0%

Chapter Title : കഴഭാഗ്യം [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 4.3K

ചിറ്റയും പുറത്തിരുന്നു വർത്തനത്തിൽ മുഴുകി. ഞാനും ആൻസിയും ഉള്ളിൽ. ഞങ്ങൾ തറയിൽ ഇരുന്ന് കാര്യമായി സിനിമ കാണുവാണ്. കറന്റ് പോകാൻ ഇനി കുറച്ച് സമയമേ ഉള്ളു. ആൻസി ഒരു പാവാടയും ടി ഷർട്ടും ഉം ആണ് വേഷം. അവൾ കാലുകൾ അകത്തി വച്ചിട്ടാണ് ഇരിന്നിട്ടുള്ളത്.
“എടി ഇങ്ങനെ ഇരിക്കാതെ പെണ്ണേ..”
ഞാൻ പുറകിൽ നിന്നു അവൾക്ക് കേൾക്കാത്തക്കവണ്ണം പറഞ്ഞു. എന്നാൽ അവൾ അത് കേട്ടത് പോലും ഇല്ല. ടിവിയിൽ തന്നെ നോക്കി ഇരിക്കുവാണ്.
“എടി ആൻസി..”
“ശോ ഒന്ന് മിണ്ടാതിരിക്ക്.. കാണട്ടെ..”
“ഹ്മ്മ് കറന്റ് പോകുമ്പോ ഇങ്ങു വാ ഞാൻ കാണിച്ചു തരാം..”
“പോടാ..”
എന്നെ ചൊടിപ്പിച്ചുകൊണ്ട് അവൾ ടിവിയിൽ തന്നെ നോക്കി ഇരുന്നു.
സമയമായപ്പോൾ തന്നെ കറന്റ് പോയി. എല്ലാം നിശബ്ദം. വേഗം തന്നെ ആൻസി പുറകോട്ട് നീങ്ങി എന്റെ കൈയിൽ പിടിച്ചു. അമ്മ പുറത്ത് നിന്നു എമർജൻസി ഓൺ ആക്കി വീണ്ടും അമ്മയും ചിറ്റയും തമ്മിൽ സംസാരം തുടങ്ങി. ഈ ലോകത്തെ ഇവർ രണ്ടും ആണ് കൂടുതൽ സംസാരിച്ചിട്ടുണ്ടാവുക എന്നെനിക്ക് തോന്നിപോയി. ലാമ്പ്ന്റെ നേരിയ വെളിച്ചം ഉള്ളിലേക്ക് കിട്ടി.
“ശോ നല്ല സിനിമയായിരുന്നു..” അവൾ വ്യസന്നത പ്രകടിപ്പിച്ചു. അടുത്തേക്കിരുന്നപ്പോൾ അവളുടെ മുടിയുടെ മണം വല്ലാതെ എന്റെ മൂക്കിലെക്കടിച്ചു.
“അയ്യോ പ്രാണി...”... അപ്രതീക്ഷിതമായി ആൻസി കാറി. ഞാൻ അവളുടെ വായ പൊത്തി.
“എന്താ ആൻസി...??” ചിറ്റയുടെ ശബ്ദം
“പ്രാണിയാണ് ചിറ്റേ.. ഇവൾ പേടിച്ചതാ...” ഞാൻ വിളിച്ചു പറഞ്ഞു
അത് കേട്ടതോടെ അവർ വീണ്ടും സംസാരം തുടങ്ങി..
“എന്തിനാ ഇങ്ങനെ കാറുന്നെ പെണ്ണേ?” ഞാനവളുടെ ചെവിയിൽ ചോദിച്ചു.

💬 Comments

View all comments