Chapter Title : കഴപ്പി പാറു 3 [അക്കു]
പാർവതിയെ സംബന്ധിച്ച് അവിസ്മരണീയമായി... എന്തോ... ഒരു ഊർജ്ജം സംഭരിച്ചത് പോലെ...
നിത്യവും കാറിൽ വന്നവൾ, അന്നാദ്യമായി ലൈൻ ബസ്സിൽ വന്നത് മരിയ അറിഞ്ഞു...
" ജാക്കി... വച്ചോടി...? "
കുസൃതി കലർന്ന കള്ളച്ചിരിയോടെ മരിയ ചോദിച്ചു..
ഒന്നും മനസിലാവാതെ..... പാർവതി പകച്ചു നോക്കി...
അതിനു മറുപടി പറയാൻ നിക്കാതെ.... ചുറ്റും നോക്കി, ആരും കാണാൻ ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം, മരിയ , പാർവതിയുടെ നിതംബ പാളിയിൽ മേപോട്ടും കീപ്പോട്ടും വിരൽ പായിച്ചു....
" എന്താടി... ഇത്...? "
ലേശം അസഹിഷ്ണുത കാട്ടി, പാർവതി ചോദിച്ചു...
" എടി... ചിറയാതെ... ബസ്സിൽ... അത് നടന്നോ... ന്നാ ചോദിച്ചത്...!"
മരിയ ചോദിച്ചു...
" ഹമ്... "
കാര്യം പിടി കിട്ടിയപ്പോൾ, ശരി വച്ച്, പാർവതി തല കുനിച്ചു...
" കള്ളി....! നന്നായിരുന്നോ? "
മരിയ ആവേശം കൊണ്ടു...
" ഹമ്... "
" ആളെ... കണ്ടോ...? "
മരിയ പിന്നെയും....
" ഒന്ന് പോ... പെണ്ണേ... "
പാർവതിക്ക് നാണം...
" പറ... മോളേ... "
പാർവതിയെ കൊഞ്ചിച്ചു, പിച്ചി, മരിയ നിർബന്ധിച്ചു...
" ഹമ്... "
പാർവതി സമ്മതിച്ചു...
" ചുള്ളനാ...? "
മരിയയ്ക്ക് അറിയണം..
" ഒന്ന്... പോടീ... നിനക്ക് ഇതെന്തൊക്കെ അറിയണം...? "
" ചുള്ളൻ... ആണോന്ന്...? "
മരിയ ആവർത്തിച്ചു ചോദിച്ചു...
" ആണെങ്കിൽ...? "
പാർവതി കലിച്ചു, ചോദിച്ചു...
" ആണെങ്കിൽ... അങ്ങ്... കെട്ടണം..!"
മരിയ ചൊടിപ്പിക്കാൻ പറഞ്ഞു...
" പെണ്ണേ... അധിക പ്രസംഗത്തിന്... ഒരതിരുണ്ട്...!"
മരിയയുടെ ചന്തിയിൽ, പാർവതി നോവിച്ചു
💬 Comments
View all comments