← Back to കവിത [ഋഷി]

Comments

കവിത [ഋഷി] · approved reader discussion

Nathan • 21-01-2026 15:07

താങ്കൾ യഥാർത്ഥത്തിൽ ഒരു മൂനിവരിയൻ തന്നെ,വായിക്കുമ്പോൾ കിട്ടുന്ന ഫീൽ ഓഹോ അത് അസാധ്യം.....

alby • 17-10-2024 03:36

മുനിവര്യാ

കണ്ടതിൽ സന്തോഷം. കാണാൻ വൈകി, കാരണം ഇങ്ങോട്ട് വരവ് നന്നേ കുറവാണ്.

കഥ മനോഹരം.വായനക്കാരുടെ മനം നിറക്കുന്ന ഒന്ന്.

വീണ്ടും എന്നെങ്കിലും ഇവിടെ കണ്ട് മുട്ടാം

ആൽബി

ഋഷി • 26-10-2024 23:57

പ്രിയപ്പെട്ട ആൽബി,

വീണ്ടും കണ്ടുമുട്ടിയതിൽ വളരെ സന്തോഷം. നാട്ടിൽ നിന്നും വിട്ടോ?

പിന്നെ നല്ല വാക്കുകൾക്ക് നന്ദി. ഇനിയും കാണണം.

ഋഷി.

alby • 28-10-2024 00:50

ഇപ്പോൾ ഒരു പ്രവാസിയാണ്. ഇനി കുറച്ചു നാൾ നാട്ടിൽ ഉണ്ടാകണം എന്നുണ്ട്. ഇടക്കൊക്കെ ഇവിടെ, ഈ ചുവരിൽ കണ്ടുമുട്ടാം.

സ്മിത, സിമോണ, രാജാ ഇവരുടെ വിവരങ്ങൾ വല്ലതും ഉണ്ടോ?

മന്ദൻ രാജാ • 12-10-2024 10:42

തുടർന്നുവന്ന രണ്ട്  അവധിദിനങ്ങൾ മുരടിപ്പിച്ചപ്പോഴാണ് മുനിവര്യന്റെ മൂന്നു പെണ്ണുങ്ങളെ കണ്ടത് ...

അല്ല നാല് പെണ്ണുങ്ങൾ .

സൂമേച്ചിയും കവിതയുമാണോ അതോ ലതിയാണോ മനസ്  നിറച്ചതെന്ന്  ചോദിച്ചാൽ ,
നമ്മുടെയൊരു ടേസ്റ്റ് വെച്ച് സുമേച്ചിയാണെന്ന് വേണമെങ്കിൽ പറയാം ..

പക്ഷെ ,
എഴുതപ്പെടാത്തത്തിനാണല്ലോ മധുരം കൂടുതൽ ..

''അതെന്റെ ..അതെന്റെ സ്വകാര്യമായിരിക്കട്ടെ ' എന്നതിൽ ഒളിപ്പിച്ച സീമേച്ചി ആയിരിക്കും എന്റെ ഫേവറിറ്റ് എന്ന് ഞാൻ പറയും .

സ്നേഹത്തോടെ -രാജാ

ഋഷി • 12-10-2024 23:54

നമസ്കാരം രാജാ സാഹിബ്! കണ്ടതിൽ പെരുത്തു സന്തോഷം. പിന്നെ വക്കീലിൻ്റെ സ്വകാര്യം... അത് വായനക്കാർക്കു വിടുവാണ്!

ഇനിയെന്നു കാണും.. മണ്ണിൻ്റെ മണമുള്ള കഥയുമായി?

കാത്തിരിക്കുന്നു.പിന്നെ സുഖമാണല്ലോ.

ഋഷി.

പോക്കർ ഹാജി • 08-10-2024 20:11

സൂപ്പർ ബ്രോ ..ഈ എഴുത്തിനോട് അസൂയ തോന്നുന്നു

ഋഷി • 08-10-2024 23:29

സലാം 😃. പോക്കർസാബിൻ്റെ രചനകൾക്കു മുന്നിൽ ഇതൊന്നുമല്ല. നന്ദി. പാർക്കലാം ബ്രോ. ഉടനേ കാണാമോ?

