Chapter Title : കീർത്തി [കിങ് ക്വീൻ]
ആണ് ഞങൾ ചെറുപ്പം മുതലേ ഫ്രണ്ട്‌സ് ആയത്
എന്റെയും അവന്റെയും ബര്ത്ഡേ ദിവസം ഞാൻ അവനു സർപ്രൈസ് ആയി അവന്റെ വീട്ടിൽ ചെന്ന്.
സൺഡേ ആയിരുന്നു
അവൻ എഴുന്നേറ്റിട്ട് ഇല്ല.
ഞാൻ ഗിഫ്റ്റ് ആയിട്ട് ന്യൂ ഷൂസ് വാങി ആണ് പോയത്,
അവന്റെ ബെഡ് റൂമിൽ കയറി, അവൻ കൂർക്കം വലിച്ചു കിടക്കുന്നു....
ഞാൻ ചെന്ന് അവനെ വിളിച്ചു എഴുന്നേൽപ്പിച്ചു.
ഞാൻ : ദീപു, എഴുന്നേൽക്കട.....
ദീപു : ഗുഡ് മോർണിംഗ് കീർത്തി, നീ എന്താ ഇവിടെ
ഞാൻ : ഡാ, പൊട്ടാ നിന്റെ ബര്ത്ഡേ ആണ്
ദീപു : ശോ, ഞാൻ അതു മറന്നു.
അതു ഇന്നായിരുന്നോ???
ഞാൻ :അതെ, എനിക്ക് കണ്ണ് തട്ടാതെ ഇരിക്കാൻ വേണ്ടി ആണ് അന്നു തന്നെ നീ ജനിച്ചേ
ദീപു : ഡി ഡി.
ഞാൻ : പോടാ ഞാൻ തമാശ പറഞ്ഞതാ. പോയി പല്ല് തേച്ചിട്ട് വാടാ.
വായ്നാറ്റം അടിക്കുന്നു.
ദീപു : ദ വരുന്നു. നീ ഇവിടെ ഇരി.
ഞാൻ അവന്റെ റൂമിൽ കറങ്ങി, എല്ലം ഒന്ന് തപ്പി.
റൂം ഓക്കേ വൃത്തി ഉണ്ട്, അമ്മ റൂം നല്ല പോലെ മെയ്ന്റൈൻ ചെയുന്നുണ്ട്.
ഞാൻ അവന്റെ മേശയുടെ വലിപ് തുറന്നു.
തെണ്ടി, സിഗരറ്റ് വലിക്കാറുണ്ട്.
ഞാൻ വലിക്കേണ്ട പറഞ്ഞതാ.
ഹും എന്റെ വാക്കിന് വില കൊടുക്കാറില്ല.
പിന്നെയും അകത്തു തപ്പി നോക്കി.
ചാസ്റ്റിറ്റി ലോക്ക് കിട്ടി കൈയിൽ.
വൃത്തി കെട്ടവൻ, ഇതൊക്കെ മേശയിൽ ആണ് വെച്ചിരിക്കുന്നത്, അമ്മ വന്നു എങ്ങാനും തുറന്നു നോക്കിയാൽ.
(ദീപു ഇടക്ക് ചാസ്റ്റിറ്റി
💬 Comments
View all comments