0%

Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Author : kkstories Read All Parts 2.8K

"അല്ല സൗമ്യേ... ഇവളെ ഇങ്ങനെ വിട്ടാൽ മതിയോ.... കല്യാണം നോക്കുന്നില്ലേ..."

അത് കേട്ടപ്പോൾ ചുണ്ട് ചുളിച് പിടിച്ചുകൊണ്ടു കീർത്തു വല്യ മാമനെ നോക്കി... സൗമ്യയുടെ മൂത്ത ചേട്ടൻ ആണ് അങ്ങേര്... കീർത്തുവിന് അത്ര താല്പര്യമില്ലാത്ത ഒരാൾ ആണ് അയ്യാൾ...

"എന്ത് ചെയ്യാനാ ചേട്ടാ... ഇവളുടെ പഠിപ്പ് ഒക്കെ കഴിഞ്ഞു അവൾക്കും കൂടെ ഇഷ്ടം ഉള്ള ചെക്കനെ നോക്കാം എന്ന എന്റെ കെട്ട്യോൻ പറയുന്നത്..."

സൗമ്യ തന്റെ ചേട്ടനെ നോക്കി പറഞ്ഞു.... കീർത്തുവിന്റെ അച്ഛൻ സുമേഷ് സൗമ്യയെ പോലെ കടുംപിടുത്തം ആയിരുന്നില്ല... കീർത്തുവിനോട് നല്ല ഫ്രണ്ട്‌ലി ആയിരുന്നു... അത്കൊണ്ട് തന്നെ സൗമ്യയെക്കാൾ കൂടുതൽ ഇഷ്ടം അവൾക് അച്ഛൻ സുമേഷിനോട് ആണ്...

"അതൊന്നും പറഞ്ഞാൽ പറ്റില്ല...ഇനി എപ്പോഴേക്ക് വാക്കാനാ... പെണ്ണുങ്ങളെ ഒക്കെ നേരത്തെ കെട്ടിച്ചു വിടണം..."

അത് കേട്ട് കീർത്തു കലിതുള്ളി പുറത്തേക്ക് പോയി...

"പിന്നെ എന്നെ കെട്ടിക്കാൻ നടക്കുന്നു... ഇയ്യാൾ ആരാ എന്റെ കല്യാണം നടത്താൻ.... അമ്മേടെ അതെ സ്വഭാവം ആണ്..."

അവൾ തന്നോട് തന്നെ സ്വയം പിറുപിറുത്ത് കൊണ്ട് ബ്രഷ് ചെയ്യാനായി പോയി.... ബ്രഷ് ചെയ്തതിനു ശേഷം സൗമ്യ ഉണ്ടാക്കിയ പുട്ടും കടലയും കഴിച്ചു...പിന്നെ കുറച്ചു നേരം അവൾ ഫോൺ നോക്കി ഇരുന്നു... അപ്പോൾ ആണ് ഹരിയുടെ മെസ്സേജ് വന്നത്...

"ഹായ് ഗുഡ് മോർണിംഗ് "

അപ്പോൾ തന്നെ അവളും തിരിച്ചു മെസ്സേജ് അയച്ചു...

"ഗുഡ് മോർണിംഗ്..."

"ഓഹ്.. ഇവിടെ ഉണ്ടോ... എന്റെ മെസ്സേജ് നോക്കി ഇരിക്കുവാണല്ലേ..."

"ഏയ്യ്... ഞാനോ... ഞാൻ ചുമ്മാ മൊബൈൽ നോക്കി ഇരുന്നപ്പോൾ ആണ് മെസ്സേജ് കണ്ടത്..."

"ഓഹ്...ചായ കുടിച്ചോ..."

"ഹ്മ്മ് കുടിച്ചു...നീ

💬 Comments

View all comments