Chapter Title : കീർത്തനയുടെ അവിഹിതം [കീർത്തന]
നിനക്ക് സാധിപ്പിച്ചു തരണം എന്നെ അവൾ ഉദ്ദേശിച്ചുള്ളൂ.. മാനസികമായി നിങ്ങൾ തമ്മിലുള്ള അടുപ്പം ഒരിക്കലും പോകുകയും ചെയ്യരുത് എന്ന ശാരീരികമായി നിനക്ക് ലഭിക്കേണ്ട സുഖം കിട്ടുകയും വേണം.. അവളെന്താ എന്റെ പേര് പറയാൻ കാരണം എന്നറിയാമോ
ഇല്ല
ഞാനാകുമ്പോൾ ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് വരില്ല രണ്ടുമക്കളുമായി കഴിയുന്ന ഒരു പെണ്ണ് മക്കൾക്കായി മാത്രം ജീവിക്കുന്ന പെണ്ണ്. ശാരീരിക ബന്ധം തീരെ ഇല്ല എന്നുതന്നെ പറയാം.. അങ്ങനെ ഉള്ള ഞാൻ നീയുമായി ഒരു ബന്ധം ഉണ്ടായാൽ അത് ശരീരികമായ ബന്ധം മാത്രമായി നിലനിൽക്കും. ഒരിക്കലും കൂടെതാമസിക്കണമെന്നോ നിന്നെ സ്വന്തമാക്കണമെന്നോ ഞാൻ പറയില്ല.. അതവൾക്ക് നല്ല ഉറപ്പുണ്ട്.. പിന്നെ പ്രായത്തിലെ വ്യത്യാസവും.. നമ്മൾ തമ്മിലുള്ള അടുപ്പവും..
ഇത്രേം ബുദ്ധി അവൾക്കുണ്ടായിരുന്നു അല്ലെ
പെണ്ണിനെ അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല മോനെ... അത് പോട്ടെ നിനക്കിനി എന്നോട് അങ്ങനെ വല്ല താല്പര്യവും ഉണ്ടോ...
ഏയ്... ഇല്ല ചേച്ചി അവൾ പറഞ്ഞത് അതുപോലെ ഞാൻ പറഞ്ഞെന്നു മാത്രം. എന്തോ ചേച്ചി യോട് ഒന്നും ഒളിച്ചുവെക്കാൻ എനിക്ക് കഴിയില്ല..
എന്നാലും എപ്പോഴെങ്കിലും മനസ്സിൽ എവിടെയെങ്കിലും ഒരിഷ്ടം..
ഇല്ല ചേച്ചി സത്യമായും ഒരിക്കൽപോലും ഞാൻ മറ്റൊരു രീതിയിൽ ചേച്ചിയെ
എനിക്കറിയാം.... ഞാൻ വെറുതെ ചോദിച്ചെന്നെയുള്ളു.. നിന്റെ മുന്നിൽ നിൽക്കുമ്പോ ഞാനെന്റെ വസ്ത്രങ്ങൾ പോലും നോക്കാറില്ല സാരി മാറികിടക്കുന്നുണ്ടോ എന്തേലും കാണുന്നുണ്ടോ എന്നുള്ള ചിന്ത പോലും എനിക്ക് വരാറില്ല... അത്രക്കും വിശ്വാസവും ഉറപ്പുമാണ് എനിക്ക് നിന്നോട്...
അങ്ങനെ തന്നെയാണ് ചേച്ചി..... ഇനിയും അങ്ങനെ ആയിരിക്കും...
ഇതിന്റെ മാസ്റ്റർ ബ്രെയിൻ ആരാണെന്നു നിനക്ക് മനസ്സിലായോ
ഏതിന്റെ
ഈ പ്ലാനിന്റെ
💬 Comments
View all comments