Chapter Title : കഴഭാഗ്യം [ഏകലവ്യൻ]
പണം കൊടുക്കുന്നത് കണ്ടു. ഞാൻ അവരുടെ അടുത്തേക്ക് നടന്നു.
“ആ മോൻ ഇറങ്ങിയോ??”
“ആ ഇറങ്ങി അമ്മച്ചി.. അൽപം തിരക്കുണ്ട്..
“ഇപ്പോഴത്തെ പിള്ളേരുടെ തിരക്ക് എന്നാണാവോ തീരുക എന്റെ കർത്താവെ..”
ഞങ്ങൾ എല്ലാരും ചിരിച്ചു.
“എന്നാ ഞാൻ ഇറങ്ങുവാ. പിന്നൊരു ദിവസം വരാം.. പോട്ടെടി.”
അവൾ തലയാട്ടി..
“ശെരി മോനെ..എല്ലാരും ഉള്ളപ്പോ വാ.. ഇന്നലെ ഇപ്പോ നമ്മുടെ കാവൽക്കാരനെ പോലെ ആയില്ലേ..”
അത് കേട്ട് എനിക്ക് ചിരിവന്നു. ആളൊരു ഫലിതപ്രിയത്തി തന്നെ.
ഞാൻ വേഗം വണ്ടിയെടുത്ത് ഗേറ്റ് കടന്നു.
“അല്ല മോളെ ഇതെന്താ നിന്റെ കഴുത്തിൽ??”
ആൻസിയുടെ കഴുത്തിൽ പശപോലെ നിന്ന സാധനം തൊണ്ടിയെടുത്ത് വല്യമ്മച്ചി മണപ്പിച്ചു. അവളുടെ ഹൃദയമിടിപ്പ് കൂടി
ചളിയിലൂടെ തെന്നി നീങ്ങുന്ന വണ്ടിയിൽ ഇരിക്കുമ്പോളും അവന്റെ ചിന്ത മുഴുവൻ തനിക്ക് വിചാരിക്കാതെ ലഭിച്ച സുഖത്തിൽ മുഴുകിയിരുന്നു. കഴഭാഗ്യം!!
💬 Comments
View all comments