Chapter Title : Kavya mistress [അടിമ]
കാണുന്നില്ല ഞാൻ പെട്ടന്ന് കാൾ cut ചെയ്തു
ഇതു ആരെണെന്നു കണ്ടുപിടിക്കണം എന്നു കരുതി ചുറ്റും നോക്കി ആരെയും കണ്ടില്ല അപ്പോഴാണ് ബോസിന്റെ റൂമിന്റെ അവിടെ വെള്ളം ചവിട്ടിയ കൽപ്പാട് ഞാൻ പതിയെ ഡോറിന്റെ ധാരത്തിലൂഡ് നോക്കിയപ്പോൾ തന്റെ ഹീൽ ബോസിന്റ കയ്യിൽ
ഞാൻ നേരെ റൂമിലേക്ക് പോയി ഇതു എന്താണാവോ ഇതു എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നുകരുതി ആലോചിച്ചിരിക്കുമ്പോഴാണ് എന്നിൽ ഉള്ള mistress സട കുടഞ്ഞു എഴുന്നേറ്റത്
ഞാൻ എങ്ങനെ എങ്കിലും എത്തുകയ്യോടെ പിടിച്ചാൽ ഞാൻ രക്ഷപ്പെട്ടു പിന്നെ ബോസ് ഒരു slave ആക്കുകയും ചെയ്യാലോ എന്നു കരുതി പക്ഷെ എങ്ങനെ ഇപ്പോൾ ബോസിന്റ റൂമിലാക്കു പോകും എന്നു ആലോചിച്ചിരിക്കുമ്പോഴാണ് റെസ്മിയുടെ കാൾ വന്നത് ഞാൻ കാൾ എടുത്തു എന്താണ് റെസ്‌മി കാവ്യ നിന്റെ ബാഗ് ഒരു മൗസ് ഉണ്ട് ബോസിന് കൊടുത്തേരെ ഇപ്പോൾ ഞാൻ അതു പറയാൻ വിട്ടു പോയി നിന്നോട് പറയാൻ ബോസ് മൗസ് കംപ്ലയിന്റ് ആണെന്ന് പറഞ്ഞു എന്നോട് ഒരെണ്ണം വാങ്ങാൻ പറഞ്ഞിരുന്നു എന്നോട് എന്നു കലിപ്പായതിനാൽ കൊടുക്കാൻ പറ്റിയില്ല ഞാൻ നിന്റെ ബാഗിൽ വച്ചു അതു ഒന്നു കൊടുത്തേക്കാമോ നിനക്കു ഞാൻ ചെലവ് ചെയ്യാടി എന്നു പറഞ്ഞു
ഞാൻ പറഞ്ഞു വേണ്ടടി (ഞാൻ അപ്പൊ ഓർത്തു ഇവളോടെ ഇപ്പോൾ പറഞ്ഞാൽ ഒന്നും നടക്കില്ല എന്നു ഞാൻ മനസ്സിൽ ഓർത്തു )
ശെരി എന്നു പറഞ്ഞു ഞാൻ കാൾ കട്ട് ആക്കി നേരെ മൗസ് എടുത്തു ക്യാമറ ഓൺ ആക്കി ബോസിന്റെ ഡോർ തുറന്നു അവിടെ എങ്ങും കാണാനില്ല നേരെ ബെഡ് റൂമിൽ
💬 Comments
View all comments