Chapter Title : കേളി മിഥുനം [മന്ദന് രാജാ]
ഞാൻ എന്ന ചെയ്യണോടീ ?''' ആന്റപ്പൻ അവളെ നോക്കി
''അച്ചോടാ ...മോന്റൊരു ഉത്സാഹം നോക്കിക്കേ ."''
"'എടി ..ഞാൻ പിന്നെ ..അത് .പിന്നെ "' ആന്റപ്പൻ പിന്നെയും ചമ്മി
"'കുട്ടാ ... അത് വേണ്ട .. മമ്മീടെ സ്വഭാവം ശാന്തമാണ് പക്ഷെ ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടത്തില്ല .കയ്യി കിട്ടുന്നത് എടുത്തു തല്ലും . അത് പോട്ടേന്ന് വെക്കാം ..മമ്മി സ്വയം വേദനിപ്പിക്കും . അത് കാണുമ്പോഴാ ""'
"'എടി ..അത് ഈ ഒറ്റപ്പെടലിന്റെയാ . മൊത്തം സഹിച്ചും ക്ഷമിച്ചും കാലങ്ങളായില്ലേ ഇങ്ങനെ . മമ്മിക്ക് അധികം ഫ്രണ്ട്സുമില്ലലോ "'
""ഊം ..അതൊക്കെയാണ് ഇച്ചായാ . "'
"'നീ എന്നതാ ഉദ്ദേശിക്കുന്നെ ?'''
""' അപ്പൻ കുറച്ചു ദിവസമിവിടെ കാണൂല്ലോ ? .. ഞാൻ മമ്മിയെ ഇങ്ങോട്ട് വരൻ പറയാം . വല്ലോം നടക്കുവാണേൽ നടക്കട്ടെ . നീ എന്തേലും ചെയ്യതാൽ അത് മമ്മിക്കിഷ്ടപ്പെട്ടില്ലേ, എനിക്ക് വെഷമമാകും ..ആരേലും നിന്നെ പറഞ്ഞാൽ എനിക്ക് സഹിക്കാൻ പറ്റത്തില്ല ..ആന്റപ്പാ ...അല്ലേൽ നിനക്കിഷ്ടമാണേൽ ഞാനിതും .."'
"'വേണ്ടടി കൊച്ചേ ... അപ്പന്റെ കാര്യം വെച്ച് നോക്കുമ്പോ നേരെ വാ നേരെ പോന്നാ . എന്നാ പറ്റൂന്നെനിക്കറിയത്തില്ല . എന്നാണേലും നീ മമ്മിയോട് രണ്ടു ദിവസം കഴിഞ്ഞിങ്ങോട്ടിറങ്ങാൻ പറയ് ""
"'മമ്മി നാളെ കാലത്തേ എത്തും .. അപ്പൻ അതിനു വേണ്ടിയാ പെങ്ങന്മാരുടെ അടുത്തേക്ക് പോകുന്നെന്ന് നീ പറഞ്ഞപ്പഴേ ഞാൻ ഇതോർത്തു .എന്നതാണേലും മമ്മിയോട് വരാനും പറഞ്ഞു . കൊറോണ ആയത് കൊണ്ട് എന്നും പള്ളീൽ പോക്കൊന്നുമില്ല . പേടിയാ പുള്ളിക്കാരത്തിക്ക്
💬 Comments
View all comments