Chapter Title : കീർത്തി [കിങ് ക്വീൻ]
ഇരിക്കും.. ഞങൾ തൃബ്ലീസിൽ കോളേജ് മൊത്തം കറങ്ങി.
അങ്ങനെ കുറച്ചു ദിവസം കടന്നു പോയി.
എനിക്ക് രഞ്ജിത്ത് ആയി ഇഷ്ടത്തിൽ ആവാൻ തുടങ്ങി.
രഞ്ജിത്ത് നല്ല കെയറിങ് ആണ്.എനിക്ക് അതു വളരെ ഇഷ്ടം ആണ്.
കാരണം. എന്റെ കംഫർട് സോൺ അവൻ എപ്പോഴും ചോദിക്കും.
ഞാൻ അവനോടു തിരിച്ചു ഇഷ്ടം ആണ് എന്ന് പറയേണ്ട സാഹചര്യം ആയി.
ഹി ഈസ് എ ഗുഡ് ഗയ്.
ഒരു ദിവസം ദിപു ഇല്ലാത്ത ദിവസം ഞാൻ
രഞ്ജിത്ത് നെ ഒരു മരച്ചുവട്ടിൽ കൊണ്ട് പോയി
ഞാൻ : രഞ്ജി, ഞാനും ദീപുവും ആയി, വർഷങ്ങൾ ആയി ഫ്രണ്ട്ഷിപ്പിൽ ആണ്.
ഞങ്ങൾക്കു ഒരുമിച്ചു കല്യാണം കഴിച്ചു ജീവിക്കാൻ കഴിയില്ല, ലൈഫ് ബോർ ആവും.
രഞ്ജിത്ത് എനിക്ക് ഇഷ്ടം ആണ്, അല്ലായിരുന്നു എങ്കിൽ ഞാൻ ഇങ്ങനെ തുറന്നു പറയില്ല.
രഞ്ജിത്ത് : എനിക്ക് അറിയാമായിരുന്നു.
നിങ്ങൾ തമ്മിൽ സെക്സ് റിലേഷൻഷിപ് ഓക്കേ ഉണ്ട് എന്ന്, ദീപക് ഫിറ്റ് ആയിരുന്നപ്പോൾ ഒരിക്കൽ അവൻ എല്ലം തുറന്നു പറഞ്ഞിട്ട് ഉണ്ട് നീയും ആയിട്ട് ഉള്ള കഥകൾ എന്റെ അടുത്ത്.
എനിക്ക് അതൊന്നും പ്രോബ്ലം അല്ല
ഞാൻ ശെരിക്കും ഞെട്ടി.
ദിപു ഇതൊക്ക അവനോടു പറഞ്ഞെന്നു.
രഞ്ജിത്ത് : സോറി, അവൻ അന്നു മദ്യപിച്ചു, ഞാൻ ആണ് വീട്ടിൽ കൊണ്ട് ആക്കിയത്, അപ്പൊൾ കീർത്തി വിളിച്ചു,
അന്നു അവൻ ഫോൺ വെച്ച ശേഷം എന്നോട് നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻഷിപ് പറഞ്ഞിരുന്നു.
ഞാൻ രഞ്ജിത്ത് നോട് ബൈ പറഞ്ഞു അവിടെ നിന്ന് നേരെ ദീപകന്റെ വീട്ടിൽ പോയി.
ഞാൻ : ഡാ, നീയും ഞാനും ആയുള്ള റിലേഷൻ നീ എത്ര പേരുടെ അടുത്ത് പറഞ്ഞിട്ട് ഉണ്ട്.നിന്നെ എനിക്ക് അത്ര വിശ്വാസം ആയിരുന്നു.
ബട്ട് നീ എന്നെ ചീറ്റ് ചെയ്തു.
ദിപു : ഞാൻ അറിയാതെ.....ഒരു ദിവസം പറഞ്ഞു.
ഞാൻ നല്ല ഫിറ്റ് ആയിരുന്നു.അവൻ കുത്തി കുത്തി ചോദിച്ചപ്പോൾ ഞാൻ എന്തോക്കയോ പറഞ്ഞു
പിറ്റേ ദിവസം ബോധം വന്നപ്പോൾ
ഞാൻ അവനെ വിളിച്ചു, ആരോടും പറയരുത് പറഞ്ഞു....
സോറി
💬 Comments
View all comments