Chapter Title : കവിതാഗീതം 2 [Darkson]
നോക്കി.
പക്ഷെ പറഞ്ഞ വാക്ക് പാലിച്ചുകൊണ്ട് കവിത അവനെ മൈൻഡ് ആക്കിയില്ല.
ഏകദേശം ഒരു മിനിറ്റോളം നോക്കി നിന്നുകൊണ്ട് അവളിൽ നിന്നും ഒരു പ്രതികരണം ഇല്ലാതെയായപ്പോൾ തന്റെ വെള്ളം കുപ്പി താഴെ വെച്ചുകൊണ്ട് അവളുടെ തൊട്ടുമുന്നിൽ കൈരണ്ടും ഇടുപ്പിൽ വെച്ച് നിന്നു.
“ഉം…. ശരിയാണ്….ചേച്ചിയുടെ കല്യാണം കഴിഞ്ഞതാണ് അതുകൊണ്ട് എനിക്ക് ചേച്ചിയുടെ ശരീരത്തിൽ തൊടാൻ കഴിയില്ല, ഓക്കേ…! പക്ഷെ ഞാൻ സിംഗിൾ ആണല്ലോ അപ്പോ നിങ്ങൾക്ക് എന്നെ തൊട്ടുകൂടെ…? അതുകൊണ്ട് ഇന്നാ, എന്റെ സിക്സ് പാക്കിൽ ഒന്ന് തൊട്ട് നോക്ക്. എനിക്കറിയാം ചേച്ചി ഇതിനായി കുറേനാളുകളായി കാത്തിരിക്കുകയാണ് എന്ന്.”
അർജുൻ പറഞ്ഞത് കേട്ട് പ്രതികരിക്കുന്നതിനും മുൻപ് അവൻ അവളുടെ കൈതണ്ടയിൽ പിടിച്ച് അവന്റെ നഗ്നമായി കിടക്കുന്ന വയറിലേക്ക് തൊടിപ്പിച്ചു.
“എങ്ങനുണ്ട്?”
“മ്മ്… കൊഴപ്പമില്ല. ഇനി എന്റെ കൈ ഒന്ന് വിട്ടു തരുവോ?” തൊട്ടിട്ടു വലിയ താല്പര്യമില്ലാത്ത രീതിയിൽ അവൾ മറുപടി കൊടുത്തു.
“ചേച്ചിക്ക് അതെന്താ ഒന്ന് മനസ്സ് തുറന്ന് സമ്മദിച്ചാല്? പ്ലീസ് കൊള്ളാം എന്ന് ഒരു പ്രാവിശ്യം എങ്കിലും സത്യം പറ. എങ്കിൽ ഞാൻ കൈ വിടാം.” അർജുൻ കുറച്ചു കൂടി അവളെ നിർബന്ധിച്ചു.
"എനിക്ക് നിന്നോട് ഒന്നും പറയാനില്ല. ഇനി, മര്യാദക്ക് എന്റെ കൈ വിട്. ഇനിയൊരു തവണ കൂടിയും ഞാനത് ചോദിച്ചെന്നു വരില്ല.”
കവിതയുടെ ശബ്ദം ഉയരുന്നത് എനിക്ക് മൈക്രോ ഫോണിലോടെ കേൾകാം. ബുദ്ധിയുണ്ടെങ്കിൽ അവൻ കൈ എടുക്കും.
പക്ഷെ അവൻ വിചാരിച്ച പോലെ ചെയ്യാതെ അതിന്റെ നേർ വിപരീതം പ്രവർത്തിച്ചു. കൈ വിടുന്നതിനു പകരം വയറിൽ ഇരിക്കുന്ന അവളുടെ കൈ അവൻ അവന്റെ
💬 Comments
View all comments