Chapter Title : കഴപ്പി പാറു 2 [അക്കു]
ഇട്ട് തന്നെ ആയിരുന്നു, പാറുവിന്റെയും തുടക്കം...
പ്ലസ് ടു വരെ... തൽസ്‌ഥിതി തുടർന്നു....
**********
ഡിഗ്രിക്ക് ചേർന്നപ്പോൾ... പുതിയ ചുറ്റുപാടും പുതിയ കൂട്ടുകെട്ടും ഒക്കെ ആയി..
അതീവ സുന്ദരിയും സെക്സിയും ആയ പാറു, അത് കൊണ്ട് തന്നെ, ഒരു മാതിരി കൂട്ടു കെട്ടിനും ചങ്ങാത്തത്തിനും ഒന്നും തയാർ അല്ലായിരുന്നു...
പെമ്പിള്ളേർക്ക് മിക്കവർക്കും, കുശുമ്പായിരുന്നു, പാറുവിനോട്..
ക്ലാസ്സിൽ പെൺപിള്ളേരെക്കാൾ കൂട്ട് ആമ്പിള്ളേരുമായി ആയി...
വളരെ കുറച്ചു, അത് പോലും, വിരലിൽ എണ്ണാവുന്ന കൂട്ടുകാരികളിൽ, മുന്നിൽ മരിയ ആയിരുന്നു, പ്രിയ സുഹൃത്ത്...
തനിക്കു കൂട്ടു കൂടാൻ പോരുന്ന ഒരാൾ ആണ്, മരിയ എന്ന് കണ്ടെത്താൻ, കാരണങ്ങൾ, പലതായിരുന്നു...
തന്നോളം ബ്യുട്ടി ഇല്ലെങ്കിലും, പാർലറിന്റെ സഹായത്തോടെ അത്ര തന്നെ ഉണ്ടെന്ന് തോന്നിക്കാൻ മരിയക്ക് കഴിഞ്ഞിരുന്നു...
വളരെ മോഡേൺ വസ്ത്രങ്ങൾ ആണ് മരിയ എന്നും ധരിച്ചത്...
സാരി ധരിക്കുമ്പോൾ എല്ലാം സ്ലീവലെസ് ബ്ലൌസ് മാത്രം ധരിച്ചു...
പ്രിയങ്ക ചോപ്രയുടെ പോലെ മിനുത്ത , തിളങ്ങുന്ന സ്കിൻ ഉണ്ടായിരുന്നു, അവൾക്ക്..
ഒരു തരി രോമം അവളുടെ ദേഹത്തു നിർത്താൻ അവൾ തയ്യാറല്ല...
വലിയ ഫോറിൻ കണക്ഷൻ ഉള്ള സമ്പന്ന ഫാമിലി ആണ്, മരിയയുടേത്...
പാറുവും മരിയയും ഒത്താൽ പിന്നെ, എന്ത് പറഞ്ഞു തുടങ്ങിയാലും അവസാനിക്കുന്നത്, സെക്സിൽ ആയിരിക്കും..
" പാറു, മാസ്റ്റർബേറ്റ്.. ചെയ്യാറുണ്ടോ...? "
ഓർക്കാപ്പുറത്തു് ആയിരുന്നു, മരിയയുടെ ചോദ്യം...
അത് കേട്ട്, സ്വതേ കഴപ്പി ആയിട്ട് കൂടി, പാറൂന് വല്ലാതെ തോന്നി...
" ഇതൊക്കെ... ഇങ്ങനെ പബ്ലിക്കിൽ ചോദിക്കുമോ...? "
എന്ന ഭാവം ആയിരുന്നു, പാറൂന് അപ്പോൾ...
" പറ... പെണ്ണേ...!"
💬 Comments
View all comments