നന്ദുസ് • 09-10-2024 08:23

Waw.. ന്റെ പഹയാ ന്തൊരു എഴുത്താടോ താൻ പടച്ചുപിട്ടിരിക്കുന്നെ ഹേ.. കോരിതരിച്ചിരിക്കയാണ് ഇപ്പഴും... സത്യം.. ആ കോരിതരിപ്പിന്റെ വിറവൽ ഇത് വരേ മാറീട്ടില്ല.. അത്രക്കും ന്നേ approach ചെയ്തു തന്റെ ഈ മഹാകാവ്യം... സത്യം.. വായിക്കാൻ താമസിച്ചുപോയിന്നുള്ള ഒറ്റ വിഷമം.. അതുപോലെ തന്നേ ഈ കഥ വായിച്ചില്ലാരുന്നെങ്കിൽ ഭയങ്കര നഷ്ടമായേനെ... അത്രക്കും ന്റെ മനസിനെ പിടിച്ചുലച്ചു... ഞാൻ കൃഥാർത്തനാണ് സഹോ... നന്ദി. സന്തോഷം... ഇതാണ് എഴുത്ത്.. നമിച്ചു..
സത്യം പറഞ്ഞാൽ താൻ വിശ്വസിക്കില്ല ഋഷി വര്യാ പേജ് 33 ആയതേയുള്ളു.. 😂😂വായിച്ചോണ്ടിരിക്കുവാണ്.. ഇതുവരെ ഇത് കംപ്ലീറ്റ് വായിച്ചിട്ടില്ല.. അതിനുമുന്നേ എനിക്ക് തൻറെയി സൃഷ്ടിയെക്കുറിച്ചു രണ്ട് വാക്ക് പറയണമെന്ന് തോന്നി അത്രന്നെ... സൂപ്പർ.. മാർവേലെസ്.. ഉഫ്. ഇനിയും പറയാനാണെങ്കിൽ ഒരുപാടുണ്ട്.. ബാക്കി മൊത്തത്തിൽ വായിച്ചിട്ടു പറയാം... Ok.. കവിതയും ലതിയും ന്റെ മനസിനെ കീഴടക്കികളഞ്ഞു സഹോ.. ഉഫ് സത്യം...❤️❤️❤️❤️❤️❤️❤️

ഋഷി • 10-10-2024 00:48

നമസ്കാരം ശ്രീ നന്ദൂസ്. കഥ ഇത്രയേറെ ഇഷ്ടമായോ! വളരെ നന്ദി ബ്രോ. മുഴുമിച്ചപ്പോൾ നിരാശപ്പെടുത്തിയില്ല എന്നു കരുതട്ടെ.

നന്ദുസ് • 10-10-2024 10:07

മഹർഷേ.. വന്ദനം... ഒട്ടും നിരാശയില്ല... ആകാംഷ കൂടിയതെ ഉള്ളൂ... ലതിയാണ് ഇതിന്റെ ഇടനിലക്കാരിയെന്നുള്ളതാണ് കഥയുടെ ടർണിങ്പോയിന്റ്... സുഖിച്ചു ഗുരോ.. കവിയും ലതിയും വിശ്വം കൂടെ ഒന്നിച്ചപ്പോൾ ലഭിച്ചത് സ്വർഗ്ഗമാണ്.....
ഇതിൽ എടുത്തുപറയാവുന്ന ഒരു കാര്യം സുമേച്ചിയെ കണ്ടപ്പോൾ നിക്കോർമ്മ വന്നത് മ്മടെ കാർത്തുച്ചേച്ചിനെയാണ്.. ആ ഹുമിലിയേഷനും wildeness ഉം കണ്ടപ്പോൾ സത്യം... സുമേച്ചി അസ്സൽ കാർത്തുവെച്ചി തന്നേ.....
നമിച്ചു ഗുരോ...
ഇനിയും കാത്തിരിക്കാൻ സമയമില്ല ആയതിനാൽ പെട്ടെന്ന് തന്നേ തിരിച്ചുവരുമെന്ന പ്രത്യാശയോടെ..... ❤️❤️❤️❤️❤️

