0%

Chapter Title : Kavya chechi [Pikachu]

Author : Kambikathakal Read All Parts 473

ഞാൻ പറഞ്ഞു ഞാൻ കിടക്കാൻ പോവുകയാണ് നിനക്ക് എന്ത് ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി ഞാൻ റൂമിൽ പോയി കുളിച്ച് നൈറ്റ് ഡ്രസ്സ് ഇട്ടു കിടന്നു.

കുറച്ചു കഴിഞ്ഞ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടു ഞാൻ തുറന്നിട്ടു ചോദിച്ചു എന്താ എന്തുപറ്റി? ഇപ്പോൾ അവൻ പറഞ്ഞു ചേച്ചി നേരെ കിടക്കാൻ സാധിക്കുന്നില്ല ഞാൻ പറഞ്ഞു ഈ ഡബിൾ ബെഡ് നീ ഇവിടെ കിടന്നോളൂ .

അങ്ങനെ ഞാൻ അവനും ഒരു ബെഡിൽ കിടന്നുറങ്ങി .രാത്രി എന്തോ എന്റെ ശരീരത്തിൽ കൂടി ഓടുന്ന പോലെ എനിക്ക് അനുഭവപ്പെട്ടു . ക്ഷീണം കാരണം ഞാൻ ശ്രദ്ധിച്ചില്ല തിരിഞ്ഞു കിടന്നു സുഖമായി ഉറങ്ങി പിറ്റേന്ന് രാവിലെ ഞാൻ ഹരിക്ക് ഫുഡ് റെഡിയായി കൊടുത്തിട്ട് അവൻ ക്ലാസിൽ എപ്പോഴാ പോകുന്നതെന്ന് ചോദിച്ച് മനസ്സിലാക്കിയിട്ട് ഞാൻ ഷൂട്ടിങ്ങിന് പോയി അവനോട് പറഞ്ഞു ഞാൻ വരാൻ ചിലപ്പോൾ ലേറ്റ് ആകും പേടിക്കേണ്ട ഞാൻ 9 മണിക്ക് ഉള്ളിൽ വരും. ധൃതിപിടിച്ചു പോകുന്നതിനിടയിൽ ഞാൻ ഗസ്റ്റ് റൂം വൃത്തിയാക്കാൻ പറയാൻ മറന്നുപോയി രാത്രി എത്തിയപ്പോൾ ആണ് അത് ഞാൻ ഓർത്തത് .

പിന്നെ ഞാൻ വന്നു കുളിച്ച് റെഡിയായി നൈറ്റ് ഡ്രസ്സ് ഇട്ടു എൻറെ നൈറ്റ് ഡ്രസ്സ് എന്ന് പറഞ്ഞാൽ ലൂസായ കോട്ടൺ ഷർട്ടും ഒരു ഷോട്ട്സുമാണ്. ഞാൻ പെട്ടെന്ന് തന്നെ ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്തു നിങ്ങൾക്ക് രണ്ടുപേർക്കും വേണ്ട പൊറോട്ടയും ചിക്കൻ കറി ഓർഡർ ഞങ്ങൾ ഫുഡ് വരുന്നത് വരെ ടിവി കണ്ടുകൊണ്ടിരിക്കുകയാണ് അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് എന്നെ ഹരി ഇടയ്ക്ക് നോക്കുന്നു

💬 Comments

View all comments