0%

Chapter Title : കവിതാഗീതം 2 [Darkson]

Author : kkstories Read All Parts 4.5K

പുള്ളി ഇപ്പൊയിവിടെ ഇല്ലാലോ….” അതും പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും മടങ്ങി.

കവിത ഉള്ളിലേക്ക് കയറി വാതിൽ അടക്കുകയും ചെയ്തു.

ആ ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വന്നപ്പോൾ അർജുൻ ഒരു ദിവസം മുന്നേ വന്നു ക്ലീൻ ആക്കിയോ എന്നുള്ള രീതിയിൽ ഞാനൊരു ഷോ ഇറക്കി.

“അവൻ ഇന്നൊരു ദിവസം മുൻപേ വന്നലേ? സോറിയടി… ഞാനത് നിന്നോട് മുൻപേ സൂചിപ്പിക്കാൻ മറന്ന് പോയി. പൈസയുടെ കാര്യത്തിൽ വലിയ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലലോ?.

“ഏയ്‌… ഇല്ല…

അല്ല? ചേട്ടനപ്പോൾ വാതിൽ തുറന്നപ്പോൾ മെസ്സേജോന്നും കിട്ടിയിലെ?”

“ഹേയ് ഞാനതൊക്കെ ഓഫ്‌ ആക്കി ഇട്ടേക്കുകയാണ്. ജോലി സമയങ്ങളിൽ എപ്പോ നോക്കിയാലും ഇതിന്റെ ശബ്ദം കേട്ട്, കേട്ട് മനുഷ്യന് പ്രാന്ത് പിടിക്കും.”

ഞാൻ നുണ പറഞ്ഞു.

“വെക്കേഷൻ കഴിഞ്ഞ്, നീ കോളേജിൽ പോയി തുടങ്ങിയിട്ട് വീട്ടിൽ ആരുമിലാത്ത സമയം തൊട്ട് ഞായെന്തായാലും അത് ഓൺ ആകും. ഇപ്പൊ പിന്നെ നീ വീട്ടിലുണ്ടല്ലോ. അപ്പോ പിന്നെ അതിന്റെ ആവിശ്യമില്ല എന്ന് ഞാൻ കരുതി.”

അവർ തമ്മിൽ ഇടപെഴുകുന്നത് ഞാൻ കാണില്ല എന്ന് ഉറപ്പായാൽ ചിലപ്പോളൊരുപക്ഷെ അവൾ അർജുനോട് കുറച്ചു കൂടിയും ഓപ്പണായിട്ട് പെരുമാറുമായിരിക്കും എന്ന ഐഡിയയിൽ ഞാൻ വീണ്ടും കവിതയോട് കള്ളം പറഞ്ഞു.

“ഓഹ്…ഓക്കേ…” വളരെ നോർമലായി തന്നെ അവൾ മറുപടി തന്നു.

ഹും…. ഞാനില്ലാത്തത് അവളൊരു അഡ്വാൻടേജ് ആയി കാണുമെന്നു പ്രതീക്ഷിക്കാം…..!

********

അടുത്ത 4-5 ആഴ്ചകൾ വലിയ കാര്യങ്ങളൊന്നും നടക്കാതെ തന്നെ കടന്ന് പോയി. അർജുൻ വാക്കുകൊടുത്ത പോലെ എല്ലാ വെള്ളിയാഴ്ചയും മെഷീൻ കൊണ്ട് വന്ന് പുല്ലൊക്കെ നെഗതി വൃത്തിയാക്കും. അതിന്റെ ഒപ്പം

💬 Comments

View all comments