Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]
സൗമ്യ പോയതിനു ശേഷം ഹരിയുടെ മെസ്സേജ് വന്നു...
"ഇതാണോ തന്റെ അമ്മ..."
"അതെ..."
"തന്നെ പോലെ സുന്ദരി ആണല്ലോ തന്റെ അമ്മയും..."
അതിനു അവളുടെ മറുപടി മ്മ്മ് ആയിരുന്നു...
"ഞാൻ കഴിക്കാൻ പോകുവാ..."
അതും പറഞ്ഞു കീർത്തു അകത്തേക്ക് പോയി.... ഊണ് കഴിക്കുന്ന നേരത്തും അവളുടെ മനസ്സിൽ നേരത്തെ നടന്ന കാര്യം ആയിരുന്നു....
ഒരു അപരിചിതൻ ആയ ഒരാൾ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് തന്റെ മാറിൽ പിടിച്ചതും ആളും ആയി മെസ്സേജ് അയച്ചതും എല്ലാം അവൾക്ക് ഒരു കൗതുകമായി തോന്നി.... തനിക്ക് ഇതെന്ത് പറ്റി... ഇന്നേവരെ ഒരുത്തനും തന്റെ ശരീരത്തിൽ അറിഞ്ഞുകൊണ്ട് തൊടാൻ നിന്നുകൊടുത്തിട്ടില്ല...അങ്ങനെ പലതും ആലോചിച് അവൾ ഇരുന്നു...
"കീർത്തു നീ എന്താ ഈ ആലോചിക്കുന്നെ.... മര്യാദക്ക് ഇരുന്നു കഴിക്കടി"
സൗമ്യയുടെ ശബ്‍ദം ഉയർന്നപ്പോൾ ആണ് അവൾ ആലോചനയിൽ നിന്നും ഉണർന്നത്...പിന്നെ അവൾ മിണ്ടാതെ ഇരുന്നു കഴിച്ചു.... കുറച്ചു നേരം കഴിഞ്ഞപ്പോൾ വിൻസിയുടെ ഫോൺ വന്നു അവളുടെ വീട്ടിലേക് വരാൻ... അവൾ ഊണ് കഴിഞ്ഞു ഉമ്മറത്തേക്ക് വന്നു എത്തി നോക്കി... അവൻ അവിടെ ഉണ്ടോ എന്ന് നോക്കാൻ... ഹരി അപ്പോഴേക്കും അവിടെ നിന്നും പോയിരുന്നു... അവൾ ഒരാശ്വാസത്തോടെ നെടുവീർപ്പിട്ടു....വിൻസിയുടെ വീട് ലക്ഷ്യമാക്കി അടുക്കള വഴി അവൾ അവളുടെ വീട്ടിലേക്ക് എത്തി.... റൂമിൽ ചെന്നപ്പോൾ വിൻസി ബെഡിൽ ഇരിപ്പുണ്ട്... കീർത്തുവും അവളുടെ അടുത്ത് പോയി കിടന്നു....
"എടീ എപ്പോഴാ ഇനി അമ്പലപ്പറമ്പിലേക്ക് പോകുന്നെ..."
കീർത്തു വിൻസിയോട് ചോദിച്ചു....
"ആ വെയിലാറിയിട്ട് പോകാടി.... അത് വരെ നീ ഇവിടെ കിടക്ക്..."
അങ്ങനെ കുറച്ചു നേരം അവിടെ തന്നെ ഇരുന്നു....അപ്പോഴാണ്
💬 Comments
View all comments