കഴ്സൺ വില്ലയിലെ തമ്പ്രാട്ടി കുട്ടികൾ [ശാന്തി]
📝 Ongoing
👁 101754 views ❤ 161 likes 💬 21 comments
കഴ്സൺ വില്ലയിലെ തമ്പ്രാട്ടി കുട്ടികൾ
Curson Villayile Thambratty Kuttikal | Author : Shanthi
കഴ്സൺ വില്ലയിലെ ആഘോഷങ്ങൾ തുടങ്ങുകയായി
രണ്ട് വർഷം കൂടുമ്പോൾ കൃത്യമായി നടക്കുന്ന കുടുംബ സംഗമം ക്രിസ്തുമസ് രാവിൽ ആരംഭിക്കും.... വിവിധ പരിപാടികളോട പുതു വർഷം വരെ നീളും
േലാകത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർ എന്ത് തിരക്കുണ്ടെങ്കിലും ആ ദിവസങ്ങളിൽ കഴ്സൺ വില്ലയിൽ എത്തിയിരിക്കും
എത്ര കുടുംബങളേയും ഉൾ കൊള്ളാൻ പാകത്തിലുള്ള ഒരു കൂറ്റൻ ബംഗ്ലാവാണ് കഴ്സൺ വില്ല.....
വിശാലമായ പത്തിരുപത്തിരണ്ട് ബാത്ത് അറ്റാച്ച്ഡ് മുറികൾ. ഭംഗിയുള്ള നീന്തൽ കുളം വിശാലമായ ഹാളുകൾ.... ഹോം തിയറ്റർ. സ്ത്രീകൾക്ക് ഒത്തുകൂടാൻ പ്രത്യേക മുറികൾ. വിശാലമായ ഡയിനിംഗ് ഹാൾ.... രാഷ്ടപതി ഭവൻ പോലെ തോന്നിക്കുന്ന ഈ പടുകൂറ്റൻ ആഡംബര ബംഗ്ലാവിന്റെ പിന്നിൽ ഒരു കഥയുണ്ട്..
നമ്മുക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും റോബർട്ട് സായിപ്പും െചറുപ്പക്കാരിയായ ഭാര്യ മഡോണയും ഇന്ത്യയിൽ തന്നെ
കൊള്ളാം. തുടരുക. ?????