. ഉച്ച തിരിഞ്ഞാണ് ഡിസ്റ്റ്രിക് കോർട്ടിൽ ഒരു കേസൊള്ളത്.

ആഹാ! ചെറുപ്പക്കാരി കാമുകിയോടൊത്ത് കറങ്ങി, ഓഫീസിലൊന്നും സമയത്തിനു പോവാതായാല് ഈ കാമുകൻ്റെ വരുമാനം കൊറയുമ്പം നിൻ്റെ തന്തപ്പടി കാശു തരുവോടീ?

ഡാ! ആർത്തി പാടില്ല! അവളെൻ്റെ കൈത്തണ്ടയിൽ നോവിച്ചുകൊണ്ടു നുള്ളി. ഈ പാവം കാമുകീടെ കൂടെ ഒന്നിരിക്കടാ! ഒന്നുമില്ലേലും ചേച്ചിയില്ലാത്തപ്പം ഞാനല്ലേ നിന്നെ ഊട്ടണത്!

ഞാനവളെ നോക്കി ചിരിച്ചു... നിനക്കറിയാമോടീ? ആദ്യം കണ്ടപ്പോൾ നീ ഉടുത്തിരുന്ന അയഞ്ഞ കുപ്പായങ്ങളിൽ നിന്നും നിൻ്റെ മുടിഞ്ഞ ഷേപ്പു കാട്ടണ വേഷങ്ങളിലേക്കു മാറിയപ്പഴല്ലേടീ ഞാൻ കുണ്ടീം തല്ലി വീണുപോയത്!

അവളുടെ മുഖം തുടുത്തു വന്നു... അത്...മനോജിനൊരു താല്പര്യവുമില്ല. പിന്നെ... വീട്ടിലും ഞാൻ കാണാൻ കൊള്ളാത്ത വല്ല്യ പഠിപ്പൊന്നുമില്ലാത്ത ഒരധികപ്പറ്റ്.. അപ്പോൾ ഇങ്ങനെയൊക്കെ അങ്ങു പോവട്ടേന്നു കരുതി. അവൾ മുന്നോട്ടാഞ്ഞ് എൻ്റെ വിരലുകളിൽ വിരലുകൾ കോർത്തു.

ലതിയേച്ചീം നീയുമാണ് ആദ്യായിട്ട് എന്നെ ഒരു... പെണ്ണായി... മനുഷ്യത്തിയായി കണ്ടത്... അവളുടെ കണ്ണുകൾ നിറഞ്ഞു. ഞാൻ നിശ്ശബ്ദനായിരുന്നു. അവളെ സംസാരിക്കാൻ അനുവദിച്ചു. ചേച്ചിയാടാ പറഞ്ഞത്. ബോഡീഷേപ്പിലൊള്ള ഡ്രെസ്സിടാൻ. പഴയ കുർത്തയെല്ലാം ടെയിലറിനെ വിളിച്ച് ടൈറ്റാക്കി...

അതല്ലേടീ നിൻ്റെ കുണ്ടീം മൊലേം കണ്ടെൻ്റെ കണ്ട്രോളു പോയത്! ചുറ്റിലും നോക്കിയിട്ട് ഞാൻ മുന്നോട്ടാഞ്ഞ് ആ കവിളുകളിൽ തഴുകി. മുഖം പിന്നെയും തുടുത്തു...

ആ പിന്നേ... ഞങ്ങൾ ഓഫീസിലേക്കു കാറിൽ പോണവഴി അവളെൻ്റെ നേർക്കു തിരിഞ്ഞു..

എന്താടീ? ഗിയർഷിഫ്റ്റിൽ നിന്നും കയ്യെടുത്ത് ഞാനവളുടെ കൊഴുത്ത തുടയ്ക്കു

💬 Comments

View all comments