0%

Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]

Author : kkstories Read All Parts 2.8K

ഇരുന്നില്ല.....

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു.... അവൾ കോളേജിലേക്ക് പോയി തുടങ്ങി.... ഇത്രയും നാൾ അവർ ഫോണിൽ അല്ലാതെ നേരിട്ട് കണ്ടിരുന്നില്ല.... ഹരി ഇത്പോലെ എല്ലാം ആണെങ്കിലും അവനു സ്വന്തം ആയി ഒരു ഷോപ്പ് ഒക്കെ ഉണ്ട്... ഒരു ഇലക്ട്രിക്കൽ ഷോപ്പ് കൂടാതെ രണ്ട് കാടമുറിയും ഉണ്ട്.... ടൗണിൽ നല്ല ഒരു സ്ഥലത്ത് ആയത്കൊണ്ട് തന്നെ അതിൽ നിന്നും ഓരോ മാസവും നല്ല വാടക കിട്ടുന്നുണ്ട്..

കടമുറി അവന്റെ അച്ഛൻ അധ്വാനിച്ചു വാങ്ങി ഇട്ടതാണെങ്കിലും ഇലക്ട്രിക്കൽ ഷോപ്പ് അവൻ മുറിവാടകയിൽ നിന്നും മറ്റു ജോലികൾ ചെയ്തും ഉണ്ടാക്കിയതാണ്....സ്വന്തം ആയി കടയും കടമുറിയും ഉള്ളത്കൊണ്ട് തന്നെ ആരുടെ പെർമിഷൻ ഇല്ലാതെ തന്നെ ഓരോ ഉത്സവങ്ങൾക്കും പെരുന്നാളുകൾക്കും അവനു പോകാൻ കഴിഞ്ഞത്... പിന്നെ തന്റെ അമ്മയിൽ നിന്നും പകർന്നു കിട്ടിയ സൗന്ദര്യവും അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയ പെണ്ണുങ്ങളെ വളക്കാൻ ഉള്ള കഴിവും കൂടി ആയപ്പോൾ ഇത്പോലെ ആയി...

ഒരു ദിവസം കോളേജ് കഴിഞ്ഞു വരുന്ന വഴി... കോളേജിലേക്ക് അധികം ദൂരം ഇല്ലാത്തത്കൊണ്ട് തന്നെ ബസിൽ ആണ് എപ്പോഴും പോയി വരുക.... രജിതയും വിൻസിയും കീർത്തുവും ആണ് നഴ്സിംഗ് പഠിക്കുന്നത്... അന്ന് അവർ രണ്ട് പേരും ഉണ്ടായിരുന്നില്ല... കീർത്തു ഒറ്റക്ക് ആയിരുന്നു...അവൾ ബസ് ഇറങ്ങി തന്റെ വീട്ടിലേക്ക് ഉള്ള വഴിയിലൂടെ നടന്നു... കുറച്ചു ദൂരം ഉണ്ട് നടക്കാൻ...കുറച്ചു ദൂരം നടന്നാൽ ഒരു വളവുണ്ട്... അത് കഴിഞ്ഞാൽ കുറച്ചു ദൂരം വീടുകൾ ഒന്നും ഇല്ല.. തെങ്ങുംതോപ്പ് ആണ്...അങ്ങനെ നടക്കുമ്പോൾ ആണ് പെട്ടെന്ന് ഒരു കൈ വന്നു അവളുടെ ഇടുപ്പിൽ ചുറ്റുന്നത്...അവൾ നന്നായി പേടിച്ചു...കീർത്തു

💬 Comments

View all comments