Chapter Title : കഴപ്പി പാറു 3 [അക്കു]
വിളിപ്പിച്ചു, പ്രിൻസിപ്പൽ കാര്യം അന്വേഷിച്ചു....
" എന്റെ മാറിൽ.... പുള്ളിക്കാരന്റെ കൈ തട്ടിയത്... നേരാണ്.... പക്ഷേ, മനഃപൂർവം ആണെന്ന് വിശ്വസിക്കുന്നില്ല... എനിക്ക് വേണ്ടി പരാതി നൽകാൻ... ആരെയും ഞാൻ ചുമതലപ്പെടുത്തിയിട്ടില്ല... "
പാർവതി, മറവില്ലാതെ പറഞ്ഞു...
പ്രിൻസിപ്പൽ, ചുള്ളനെയും വിളിപ്പിച്ചു.... കാര്യങ്ങൾ അന്വേഷിച്ചു...
" എന്റെ കൈ, പാർവതിയുടെ മാറിൽ തട്ടിയത് ശരിയാണ്... എന്നാൽ... മനഃപൂർവം അല്ല... ബസ്സ് മറിയാൻ പോയ അവസരത്തിൽ.... വെപ്രാളത്തിൽ, പ്രാണ രക്ഷാർത്ഥം സംഭവിച്ചതാണ്...!"
ചുള്ളന്റെ വിശദീകരണം കേട്ട്, പ്രിൻസിപ്പൽ ഇടി വെട്ടേറ്റ പോലെ... നിന്ന് പോയി...
തുടരും
💬 Comments
View all comments