0%

Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Author : kkstories Read All Parts 2.8K

വിൻസിയുടെ ശബ്‍ദം കേട്ട് കീർത്തു മറുപടി കൊടുത്തു....അവർ അങ്ങനെ അമ്പലപ്പറമ്പിലേക്ക് നടന്നു... ഇനി വീട്ടിൽ തിരിച്ചു എത്തുമ്പോൾ 3 മണി ആകും... പിറ്റേ ദിവസം കോളേജ് ഇല്ലാത്തത് കൊണ്ട് പിന്നെ നേരം വൈകി എണീറ്റാലും കുഴപ്പം ഇല്ല.... പുലർച്ചെ ആന എഴുന്നള്ളിപ്പ് ഉണ്ട്... പക്ഷെ അതൊന്നും കാണാൻ അവർ നിക്കാറില്ല... അപ്പോഴേക്കും ഉറക്കം അവരെ പിടികൂടി ഇരിക്കും...

വിൻസിയും കീർത്തുവും അങ്ങനെ അമ്പലപ്പറമ്പിൽ എത്തി... ഇവിടെ ഇപ്പൊ അമ്പലത്തിൽ തായമ്പക നടക്കുന്നുണ്ട്... സൗമ്യ അതിന് മുന്നിൽ തന്നെ ഉണ്ട്... അത് കേട്ട് നിക്കാൻ ബോർ ആയത്കൊണ്ട് അവർ കുറച്ചു നടക്കാം എന്ന്‌ കരുതി.... അവർ പാടവരമ്പത്തൂടെ ആളൊഴിഞ്ഞ ഭാഗത്തേക്ക്‌ നടന്നു... അത് രജിതയുടെ പ്ലാൻ ആയിരുന്നു...

"എടീ... ഇവിടെ വേറെ ആരും ഇല്ലല്ലോ...നമുക്ക് തിരിച്ചു പോകാം... ഇവിടെ ഒക്കെ ആളുകൾ വെള്ളമടിക്കാൻ വരുന്നതാ..."

അനീഷ പേടിയോടെ രജിതയോട് പറഞ്ഞു...

"അതൊന്നും ഇല്ലടി... നമുക്ക് ആ പാലത്തിൽ പോയി ഇരിക്കാം... ഇവിടെ ഒന്നും വേറെ ആരും വരില്ല..."

"വേണ്ട ഡീ നമുക്ക് തിരിച്ചു പോകാം... അനീഷ പറഞ്ഞത് ശരിയാ... നമ്മൾ അമ്പലപ്പറമ്പിൽ നിന്നും ദൂരെ ആണ്... ആരെങ്കിലും വന്നാൽ..."

കീർത്തുവും അനീഷയെ ശരി വച്ചു...

"ഓഹ് ഇങ്ങനെ ഒരു പേടിത്തൂറികൾ... ഇങ്ങോട്ട് വന്നേ..."

രജിത പുച്ഛത്തോടെ അവരെ നോക്കി അനീഷയുടെ കൈപിടിച്ച് നടന്നു... എന്നാൽ അനീഷയുടെയും കീർത്തുവിന്റെയും പേടി ശരി ആയിരുന്നു... അവിടെ 3 പേര് ഇരുന്നു വെള്ളം അടിക്കുന്നു... നല്ല ഫിറ്റ്‌ ആണ്... മൂന്നും ഒരു 30 വയസിനു അടുത്ത് കാണും... ഇവരെ കണ്ടപാടേ മൂന്നിന്റെയും മുഖം

💬 Comments

View all comments