Chapter Title : കീർത്തുവിന്റെ ഏകാദശി [മഞ്ചട്ടി]
കൊണ്ട് പോകുമോ... അതോ ഇനി നമ്മളോട് ചെയ്ത പോലെ ഇനി അവളോട് ചെയ്യുമോ... പറയാൻ പറ്റില്ല അവൻ ചെയ്ത കാര്യങ്ങൾ ഒക്കെ തന്നോട് പറഞ്ഞിട്ടുള്ളത് അല്ലെ... പക്ഷെ എത്ര ആലോചിച്ചിട്ടും അവനോടു ദേഷ്യം തോന്നുന്നില്ല... ഒരു വെറുപ്പ് തോന്നുന്നില്ല...ഇതെന്താണ് ഇങ്ങനെ... അപ്പോഴാണ് കയ്യിൽ ഒരു അടി കിട്ടുന്നത്...
"എന്താടി ഇങ്ങനെ ആലോചിക്കുന്നെ... നീ ഇവിടെ ഒന്നും അല്ലല്ലോ..."
അടി കിട്ടിയ ഭാഗത്തു ഒന്ന് തടവി കൊണ്ട് വിൻസിയെ ഒന്ന് തുറിച്ചു നോക്കി ...
"എന്താടി നോക്കുന്നെ...ആരെയാ ഈ കഷ്ടപ്പെട്ട് ആലോജിക്കിന്നത്..."
"ഏയ്യ് ആരുമില്ല..."
"ഹ്മ്മ്മ്.. ഞാൻ കാണുന്നുണ്ട് എല്ലാം..."
"എന്ത് കാണുന്നുണ്ട്..."
"ഹരി രജിതയോട് മുട്ടി ഉരുമി നിക്കുന്നത് നിനക്ക് അത്ര പിടിച്ചിട്ടില്ല അല്ലെ..."
വിൻസി അവളെ കളിയാക്കി ഒന്ന് നോക്കി...
"ഒന്ന് പോടീ...അതൊന്നും അല്ല...അവൻ അവളുടെ മേത്തു ചാരി നിന്നാൽ എനിക്ക് എന്താ..."
"എന്താടി നിന്റെ മുഖം ആകെ ചുവന്നല്ലോ... "
"ഒന്ന് പോടീ അവിടന്ന്...."
വിൻസി ഒരു ആക്കിയ ചിരി ചിരിച്ചു പിന്നെ ഒന്നും മിണ്ടാൻ പോയീല്ല...അങ്ങനെ അവർ വീട്ടിൽ എത്തി.... കീർത്തുവിന്റെ മനസ്സിൽ ഇന്ന് ഹരി രജിതയെ ജാക്കി വച്ചതും അവൾ അതിന് നിന്നുകൊടുത്തതും ആയിരുന്നു... സൗമ്യ വന്നു അവളെ വിളിച്ചു... കീർത്തു സോഫയിൽ ഇരിക്കാർന്നു...അവൾ വിളി കേട്ടില്ല... രണ്ട് തവണ ആവർത്തിച്ചപ്പോൾ ദേഷ്യം കൊണ്ട് കയ്യിലെ ചൂൽ എടുത്ത് ഒരു വീക്... അപ്പോൾ ആണ് സ്വബോധത്തിൽ നിന്നും എണീക്കുന്നത്...
"ആഹ്ഹ് അമ്മേ... എന്താ ഈ ചെയ്യുന്നേ..."
"നീ എന്ത് ആലോചിച്ചു ഇരിക്കുവാരുന്നു..."
"അത്... അത് പിന്നെ ഞാൻ കോളേജിലെ കാര്യങ്ങൾ ആലോചിക്കുവാർന്നു..."
💬 Comments
View all comments