0%

Chapter Title : കയ്പ്പും മധുരവും 2 [Rishi Gandharvan]

Author : Kambikathakal Read All Parts 1K

: ചേട്ടാ ഫോട്ടോ..

ജിഷ്ണു : ഫോണിൽ ചാർജില്ല.

കൂട്ടുകാരി : ധാ ഇതിൽ എടുത്തോ..

ലിച്ചുവിന്റെ ഫോൺ എടുത്തു ജിഷ്ണുവിന് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.

അവൻ ഫോൺ വാങ്ങി അവളോട് രണ്ട് പേരോടും പോസ് ചെയ്യാൻ പറഞ്ഞു.

കൂട്ടുകാരി : ഒന്ന് ചിരിച്ചോണ്ട് നിൽക്കെടി. സ്റ്റാറ്റസ് ഇടാനാണ്.

ലിച്ചു : ഓഹ്..

ഫോട്ടോ എടുക്കുന്ന ജിഷ്ണുവിനെ പുച്ഛത്തോടെ നോക്കികൊണ്ട് ലിച്ചു നിന്നു.

ജിഷ്ണു : ഹാ മതി. കുറച്ചെണ്ണം എടുത്തിട്ടുണ്ട്.

കൂട്ടുകാരി : എന്നാ ഞാൻ ഇറങ്ങുവാ. നീ എന്നെ സ്കൂട്ടിയിൽ കവല വരെ ഇറക്കിത്താടി.

ലിച്ചു : ഞാനും സ്കൂട്ടി ഇവിടുന്ന് ഇറക്കാൻ കാരണം നോക്കുവായിരുന്നു. അമ്മേ ഞാൻ ഇവളെ കൊണ്ടുവിട്ട് വരാം.

നീലു : പെട്ടെന്ന് വരണം. പയ്യെ പോണം. പിന്നെ കവല കഴിഞ്ഞു പോവരുത്.

ലിച്ചു : ഞാൻ ലൈസൻസ് എടുത്തിട്ട് 3 വർഷം ആയി. നാണം കെടുത്താതെ പുന്നാര അമ്മേ..

ലിച്ചു കൂട്ടുകാരിയേയും കൊണ്ട് സ്കൂട്ടി സ്റ്റാർട്ട് ആക്കി കവലയിലേക്ക് ഇറങ്ങി.

നീലു : അവൾക്ക് സ്കൂട്ടി എടുപ്പ് കുറച്ചു കൂടുതൽ ആണ്. നല്ല തിരക്കുള്ള റോഡാ. നിനക്കൊന്ന് പറഞ്ഞൂടെ.

ജിഷ്ണു : ഓഹ്..

നീലു : ഇതെന്നാ നിങ്ങള് തമ്മിൽ വല്ല വഴക്കും നടന്നോ? കലിപ്പിലാണല്ലോ രണ്ടാളും?

ജിഷ്ണു : എന്ത് കലിപ്പ്. അമ്മ ചുമ്മാ പോയെ

ജിഷ്ണു റൂമിലേക്ക് കേറി ബെഡിൽ കിടന്നു. ബിരിയാണി ആയിട്ടും കഴിക്കാൻ തോന്നുന്നില്ല. ലിച്ചുവിന്റെ പെരുമാറ്റം വല്ലാത്ത പിരിമുറുക്കം ഉണ്ടാക്കുന്നു. അവൾ അതിനെ കുറിച്ച് വല്ലതും സംസാരിച്ചെങ്കിൽ എന്തേലും പറഞ്ഞു

💬 Comments

View all comments