← Back to കവിതാഗീതം [Darkson]

Comments

കവിതാഗീതം [Darkson] · approved reader discussion

അമ്പാൻ • 20-04-2026 01:09

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

Darkson • 20-04-2026 13:36

❤️

Saji. • 19-04-2026 12:38

സൂപ്പർ സ്റ്റോറി 👌👌👌 ഇന്നാണ് ശ്രദ്ധയിൽപെട്ടത്....😍

Darkson • 19-04-2026 13:50

താങ്ക്സ് ബ്രോ. Means a lot to me!

👻 Jinn The Pet👻 • 19-04-2026 12:03

♥️♥️🧡🧡🤍🤍💙💙

Darkson • 19-04-2026 13:50

❤️❤️

❤️‍🔥 Land Lord ❤️‍🔥 • 19-04-2026 12:02

സൂപ്പറായിട്ടുണ്ട്

Darkson • 19-04-2026 13:50

Thank you so much bro..!

King of woolf • 16-04-2026 02:58

super അടുത്ത് പെട്ടന്നു തന്നെ ഇടാമോ

Darkson • 16-04-2026 10:02

താങ്ക്സ് ബ്രോ. നാളെ അല്ലെങ്കിൽ മറ്റന്നാൾ വരും.

DEVILS KING 👑😈 • 14-04-2026 03:40

കഥ കൊള്ളാം. പക്ഷേ പയ്യൻ സെറ്റപ്പ് വേണ്ടായിരുന്നു. പകരം ഈ ബെന്നിയോ അല്ലേൽ ബെന്നിയെ പോലെ അത്രയും പ്രായം ഉള്ള ഒരാളോ മതിയായിരുന്നു.

Darkson • 16-04-2026 10:02

❤️

♥️.. ♥️ 𝘖𝘳𝘶 𝘗𝘢𝘷𝘢𝘮 𝘑𝘪𝘯𝘯 ♥️.. ♥️ • 19-04-2026 11:59

അതിനോട് ഞാനും യോജിക്കുന്നു

Rose • 21-04-2026 17:02

yahhhh

rashid • 13-04-2026 20:52

തുടക്കം ഗംഭീരം, ഇനിയുള്ള ഭാഗങ്ങളും ഉഷാറാവട്ടെ

Darkson • 14-04-2026 06:09

thanks. ഉഷാറാകാൻ ശ്രമിക്കാം.!

Sethuraman • 13-04-2026 16:51

You have given an excellent beginning to the story. Looking forward to the next part.......

Darkson • 13-04-2026 18:53

താങ്ക്സ് ബ്രോ.

DEVILS KING 👑😈 • 13-04-2026 13:09

@darkson

ഇവിടെ കമൻ്റ് ഇടുന്നവർക്ക് കമെൻ്റ് അനുസരിച്ച് റിപ്ലേ കൊടുത്താൽ എല്ലാവർക്കും കമെൻ്റ് ഇടാൻ തോന്നും. അത് ശ്രദ്ധിക്കും എന്ന് കരുതുന്നു.

Darkson • 13-04-2026 14:33

Yes.. എനിക്കറിയാം. പക്ഷെ ഈ സ്റ്റോറിക്ക് കിട്ടിയ ലൈക്കിൽ അല്പം നിരാശനാണ് ഞാൻ. അതുകൊണ്ടാണ്.

DEVILS KING 👑😈 • 13-04-2026 18:08

ബ്രോ ഇവിടെ അദ്യം ആയി എഴുതുന്നത് ആണെന്ന് കരുതുന്നു. 2 or 3 ഭാഗം വരുമ്പോഴേക്കും ലൈക് ഒക്കെ ശരിയാകും.  നിരാശപെടല്ലെ..

Darkson • 13-04-2026 18:53

അതെ... ആദ്യത്തെ കഥയാണ്.

Roy thomas • 17-04-2026 21:29

നന്നായിട്ടുണ്ട് രണ്ടാം ഭാഗം പെട്ടെന്ന് ഇടുക

Kuttan • 12-04-2026 15:06

Super, kali onnum vegam.venda, cheating venda

Darkson • 13-04-2026 14:41

❤️

DEVILS KING 👑😈 • 12-04-2026 10:18

ഇങ്ങനെ ഒരു കഥ തന്നതിന് നന്ദി. ബാക്കി വായിച്ചിട്ട് പറയാം.

പിന്നെ കഥ ഒന്നോ രണ്ടോ ഭാഗം തന്നിട്ട് നിര്ത്തി പോകരുത് എന്ന് ഒരു അപേക്ഷ ഉണ്ട്. അതുപോലെ 2 അല്ലേൽ 3 week കൂടുമ്പോൾ അടുത്ത അടുത്ത ഭാഗങ്ങൾ ഇട്ടാൽ കുടുതൽ സപ്പോർട്ട് കിട്ടും എന്ന് കുടി ഓർമ്മിപ്പിക്കുന്നു.

