Chapter Title : കവിതയും അനിയനും Part 2
ആദ്യം കയറ്റണം.
കിട്ടു പുറത്തിറങ്ങി ഡോര്‍ തുറന്നു പിടിച്ചു. കവിത അകത്തേക്ക് കയറി
“““““““““““““““““““““““““““““““““““““““““““““““““`
കസേരയുടെ അടുത്തെത്തിയപ്പോള്‍ കവിത കസേര ചൂണ്ടി കാണിച്ചു. ഉടനെ തന്നെ കിട്ടു അത് അവള്‍ക്കുവേണ്ടി നീകി പിടിച്ചു.
കിട്ടു ഇതൊക്കെ ചെറിയ കാര്യങ്ങള്‍ എല്ലാരും അതിനോടെ മതിപ്പ് കാണിച്ചെന്നു വരില്ല പക്ഷെ എനിക്കിഷ്ടമാണ്!
താങ്ക്സ് ചേച്ചി
ഭക്ഷണം കഴിച്ചപ്പോള്‍ അവര്‍ ഒന്നും മിണ്ടിയില്ല. ചെറുതായി ചിരിച്ചു കൊണ്ട് അവര്‍ പതുക്കെ കഴിച്ചു. പെട്ടെന്ന് കിട്ടു ചോദിച്ചുചേച്ചി ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ?
ഷ്യുര്‍!
ചേച്ചി എന്തിനാ ഇത് ചെയ്യുന്നത്? നീ എന്റെ ചേച്ചിയാണ് എന്നെ സഹായിക്കണം പക്ഷെ എനിക്ക് ഡേറ്റ് കിട്ടിയില്ലെങ്കില്‍ അത് ഒരു വലിയ കാര്യമല്ല.
കവിത മാഷക്ക് മുകളിലൂടെ എത്തി അവന്റെ കൈ അവളുടെ കയില്‍ പിടിച്ചു. ഞാന്‍ ഇത് ചെയ്യുന്നത് നിനക്ക് ആരുമില്ലാത്തത് കൊണ്ടാണ്. നീ ഒരു നല്ല പയ്യനാണ്. അതെനിക്ക് നല്ലപോലെ അറിയാം അതുകൊണ്ട് നീ ഇങ്ങനെ ഒറ്റക്കാകരുത്.
ഓ! ചേച്ചി…
അവള്‍ ഇടയ്ക്കു പറഞ്ഞു. അതുകൊണ്ട് മാത്രമല്ല. അവരുടെ കൂട്ടിപ്പിടിച്ച കൈകളില്‍ നൂകിയിട്ടു അവള്‍ തുടര്‍ന്നു.
പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ ഞാനുമായി അടുപ്പമുള്ള ആള്‍ എന്റെ കൂട്ടുകാരിയെ ചുംബിക്കുനത് ഞാന്‍ കണ്ടു. അവനോടു ഞാന്‍ അതിനെ പറ്റി വഴക്കിട്ടു ഞാന്‍ തിരികെ വന്നു. അന്ന് രാത്രി ഞാന്‍ കട്ടിലില്‍ കിടന്നു കരഞ്ഞപ്പോള്‍ നീ എന്റെ റൂമില്‍ വന്നു. ഞാന്‍ ഉള്ള കാര്യം മുഴുവന്‍ പറഞ്ഞില്ലെങ്കിലും. അന്ന് നീ എന്നെ കേട്ടിപിടിച്ചിട്ടു പറഞ്ഞുഅവന്‍ മണ്ടനാണ് ചേച്ചി എന്തു സുന്ദരിയാണ് അവനു ഇങ്ങനെ ആരെയെങ്കിലും കിട്ടുമോ?
അന്ന്
💬 Comments
View all comments