സ്വന്തം നന്ദുസ് ❤️❤️❤️

Seli • 08-10-2024 01:20

Bro mulapal kudikunathum pashuvine pole karakunathum oke vishathamayi ulla oru katha eyuthumo

ഋഷി • 08-10-2024 10:51

ഞാൻ ഇതിനു മുൻപ് എഴുതിയ "കണിവെള്ളരികൾ" വായിച്ചില്ലെങ്കിൽ ഒന്നു നോക്കൂ.

നന്ദുസ് • 10-10-2024 10:10

അപ്പോ......
കണിവെള്ളരികൾ ഉഷേച്ചി, സിന്തിപശു
വായിച്ചില്ലെങ്കിൽ മഹാനഷ്ടം... ❤️❤️❤️

Rr310 • 07-10-2024 01:15

ഉമ്മ മകൻ femdom pls

Rr310 • 07-10-2024 01:10

ഉമ്മ മകൻ femdom കഥ പ്ലീസ്

ഋഷി • 07-10-2024 22:28

Dear, not too soon. പിന്നെ ഉമ്മയുടെ സ്ലാങ്ങ് എനിക്കു വഴങ്ങുമോ എന്നറിയില്ല.

ആനീ • 09-10-2024 15:22

എന്റെ പൊന്നെ പൊളി ❤️❤️❤️❤️

ഋഷി • 10-10-2024 00:51

ഇതാര്! ആനിയോ! What a pleasant surprise. സിമോണയ്ക്കു ശേഷം ഇത്ര കലക്കനായി കമ്പിക്കഥകൾ എഴുതുന്ന വേറൊരു കഥാകൃത്തിനെ ഇവിടെ കണ്ടിട്ടില്ല. കണ്ടേക്കാം പക്ഷേ പണ്ടത്തെപ്പോലെ എല്ലാ കഥകളും വായിക്കാത്തതുകൊണ്ട് പറയാനാവില്ല. I am your fan.

നന്ദി.

ആനീ • 12-10-2024 18:15

എന്റെ പൊന്നു മച്ചാ ഞാൻ അങ്ങയുടെ ഫാൻ ആണ് നിങ്ങളൊക്കെയാണ് എന്റെ പ്രെജോധനം

സുധ • 06-10-2024 19:39

ഋഷീ, മുത്തേ, കാണാൻ വൈകിപ്പോയി. നിന്റെ കഥകൾ വായിച്ചിട്ട് എന്നുമിങ്ങനെ പുകഴ്ത്തി മടുത്തു കേട്ടോ. എന്താ പറയാ, കഥയുടെ തീം കൊണ്ട് തന്നെ വല്ലാത്തൊരു വശ്യത വായനയിൽ നിന്നും ലഭിച്ചു. ലതിയും കവിയും. മദാലസ ഭാവങ്ങളുടെ മൂർത്തരൂപങ്ങൾ. പിന്നെ സുമച്ചേച്ചി. ഋഷിയിൽ നിന്ന് മാത്രം കിട്ടുന്ന കഥാപാത്രം. സുമയുടെ ഭാഗം കുറഞ്ഞു പോയത് എന്ത് കൊണ്ടോ ചെറിയൊരു നഷ്ടബോധം നൽകി. എന്നിരുന്നാലും അപൂർണത നൽകുന്ന ഭംഗിക്കും വർണിക്കാൻ സാധിക്കാത്ത സംതൃപ്തി തരും. അവിടെ നിന്നും ഭാവനയുടെ മറ്റൊരു തലത്തിലേക്ക് വായനക്കാരനും സഞ്ചരിക്കും. സ്നേഹം ഋഷീ. വീണ്ടും കാണാം. 🥰

ഋഷി • 07-10-2024 22:26

പ്രിയ സുധ,

എന്നും നല്ല വാക്കുകൾ. കൂട്ടുകാരി സ്മിതയെ ഓർമ്മവരുന്നു. സുധയുടെ കമൻ്റുകൾ വായിക്കാൻ എനിക്ക് വളരെയിഷ്ട്ടമാണ്. കഥകൾ എഴുതാറുണ്ടല്ലേ..

