Chapter Title : കഴഭാഗ്യം [ഏകലവ്യൻ]
ശെരിയാണ്. ഇതിപ്പോ എനിക്കാണ് സർപ്രൈസ് കിട്ടിയത്.
നമ്മൾ താഴെ ഇറങ്ങി. വല്യമ്മച്ചി ചായ തന്ന ശേഷം അടുക്കളയിൽ പോയി. അവർ സൗണ്ട് കേട്ടിട്ടിലെന്നു മനസിലായി.
ഞാൻ സോഫയിൽ ഇരുന്നു. അവൾ എന്നെ നോക്കാതെ ചെയറിൽ ഇരുന്നു. എന്നെ കണ്ടപാടും ചാടി വന്നു കെട്ടിപിടിച് മാന്തേണ്ട പെണ്ണാണ് കാര്യങ്ങൾ ഇങ്ങനെ ആയിപോയി. ഇപ്പോളും ചമ്മൽ വിട്ടു മാറിയില്ല..
ഞാൻ ചായ കുടിച് തീരുന്ന സമയം കൊണ്ട് അവൾ ഞാൻ വന്നതിന്റെ സന്തോഷത്തിലേക്ക് വരുന്ന പോലെ എനിക്ക് തോന്നി.
“അമ്മയും അച്ഛനും പുറത്ത് പോയിരിക്കുവ..”
അവൾ എന്നോട് പറഞ്ഞു.
“ആ വല്യമ്മച്ചി പറഞ്ഞു.”
“സിജോ വിളിക്കാറില്ലേ..?”
“ഉണ്ട്..”
“അല്ല ഇപ്പോളാണോ നമ്മളെയൊക്കെ ഒന്നു കാണാൻ തോന്നിയെ??”
“ഹ പറ്റണ്ടേടി..”
“ഹ്മ്മ്..”
“സിജോ എപ്പഴാ പോയെ??”
“ഇതാ ഇപ്പോൾ ഒരാഴ്ചയെ ആയുള്ളൂ.” അവൾ ചുണ്ട് മലത്തി
“ഇനി എപ്പോളാ??”
“മാസത്തിൽ അല്ലെ വരാറുള്ളൂ.. ഇനി ഈ മാസം കഴിയും..അത് കൊണ്ടല്ലേ ഏട്ടനോട് ഇടക്ക് ഇങ്ങോട്ടൊക്കെ വരാൻ പറയുന്നേ.
“ആ അറിയാം..”
“ഹ്മ്മ് ആകെ ഉള്ള ഒരു അനിയത്തി അല്ലെ...”
എനിക്ക് ഒന്നും പറയാൻ പറ്റിയില്ല.
“ചിറ്റ എന്തു പറയുന്നു??” അവൾ ചോദിച്ചു.
“നിന്നെ കുറിചെ പറയാനുള്ളു..”
“ഹി ഹി.”
അപ്പോൾ ആൻസിയുടെ ഫോൺ റിങ് ചെയ്തു. അമ്മായിഅച്ഛനാണ്.
“ഹലോ.”
“ മോളെ.. ഇവിടെ രാത്രിയുള്ള അവസ്ഥ പറയാൻ പറ്റില്ല. ഇവിടെ തങ്ങാൻ ആണ് വിചാരിക്കുന്നെ.”
“ഓഹ് സീരിയസ് ആണോ.?”
“അറിയാറായില്ല. അതാണ്.. അവിടെ നിങ്ങൾക്ക് പേടി ആകുമോ??”
“ഇവിടെ ചേട്ടൻ വന്നിട്ടുണ്ട്..”
“അതയോ എപ്പോൾ??”
“കുറച്ച് നേരമായി..”
“എന്നാൽ അവൻ ഇന്ന്
💬 Comments
View all comments