അപ്പോ ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം.❤️

Darkson • 16-04-2026 10:03

❤️

Ajith kumar • 12-04-2026 02:28

ബാക്കി ഉടനെ ഇടണേ 🥰

Darkson • 13-04-2026 14:33

Sure

Reader • 12-04-2026 01:26

Powli...mone bakki poratte

Darkson • 13-04-2026 14:33

ഈ week വരും.

Nilash boys • 12-04-2026 00:46

good working

Darkson • 13-04-2026 14:34

Thanks.

Sardar • 12-04-2026 00:33

അടുത്ത ഭാഗം പേജ് കൂട്ടി പെട്ടെന്ന് താ

Darkson • 13-04-2026 14:34

തീർച്ചയായിട്ടും ശ്രമിക്കാം.

Shadow • 12-04-2026 00:23

kollam bro

Darkson • 13-04-2026 14:34

Thanks.

Suresh • 12-04-2026 00:11

അടിപൊളി സൂപ്പർ, വേഗത്തിൽ അടുത്ത പാർട്ട്‌ പോരട്ടെ ♥️♥️♥️♥️

Darkson • 13-04-2026 14:35

thanks. ഈ weekil വരും.

Suresh • 12-04-2026 00:11

അടിപൊളി സൂപ്പർ, വേഗത്തിൽ അടുത്ത പാർട്ട്‌ പോരട്ടെ

Darkson • 13-04-2026 14:35

thanks. coming soon.

Unni • 11-04-2026 22:58

good one bro... please continue pictures ulpeduthiyal super aakum....enik oru suggestion ullath Aditi Mistry pictures idanam..... onnonnara mothal aanu....idivett charakk....

hope you will add my suggestion waiting for next part....

Darkson • 13-04-2026 14:37

picture ഞാൻ add ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് വെച്ചാൽ, ഒരു പക്ഷെ അത് നിങ്ങളുടെ imagination- ന്റെ ലെവലിൽ എത്തിയെന്നു വരില്ല അതുകൊണ്ടാണ്. അടുത്ത പാർട്ടിൽ തീർച്ചയായിട്ടും ഞാനൊരു കവർ പിക്ക് ഇടാം without showing face.

Night King • 11-04-2026 22:15

bro nalla thudakkam... nalla ezhuthu... bore adippikathe ulla avatharanam... njaan use cheyunanthu kond parayunnath alla, AI use cheyth ivarude okk character define cheyth polichene

Darkson • 13-04-2026 14:37

thanks. picture ഞാൻ add ചെയ്യാത്തതിന്റെ കാരണം എന്താണെന്ന് വെച്ചാൽ, ഒരു പക്ഷെ അത് നിങ്ങളുടെ imagination- ന്റെ ലെവലിൽ എത്തിയെന്നു വരില്ല അതുകൊണ്ടാണ്. അടുത്ത പാർട്ടിൽ തീർച്ചയായിട്ടും ഞാനൊരു കവർ പിക്ക് ഇടാം without showing face.

Humble Reader • 11-04-2026 21:38

പിന്നെ ഓരോ ഭാഗവും 1-2 ആഴ്ചകൾക്ക് ഇടയിൽ കിട്ടിയാൽ വായനക്കാരുടെ നല്ല പിന്തുണ ഉണ്ടാകും...

Darkson • 13-04-2026 14:38

അറിയാം. അടുത്ത part ഈ week varum.

Humble Reader • 11-04-2026 21:34

Darkson

നല്ല തുടക്കം, നല്ല പ്ലോട്ട്. ഇവിടെ ഇത് പോലെ ഉള്ള കുറെ കഥകൾ തുടങ്ങിയിട്ട് ഉണ്ട്. പക്ഷെ അധികം എണ്ണവും 3-4 ഭാഗം.വരും പിന്നെ കാണാൻ ഇല്ല. പലപ്പോഴും കഥ എങ്ങനെ കൊണ്ട് പോകണം എന്ന പൂർണ ബോധം ഇല്ലാത്തത് ആണ് എന്ന് തോന്നുന്നു... താങ്കൾക്ക് പൂർണമായും എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

Darkson • 13-04-2026 14:39

yes. ഞാൻ എന്തായാലും ഇത് പൂർണമായിട്ടും complete ചെയ്യും പക്ഷെ ഇത് അധികം part കാണില്ല. maximum 4-5.

മഹി • 11-04-2026 21:08

തുടക്കം നന്നായി, പക്ഷേ ഇടക്ക് നിർത്തി പോവല്ലേ എന്നൊരു റിക്വസ്റ്റ് മാത്രം 🥰

Darkson • 13-04-2026 14:39

thanks...

ഇല്ല ഞാൻ ഇത് തീർച്ചയായിട്ടും complete ചെയ്യും. No worries.