0%

Chapter Title : കവിതാഗീതം 2 [Darkson]

Author : kkstories Read All Parts 4.5K

തന്നെയാണ് എന്റെ പിന്നാലെ നടന്നു വാശി പിടിക്കുന്ന നിന്റെ അവസ്ഥയും." കവിത അവനെ വെല്ലുവിളിച്ചു.

​"എനിക്കറിയാം എന്ത് ചെയ്യണമെന്ന്," അർജുൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

​"ഓഹോ….അങ്ങനെയാണോ? എന്നാൽ ഇപ്പോൾ ആ കാർ നിന്നു എന്ന് വിചാരിക്കുക. നിനക്ക് കിട്ടേണ്ടത് നിന്റെ മുന്നിലുണ്ട്. ഇനി ബാക്കി പട്ടിയുടെ നീക്കമാണ്. ഞാൻ ഒന്ന് നോക്കട്ടെ, ഒടുവിൽ ആ പട്ടി എന്ത് ചെയ്യുമെന്ന്..." കവിത തന്റെ ഇടുപ്പിന്റെ ഇരുവശത്തും രണ്ട് കൈയും വെച്ച് അവനെ നോക്കി “മ്മ് ഒന്ന് കാണട്ടെ” എന്നുള്ള രീതിയിൽ നിന്നു.

​അത് കേട്ട അർജുൻ ഒരു നിമിഷം പതരുന്നത് ഞാൻ ക്യാമറ കണ്ണിലൂടെ കണ്ടു. ഇതൊരു കെണിയാണോ എന്ന് അവൻ സംശയിച്ചു കാണും.

"ചേച്ചി ഇത് സീരിയസ് ആയിട്ട് പറയുന്നതാണോ?

സാധാരണ ഈ കാർ എപ്പോഴും ഓടി രക്ഷപ്പെടാൻ നോക്കുന്നതാണല്ലോ. പിന്നെ എന്തിനാവും അത് നിർത്തിയത്.?"

​"ചിലപ്പോൾ കാറിനും എപ്പോഴും ഓടി, ഓടി മടുത്തിട്ടുണ്ടാവാം. ചിലപ്പോളൊരുപക്ഷെ പിടിക്കപ്പെട്ടാൽ എങ്ങനെയിരിക്കും എന്ന് അറിയാൻ ഒരു മോഹം ആ കാറിനു തോന്നികാണും. ബാക്കി റിസ്ക് ഒക്കെ എടുക്കേണ്ടത് ഇനി ആ പട്ടിയാണ്.

ഹ്മ്മ്…. ഇനി നീ പറ, എന്ത് ചെയ്യും?"

കവിത അവനെ തന്റെ വാക്കുകൾക്കൊണ്ട് തളച്ചിട്ടു.

​അർജുൻ ഒരു നിമിഷം ആലോചിച്ചു, പിന്നെ പതുക്കെ കവിതയുടെ അടുത്തേക്ക് നീങ്ങി. അവൾ അവൻ എന്ത് ചെയ്യുമെന്നും നോക്കി ഒരടി അനങ്ങാതെ അവിടെ തന്നെ നിന്നു. അർജുൻ മെല്ലെ കവിത തന്റെ വെള്ള തോർത്ത് (ടവൽ) മുറുക്കി പിടിച്ചിരുന്ന കൈ പതുക്കെ ഉയർത്തി. കൈ മാറ്റിയതും പിടിച്ചു നിൽക്കാൻ ബലമില്ലാത്ത ആ തോർത്ത്

💬 Comments

View all comments