അപ്പോൾ കാണാം. നന്ദി.

Whiteghost • 06-10-2024 14:03

രതിയിലേക്ക് വരുന്ന സാഹചര്യങ്ങൾ നല്ല ചാരുതയോടെ എഴുതാനും, ചില സൂചനകൾ ഇട്ടു കൊടുക്കുകയും, കാമം മുറുകി നിൽക്കുന്ന സമയത്ത് പാതിവഴിയിൽ നിർത്തിയിട്ട് ബാക്കി വായനക്കാരന്റെ ഭാവനയ്ക്ക് വിട്ടുകൊടുക്കാനുമൊക്കെ നിങ്ങളോളം കഴിവുള്ള ഒരാളെ കണ്ടിട്ടില്ല. കഥ പതിവുപോലെ ഗംഭീരം.

ഋഷി • 07-10-2024 22:24

നന്ദി, Whiteghost. കഥാ സന്ദർഭങ്ങൾ മുക്കാലും അങ്ങു വന്നു ഭവിക്കുന്നതാണ്. നേരത്തേ പലപ്പോഴും പറ്റുമായിരുന്ന ഒറ്റയിരുപ്പിൽ രണ്ടോ മൂന്നോ പേജുകളെഴുതുന്ന പതിവ് ഇപ്പോഴില്ല. ( എൻ്റെ കാര്യമാണ്. പത്തും ഇരുപതുമൊക്കെ പേജുകൾ നിസ്സാരമായി വേഗത്തിൽ മുഴുമിക്കുന്നവരുമുണ്ട്) ദിവസം കഴിയുമെങ്കിൽ രണ്ടു വരിതൊട്ട് ഒരു പാര വരെ. അപ്പോൾ കഥയെങ്ങോട്ടെങ്കിലുമൊക്കെ പോവുന്നതാണ് ഇവിടെ സംഭവിക്കുന്നത്.

Whiteghost • 08-10-2024 00:26

പക്ഷേ ആ ഒഴുക്കിനുമുണ്ടൊരു വശ്യസൗന്ദര്യം. പേഴ്സണലി ഋഷിയുടെ കഥകൾ കൂടുതലിഷ്ടമാണ്, ഒരു നൊസ്റ്റാൾജിക് എലമെന്റ് മിക്ക കഥയിലും വരുന്നത് കൊണ്ട് തന്നെ. ഞാനൊരു തനി നാട്ടുമ്പുറത്തുകാരൻ ആയത് കൊണ്ടാവാം, താങ്കളുടെ കഥകളിലെ നാട്ടുമ്പുറത്തുകാരായ കഥാപാത്രങ്ങളോട്, അതാണായാലും പെണ്ണായാലും,ഒരു പ്രത്യേക അടുപ്പമുണ്ടാവാറുണ്ട്.(പട്ടണങ്ങളിലെ കഥാപാത്രങ്ങളെ വിസ്മരിച്ചിട്ടല്ല ഇത് പറയുന്നത്). ഇടയ്ക്കെന്തെങ്കിലും ഗദ്യ/പദ്യ ശകലം കൂടിയായാൽ ഇരട്ടി അനുഭൂതിയാണ്.😊
"രാഗമാലിക" "ഇടവേളയിലെ മധുരം" എനിക്ക് വ്യക്തിപരമായി ഏറെ പ്രിയപ്പെട്ടതാണ്.☺

Joshua • 06-10-2024 13:23

Rishi bro what an amazing story.. ❤️Loved every bit of this writing.. ❤️

ഋഷി • 07-10-2024 20:12

Thanks Joshua. Glad that you enjoyed the story.

