0%

Chapter Title : കവിതാഗീതം 2 [Darkson]

Author : kkstories Read All Parts 4.5K

നടക്കുമെന്ന് എനിക്കറിയാൻ കഴിയില്ല.

കാത്തിരിക്കാം, അല്ലാതെയിപ്പോ എന്ത് ചെയ്യാൻ?

ഹോ! അങ്ങനെ ഒടുവിൽ ഏകദേശം ഒരു മണിക്കൂറിനു ശേഷം കൈയിൽ മുഴുവൻ വെള്ളം നിറച്ച കുപ്പിയുമായി അവൻ പുറത്തേക്കിറങ്ങുന്നത് ഞാൻ കണ്ടു….! പക്ഷെ അനിഷ്ടമായി ഒന്നും നടന്ന മുഖ ഭാവങ്ങളൊന്നും അവന്റെ മുഖത്തു നോക്കിയിട്ട് കാണാനില്ല. എന്നിട്ട് പുറത്ത് ഇറങ്ങിയ അവൻ വാതിലും ചാരി എന്നത്തേയും പോലെ തന്റെ പണി തുടങ്ങി.

ശെടാ! അതിനു ശേഷം പിന്നെ കവിതയെയും ഞാൻ പുറത്തോട്ട് കണ്ടില്ലലോ….? പണ്ടാരം പിടിക്കാനായിട്ട് ഇനി ഞാൻ ഉദ്ദേശിച്ചത് പോലെ അകത്ത് മറ്റതു വല്ലതും നടന്നു കാണുമോ?

പണി കഴിഞ്ഞിട്ടും ഞാൻ അർജുനെ തന്നെ നോക്കിയിരുന്നു, ഇനി അവൻ പൈസ ചോദിക്കാം പോകുമോ എന്നുള്ള ആകാംഷയിൽ. പക്ഷെ അവൻ തിരിച്ചു വീട്ടിലേക്ക് കയറാതെ അവന്റെ മെഷീൻ വണ്ടിയിലേക്ക് ലോഡ് ചെയ്ത് നേരെ സ്ഥലം കാലിയാക്കി.

എന്റെ ജോലി കഴിയാൻ ഇനിയും കുറയെ സമയം എടുക്കും. അതുകൊണ്ട് അത്രെയും നേരം വരെ എനിക്കിവിടെ ഒന്ന് പിടിച്ചു നിന്നെ പറ്റു…!

വൈകീട്ട് ഞാൻ വീട്ടിൽ എത്തിയപ്പോൾ അനിഷ്ടമായി നടന്ന ഒന്നിന്റെയും തെളിവുകളൊന്നും ഇവിടെ കണ്ടില്ല.

കവിതയും എന്നത്തേയും പോലെ വളരെ നോർമലായി ആണ് എന്റെയടുത്തു പെരുമാറിയത്. എന്നിരുന്നാലും അവളുടെയുള്ളിൽ ഒരു തരം അകൽച്ച എനിക്ക് അനുഭവപ്പെട്ടു.

ആ ഒരു മണിക്കൂറിൽ എന്താ നടന്നത് എന്നറിയാനുള്ള കൗതുകം എന്റെ മനസ്സിൽ ഉടനീളം ഉണ്ടായിരുന്നുവെങ്കിലും അന്നെനിക്ക് ക്യാമറ നോക്കാനുള്ള സമയം കിട്ടിയില്ല കാരണം കവിത അന്ന് ഫുൾ ടൈമും എന്റെ കൂടെ തന്നെയായിരിന്നു ഉണ്ടായിരുന്നത്.

ഹും…. ഇനിയൊരു വഴിയേയൊള്ളു…. കവിത ഉറങ്ങുന്നത്

💬 Comments

View all comments