Chapter Title : കഴഭാഗ്യം [ഏകലവ്യൻ]
മഴയുടെ ശബ്ദം കൊണ്ട് വണ്ടിയുടെ ശബ്ദം ഉള്ളിൽ എത്തിയില്ലെന്നു ഞാൻ ഊഹിച്ചു. കോട്ട് ഊരി വണ്ടിയുടെ മുകളിൽ കൊളുത്തി ഉള്ളിലേക്ക് ഊറിയ വെള്ളം ഒക്കെ കളഞ്ഞു കണ്ണാടിയിൽ നോക്കി മുടി ഒന്നോതുക്കി കാളിങ് ബെൽ അടിക്കാൻ പോകുമ്പോഴെക്ക് വാതിൽ തുറന്നു.
ത്രേസ്യ! സിജോയുടെ വല്യമ്മ ആയിരുന്നു.
“അല്ല മോനെ ഈ വഴിക്കൊന്നും കാണാറില്ലലോ..”
കണ്ടപാടെ ത്രേസ്സ്യാമ്മ ലോഹ്യം കൂടി മുന്നോട്ട് വന്നു. ആൻസിയുടെ കല്യാണത്തിന്റെ അന്ന് കണ്ടതാണ്. അപ്പോ മറന്നിട്ടില്ല. അത് ഒരു കണക്കിന് ശരിയാണ് കല്യാണത്തിന് വേണ്ടി ഒരല്പം മെനക്കെട്ടതും ഞാൻ തന്നെ.
“സമയം കിട്ടണ്ടേ അമ്മച്ചി..”
“ഓ എന്നാ തിരക്കാ നിങ്ങൾക്കൊക്കെ..”
ഞാൻ അതിനു ചിരിച്ചു.
“അല്ല അമ്മച്ചി എല്ലാരും എന്ത്യേ??”
“അപ്പോ മോൻ അറിഞ്ഞില്ലയോ.. ജോസ് ന്റെ ചേട്ടൻ ഒരു വയ്യായ്ക. എല്ലാരും ആശുപത്രിയിൽ പോയേക്കുവാ..”
ഓഹ് ഞാൻ മനസ്സിൽ പറഞ്ഞു.
“അപ്പോ അമ്മച്ചിയെ ഒറ്റക്ക് ആക്കിയാണോ പോയത്..”
“എന്റെ കാലിന്റെ വേദന വച് ഞാൻ പോയില്ല. അത്കൊണ്ട് ആൻസി ഇവിടെ നിന്നു.”
“ഓ അപ്പോ അവളുണ്ടോ ഇവിടെ..”
ഞാൻ അവളെ തിരക്കി. ഭാഗ്യം കാണാമല്ലോ. പരാതി അവസാനിപ്പിക്കാം.
“ഉണ്ട്.. എടി ആൻസിയെ... ആൻസി..” അവർ വിളിച്ചു കൂവി.
“ഹ്മ്മ് ഫോണിൽ ആയിരിക്കും.. വിളിച്ചാലൊന്നും കേൾക്കില്ല.. മോനിരിക്ക് ഞാൻ വിളിക്കാം..”
“ഏയ് വേണ്ടമ്മച്ചി.. വയ്യാത്ത കാല് കൊണ്ട് സ്റ്റെപ് കേറണ്ട.. ഞാൻ വിളിക്കാം..”
“ആ ഞാൻ എന്നാ കുടിക്കാൻ എടുക്കാം..”
അമ്മച്ചി അടുക്കളയിൽ പോയതോടെ ഞാൻ സ്റ്റെപ് കയറി. മുകളിൽ ഒരു മുറിയെ ഉള്ളു. വാതിൽ ചാരിയിട്ടുണ്ട്. സിനിമയിലൊക്കെ കാണുന്ന പോലെ സർപ്രൈസ്
💬 Comments
View all comments