Jaffer • 06-10-2024 12:33

ningal oru sambhavam aanu.

ഋഷി • 07-10-2024 20:11

ഹഹഹ...നന്ദി ജാഫർ.

Cfnm lover • 05-10-2024 22:47

Aashane ee kathayum kalakki aduthath oru naattinpurathe cfnm story ezhuthikoode aashante cfnm story 100 vattam vayichalum madukilla

ഋഷി • 07-10-2024 20:10

നന്ദി ബ്രോ. തല്ക്കാലം നാട്ടിൻ പുറത്തെ cfnm type കഥകളൊന്നും മനസ്സിലില്ല. എന്നെങ്കിലും ഒരാശയം വന്നുവീണാൽ ശ്രമിച്ചുനോക്കാം.

lifeprecious • 04-10-2024 19:27

Great story again....from the one and only legend.....hoping for some situational fart fetish in your future stories....if possible....love ur way of story telling bro....you are a genius

ഋഷി • 05-10-2024 08:08

Hi,

Thanks. Farts and other fetish ...normally I cant write. If situation permits, why not?

James ben • 04-10-2024 13:41

അടുത്ത ഓണം വരെ....
വിഷുവിനു വരുമെന്ന് പ്രതിക്ഷിച്ചോട്ടെ.

ഋഷി • 05-10-2024 08:06

ഹഹഹ...

Rose • 04-10-2024 09:11

Beautiful ❤️.
Imagined myself as part of this and it was awesome...wholesome feeling of peace.
Thank you ഋഷി ഭായ്, keep rocking.
See you soon💐

ഋഷി • 05-10-2024 08:06

Thank you Rose. Cant say when we can meet again in these pages.

JOSEPH • 04-10-2024 00:42

Veendum oru rishi vasantham koodi ☺️♥️

ഋഷി • 05-10-2024 08:05

കഥ ഇഷ്ടമായി എന്നു കരുതട്ടെ. നന്ദി.

ട്രീസ • 04-10-2024 00:27

ഇ ലോകത്തിലെ സ്ത്രീകൾ ഋഷിയുടെ കഥകളിലെ പെണ്ണുങ്ങളെ പോലെ ആയിരുന്നെകിൽ എന്ന് ശെരിക്കും ആലോചിച്ചുപോകുന്നു. അങ്ങനെ ആയിരുന്നേൽ ലോകം എത്ര ശാന്തിയും സമാധാനം ഉള്ള സ്ഥലം ആകുമായിരുന്നു. യുദ്ധം ചെയ്യാൻ പോകുന്ന, വഴക്ക് ഉണ്ടാക്കാൻ പോകുന്ന ആണുങ്ങളുടെ ചന്തി അവർ ചൂരലിനു അടിച്ചു പൊട്ടിച്ചേനെ, എന്നിട്ട് അവരെ സ്നേഹിചു കൊന്നെന്നെ. അവർ യുദ്ധത്തെക്കുറിച്ചു ആലോചിക്കുക പോലും ഇല്ലായിരുന്നു. ഏതായാലും ഇ നോവലിൽ സീമ ചേച്ചിയുടെ ചൂരൽ കഷായം പ്രധീക്ഷിച്ചിരുന്നു.  അതില്ലാഞ്ഞത് നിരാശപ്പെടുത്തി.

