Chapter Title : കവിയെ പ്രേമിച്ച പെൺകുട്ടി [Adithi]
രാവിലെ എണീക്കുക വെച്ച് വിളമ്പി കൊടുക്കുക , വീട്ടിലെ പണികൾ ചെയ്യുക , ഹരി ഓഫീസിൽ നിന്നും വരുമ്പോ വീണ്ടും വെച്ചുണ്ടാക്കുക , രാത്രീ കിടപ്പറ പങ്കിടുക , ഒരു മെഷീൻ പോലെ അല്ലെങ്കിൽ ഒരു അലാറം ക്ളോക് പോലെ ,
ഹരിക്കു എല്ലാ കാര്യങ്ങളും ഭയങ്കര ചിട്ട ആയി ചെയ്യണം , ആൾ ഉ ഒരുപാട് അടുക്കും ചിട്ടയും ഉള്ള ആൾ ആണ്, എവിടെ എങ്കിലും ഒരു കുറവ് ഉണ്ടായാൽ ചീത്ത പറഞ്ഞു കണ്ണ് പൊട്ടിക്കും.
അവൾക്ക് ഭയം ആണ് , ഇഷ്ടം ആണോ എന്ന് ചോദിച്ച അവൾക്ക് അറിയില്ല , ഭയം ആണ്.
അന്ന് നല്ല ഒരു വഴക്കു കേട്ട് ഇരിക്കുക ആണ് ദേവിക , കാരണം വേറെ ഒന്നുമല്ല പി സി ഓ ഡി യുടെ പ്രശനം ഉണ്ട് അവൾക്ക്, അത് കൊണ്ട് ആണ് കുഞ്ഞു ഉണ്ടാകാൻ വൈകുന്നതും , അതിന്റെ മരുന്ന് പലപ്പോഴും അവൾ മുടക്കും അന്ന് അത് കഴിച്ചില്ല , അതോടെ എന്നത്തേക്ക് ഒരു കാരണം ആയി അതിന്റ ഈപുറത്തു ഒരുപാട് ചീത്തയും തെറിയും ഒക്കെ കേട്ടു .
ഹരി ചിരിക്കില്ല , മുഖം എപ്പോളും ഒറ്റ കോട്ടക്ക് ആണ് , ഹരി ഒരിക്കലും ശിവദക്കു ചേർന്ന ഒരു ഭർത്താവു അല്ല. അവളുടെ സ്വപ്നങ്ങളിൽ ഒരു സങ്കല്പം ഉണ്ടായിരുന്നു അതൊന്നും കിട്ടാത്തതിൽ അവൾക്കു നല്ല നിരാശ ഉണ്ട് ..
ആണ് രാത്രി , പതിവ് പോലെ തന്നെ ഹരി കിടക്കുക ആണ് . പാത്രങ്ങൾ ഒക്കെ കഴുകി കിച്ചൻ ക്‌ളീൻ
💬 Comments
View all comments