0%

Chapter Title : കഴുവേറിയുടെ നാടൻ കുറിച്ചികൾ [Soulhacker]

Author : Kambikathakal Read All Parts 3.6K

കൂടി ഞാൻ തിരികെ എത്തി .എന്നെ കണ്ടു ജിൻസി യുടെ തള്ള ഇറങ്ങി വന്ന് .അവർ ഒന്നും അറിഞ്ഞ ലക്ഷണം ഇല്ല

അഹ്...വന്നു അല്ലെ മോൻ ..

ഹ....

ഹ്മ്മ്..മോനെ..ഞാൻ ഒന്ന് കാണാൻ ഇരിക്കുക ആയിരന്നു

ഹ എന്താ കാര്യം ...

മോനെ....എനിക്ക് ഇത്തിരി കാശിന്റെ ആവശ്യം ഉണ്ട് ..

ഉം..അതിനെന്താ തരാം...

അത് കേട്ടതും അവളുടെ മുഖം പൂത്തിരി കത്തിച്ച പോലെ വിടർന്നു .

എന്നാൽ ചോറ് വിളമ്പട്ടെ മോനെ...

ഹ ...ആകട്ടെ...

ഞാൻ അകത്തു ഉണ്ണാൻ വേണ്ടി ചെന്നിരുന്നു .ജിൻസി യെ അവിടെ എങ്ങും കാണുന്നില്ല...

ഹ...ഞാൻ ചോദിച്ചു..ജിൻസി എവിടെ...

അവൾ കുളിക്കാൻ പോയി മോനെ..ദേ വരുന്നുണ്ട്..

ഞാൻ നോക്കിയപ്പോൾ കുളിച്ചു ഈറൻ ഉടുത്തു .നാണിച്ചു എന്ന്നെ നോക്കുന്നു പെണ്ണ് ...അതും പതിവിലും സുന്ദരിയായി

ഞാൻ ചോറുണ്ണുമ്പോൾ എല്ലാം അവളെന്നെ ഒളികണ്ണെറിഞ്ഞു നോക്കി ... രാത്രി പതിവ് പോലെ കിടന്നു .എന്നത്തേക്കും പോലെ ഞാൻ ഉറക്കം നടിച്ചും.ജിൻസി യുടെ 'അമ്മ പതിവ് സമയം ആയിട്ടും  അവർ അനങ്ങുന്നില്ല .ഇതെന്തു കൂത്ത് .ഹ്മ്മ്..അൽപനേരം കൂടി ഞാൻ ശ്രമിച്ചു..ഇല്ല അനക്കം ഇല്ല..ചിലപ്പോൾ സ്ഥിരം പോക്ക് ഇന്ന് കാണില്ല ..ഞാൻ മെല്ലെ ജിൻസിയെ നോക്കി.അവളും നല്ല ഉറക്കം.പിള്ളേരും അതെ..

മെല്ല ഞാൻ എഴുനേറ്റു ..മടിയിൽ നിന്നും ഒരു ബീഡി എടുത്തു കത്തിച്ചു കൊണ്ട് പുറത്തേക്ക് നടന്നു ഉറക്കം വാനില .രാത്രി ,...ചെറിയ നിലാവുണ്ട് .ആ പ്രദേശമാകെ ഞാൻ കണ്ണോടിച്ചു .ഈ പ്രദേശത്തു അടുത്ത് അടുത്ത് ആയി ഇനി ഉള്ളത് ഒന്ന് ചിന്നുവിന്റെ വീട് ,,പിന്നെ ജിൻസി യുടെ ..പിന്നെ

💬 Comments

View all comments