ട്രീസ • 04-10-2024 00:20

ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ. ഒരോ കഥയും ഒന്നിനൊന്നു മികച്ചത്. എന്നാലും ഏറ്റവും പ്രിയപ്പെട്ടത് ഏതാണെന്നു ചോദിച്ചാൽ സംശയം ഒട്ടും ഇല്ലാതെ “സുഭദ്രയുടെ വംശം ” എന്ന് തന്നെ പറയും. മൂന്ന് തലമുറകളുടെ കഥ പറയുന്ന ഒരു അസാധ്യ സൃഷ്ടി. സുഭദ്ര വായിച്ചിട്ടുള്ളതിൽ ഏറ്റവും ശക്തമായ കഥാപാത്ര സൃഷ്ടികളിൽ ഒന്ന്. മലയാളത്തിലെ  ഏതൊരു മുൻനിര നോവലുകളോട്ടും കിടപിടിക്കുന്ന ഒരു നോവൽ. ഇനിയും അത്രയും വലിയ ഒരു ക്യാൻവാസിൽ അതുപോലെ ഒരു നോവൽ പ്രധീക്ഷിക്കാമോ? 1930 മുതൽ 1990 വരെയുള്ള കേരളത്തിലെ രാഷ്ട്രീയ ചരിത്ര പശ്ചാതലത്തിൽ ഒരു നോവൽ എഴുതാമോ 😊. റബറും കോട്ടയവും കുട്ടനാടും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളും പശ്ചാതലം വന്നാൽ കൂടുതൽ നല്ലത്.

ഋഷി • 05-10-2024 02:57

പ്രിയ ട്രീസ,

ഇതിനു മുന്നേ കണ്ടുമുട്ടിയിട്ടോണ്ടോ ഈ പേജുകളിൽ? രണ്ടു കമൻ്റുകൾക്കും കൂടി ഒരു മറുപടി:

സീവീ രാമൻപിള്ളയുടെ രാമരാജ ബഹദൂർ എന്ന നോവൽ വായിച്ച് ആ ഭാഷയിലും അന്തരീക്ഷത്തിലും മുഴുകിയിരിപ്പായിരുന്നു. ആ കാലത്തല്ലെങ്കിലും പൊന്നുതമ്പുരാനെന്നും പറഞ്ഞ് ഓച്ഛാനിച്ചു നിൽക്കുന്ന പഴയ തലമുറയിലെ ചിലരെ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് സുഭദ്ര.

അതുപോലെ ചരിത്രത്തിലൂടെ സഞ്ചരിക്കാൻ പ്രയാസമാണ്. തുടർക്കഥകളെഴുതാൻ തീരെ സ്റ്റാമിനയും പ്രതിഭയും ഇല്ലാതെയായി.

ചൊരിഞ്ഞ നല്ല വാക്കുകൾക്ക് പെരുത്തു നന്ദി.

ഋഷി.

ട്രീസ • 07-10-2024 00:57

താങ്കളോളം പ്രതിഭയുള്ള ആരുണ്ട് വേറെ. പക്ഷെ മനസ്സിൽ വരാത്ത ഒരു വിഷയം എഴുതുക എന്നാൽ വലിയ ബുദ്ധിമുട്ടാണ്.  അതുകൊണ്ട് നിർബന്ധിക്കാതെ അടുത്ത കഥകൾക്ക് വെയിറ്റ് ചെയുന്നു 😊

ഋഷി • 07-10-2024 22:30

എന്നോളം പ്രതിഭയോ! ദൈവമേ! രാജ, സ്മിത, സിമോണ... പെട്ടെന്നു മനസ്സിലേക്കു വന്നവരാണ്.. പിന്നെയുമെത്രയോ മികച്ച എഴുത്തുകാരുണ്ടിവിടെ! സുഖമെന്നു കരുതുന്നു. Bye.

M.G • 03-10-2024 22:18

പ്രിയപ്പെട്ട ഋഷി...
എന്നത്തേയും പോലെ
പൊളിച്ചു മുത്തേ ... 😍😍

ഋഷി • 05-10-2024 02:51

എംജീ. വളരെ നന്ദി, സുഹൃത്തേ.

kk • 03-10-2024 20:52

നല്ല ക്ലാസ് കഥ..super. .

ഋഷി • 05-10-2024 02:48

Thanks KK.

ആട് തോമ • 03-10-2024 17:19

ബ്യൂട്ടിഫുൾ എന്നെ പറയാൻ ഉള്ളു 😍😍😍

ഋഷി • 05-10-2024 02:48

നന്ദി തോമ.

