0%

Chapter Title : കീർത്തനം 6 [വെടി രാജ]

ഏട്ടാ ഫുൾ സീനായി , ഞാനിവിടെ പെട്ടു നിക്ക ഹരി: എന്താ മോളെ... കീർത്തന : ഇന്നലെ ബെല്ലടിച്ചത് അവളാ ആ പിശാച് ഹരി : ആര്? കീർത്തന : അർച്ചന എന്റെ ചേച്ചി ഹരി : അതിനെന്ത കീർത്തന : അവളു പൊക്കി എന്നെ, അച്ഛനോടും അമ്മയോടും പറയുമെന്നാ ഭീക്ഷണി, അല്ലേ ഹരി: അല്ലേൽ അതെന്താ മോളേ... കീർത്തന : അവൾ വീട്ടിൽ പറഞ്ഞോട്ടെ എന്നാലും അത് വേണ്ട . ഞാൻ സമ്മതിക്കൂല ഹരി : എന്തു വേണ്ടാന്ന് എന്ത് സമ്മതിക്കൂലാന്ന് എനിക്കൊന്നും മനസിലാവുന്നില്ല കീർത്തന : വീട്ടിലറിഞ്ഞാ നമുക്ക് പിന്നെ കാണാൻ പറ്റീലാന്നു വരും, ചിലപ്പോ വലിയ സിൻ ആവും അല്ലെ എന്നെ കെട്ടിച്ചയക്കും എന്നാലും ഇതു വേണ്ട ഹരി : അങ്ങനെ ആരേലും കെട്ടാനാണോ ഞാൻ നിന്നെ പ്രേമിച്ചത്, നി കാര്യം പറയുന്നുണ്ടോ കീർത്തന : അത് ഏട്ടാ ഹരി: പറ മോളെ കീർത്തന : അവൾ പറയാ ഹരി : എന്താ പറഞ്ഞേ കീർത്തന : അവക്ക് നിന്റെ കൂടെ കിടക്കനമെന്ന് ഹരിക്ക് ഷോക്ക് ഏറ്റ പോലായി. നിമിഷങ്ങളോളം മൂകത മാത്രം. ഒന്നും ഉരിയാടാതെ അവർ കുറച്ചു നേരം നിന്നു, ആ നിശബ്ദതയെ കീർത്തന തന്നെ കീറി മുറിച്ചു കീർത്തന: ഇത് ഞാൻ സമ്മതിക്കണായിരുന്നോ, ആ പിശാചിനെ കൊല്ലാനാ എനിക്കു തോന്നിയെ ഹരി പതിയെ കാടുകയറിയ ചിന്തകളിൽ നിന്നും ഇറങ്ങി വന്നു. ഹരി : നി പറ്റില്ലാ എന്നു തീർത്തു പറഞ്ഞില്ലേ കീർത്തന: ആ പറഞ്ഞു ഹരി: അതു നന്നായി കീർത്തന

💬 Comments

View all comments