0%

Chapter Title : കഴപ്പി പാറു [അക്കു]

Author : Kambikathakal Read All Parts 289

കഴപ്പി പാറു

Kazhappi Paaru | Author : Akku


" ചക്കര  " യെ നൈസ് ആയി വെട്ടിച്ചു,  കിച്ചണിലേക്ക് പോകാൻ ഉള്ള തയാറെടുപ്പിലായിരുന്നു,  പാറു..

നൈറ്റി, "കള്ളന്റെ "  അടിയിൽ ചതഞ്ഞു കിടന്നതിനാൽ, പിറന്ന വേഷത്തിൽ  ആണ്  പാറു  എണീറ്റത്.

അരണ്ട വെളിച്ചത്തിൽ  പോലും സ്വന്തം നഗ്നത  പാറുവിനെ നാണിപ്പിച്ചു..

" തല്ക്കാലം മറ്റാരും കാണാൻ ഇല്ല.. "  എന്ന വിശ്വാസത്തിൽ, ഒച്ച  ഉണ്ടാക്കാതെ  എഴുന്നേൽക്കാൻ ഉള്ള ശ്രമം  " കള്ളൻ " പരാജയപ്പെടുത്തി...

" എവിടാ.. കള്ളി  പോകുന്നെ...? കൊറച്ചു  നേരം കൂടി,  വാ... കെട്ടിപിടിച്ചു  കിടക്കാം... "

പാറുവിന്റെ വിരൽ തുമ്പിൽ പിടിച്ചാണെങ്കിലും,  കള്ളൻ പാറുവിനെ  ബലത്തിൽ വലിച്ചു,  മേത്തിട്ടു...

" അല്ലേ... ഇതെന്തോന്ന്  കൂത്ത്...? ഇങ്ങനെ  മടി  പിടിച്ചു കിടന്നാൽ മതിയോ...  എല്ലാർക്കും ഇങ്ങനെ വെളുപ്പാൻ കാലത്ത്  കുളിരിൽ  ഒട്ടി ചേർന്ന്  കിടക്കാൻ സുഖമാ.... ഉറക്കിയത്  പോലുമല്ല, കള്ളൻ... എന്നിട്ടും കൊതി  ബാക്കിയാ, തെമ്മാടിക്ക്..!"

പാറു ചിണുങ്ങി...

കള്ളന്റെ നെഞ്ചിലെ രോമക്കാട്ടിൽ,  പാറുവിന്റെ കനത്ത മുലകൾ ചതഞ്ഞു, ആകൃതി നഷ്ടപ്പെട്ടു പോയിരുന്നു...

പാറുവിനെ  കള്ളൻ നെഞ്ചോട് ചേർത്ത് പിടിച്ചു...  കണ്ണിറുക്കി...

" മനുഷ്യർക്ക് കൊതി  തീരില്ലെന്ന് വച്ചാൽ...? "

കള്ളന്റെ  ചുണ്ടിൽ, വികാരത്തോടെ,  വിരൽ അമർത്തി, പാറുവും കൊതി  പറഞ്ഞു...

ഉള്ളത് പറഞ്ഞാൽ,  കള്ളനെക്കാൾ  കൊതി,  പാറുവിന് തന്നെ  ആണ്...

" തറ  തൊടാതെയാ ഇന്നലെ  പണിഞ്ഞത്...  ഭ്രാന്ത് പിടിച്ച പോലെ...! എന്നിട്ടും പോരായോ...? "

സാൻഡ് പേപ്പർ കണക്ക് പരുക്കൻ മുഖത്ത്, സ്നേഹത്തോടെ  വിരൽ പായിച്ചു,  പാറു  കൊഞ്ചി..

💬 Comments

View all comments