കാങ്കേയൻ • 03-10-2024 15:48

ഋഷി എന്ന് കണ്ടപ്പോൾ തോന്നിയ പ്രതീക്ഷ ഒട്ടും കുറഞ്ഞില്ല 99 പേജ് തീരല്ലേ എന്ന് മാത്രം ആയിരുന്നു പ്രാർത്ഥന ❤️❤️, അടുത്ത കഥയുമായി പെട്ടന്ന് വായോ

ഋഷി • 05-10-2024 02:48

നന്ദി, കാങ്കേയൻ. എഴുത്ത് യാതനയാണ് പലപ്പോഴും തീർച്ചയായും കാണാം.

RK • 03-10-2024 14:28

ഈ കഥയും അതിന്റെ അവതരണശൈലിയും വർണ്ണിക്കാൻ വാക്കുകളില്ല, അത്രയും ഉന്നത നിലവാരമുള്ള കഥ.

ഋഷി • 05-10-2024 01:13

നന്ദി ഭായി. എഴുതുമ്പോൾ രസാനുഭൂതി ഉണ്ടാവണം. വല്ലപ്പോഴുമെങ്കിലും. കഥ എങ്ങോട്ടു വേണമെങ്കിലും സഞ്ചരിക്കാം. അതിലെനിക്ക് അധികം നിയന്ത്രണമില്ല.

ഡോക്റ്റർ പോസ്റ്റു ചെയ്തു കഴിഞ്ഞാൽ ആർക്കെങ്കിലുമൊക്കെ ഇഷ്ട്ടപ്പെട്ടെങ്കിൽ അതൊരു ബോണസ്സാണ്.

ലോഹിതൻ • 03-10-2024 12:54

പറയാൻ വാക്കുകൾ കിട്ടുന്നില്ല ബ്രോ..
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

ഋഷി • 05-10-2024 00:14

താങ്ക്സ് ലോഹി ബ്രോ. നല്ല എഴുത്തും ശൈലിയുമാണ് താങ്കളുടേത്. സ്മിതയും ഇക്കാര്യം ഒന്നുരണ്ടു തവണ സൂചിപ്പിച്ചിരുന്നു.

Durga • 03-10-2024 11:07

കിടു..

ഋഷി • 05-10-2024 00:12

റൊമ്പ നന്ദ്രി.

Josemaman • 03-10-2024 11:01

Rishi, Super, slow, beautiful !
I expected more threesome, threeway, lesbian, bisex…
You are a wonderful writer !

ഋഷി • 05-10-2024 00:12

Thank you Josemaman. Sorry to disappoint you regarding more threesomes etc.😀

Saji. • 03-10-2024 09:34

Rishi bro വന്തിട്ടാ....😀 ഇന്ന് രാത്രിയിലേക്കുള്ള ആവേശം...👌

ഋഷി • 05-10-2024 00:11

വായിച്ചോ സജീ?

Kothiyan • 03-10-2024 09:22

Nice one.. 🔥

ഋഷി • 05-10-2024 00:10

Thanks.

അളിയൻ • 03-10-2024 08:56

ഇപ്പൊ ഇവിടെ വരുന്ന ചില എഴുത്ത്കാരോട്, "ഇതൊക്ക ശ്രദ്ധിക്കേണ്ടേ അമ്പാനേ"
കിടു, ഋഷീ കുറേ നാളിനു ശേഷം വായനയുടെ സുഖം അറിഞ്ഞു. നന്ദി!!

ഋഷി • 05-10-2024 00:10

പ്രിയപ്പെട്ട അളിയൻ. നല്ല വാക്കുകൾക്ക് വളരെ നന്ദി.

പത്മ മുരളീധരന്‍ • 03-10-2024 06:44

ഋഷീ വീണ്ടും കണ്ടതിൽ സന്തോഷം. പടം സൂപ്പർ. ഇതു പോലെ മികച്ച കഥകളുമായി ഇവിടെ ഉണ്ടാവണം.

ഋഷി • 04-10-2024 23:56

നന്ദി ബ്രോ. കഥ ഇഷ്ടമായതിൽ സന്തോഷം.