0%

Chapter Title : കേളി മിഥുനം [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 4.9K

കിടന്നു .

"' അതപ്പാ .. ഏതൊരു മനുഷ്യനും തീറ്റയും കുടിയുമല്ലാതെ മറ്റ് വികാരങ്ങളുമുണ്ടല്ലോ ..അതാ അവള് ഉദ്ദേശിച്ചേ . അപ്പൻ ചിന്നമ്മാന്റീടെ വീട്ടിലേക്ക് പോകുന്നതെന്തിനും ആവട്ടെ ..സത്യം ഇങ്ങോട്ട് പോന്നെ ... ഉപ്പ് നോക്കാനില്ലന്ന് പറയുകേം ചെയ്തു . അതപ്പനിപ്പഴും ചോരേം നീരും ഉണ്ടന്നല്ലേ അർത്ഥം ..അത്കൊണ്ട് തന്നെയാ ഞാനും ഇവളും കൂടെ ഇങ്ങനെ പറഞ്ഞെ ..അപ്പനൊരു പെണ്ണ് കെട്ട് "'

"' പോടാ പുല്ലേ ... വല്ല കിളവികളേം കെട്ടി അവറ്റകളുടെ ഷുഗറും പ്രേഷറും ചെക്ക് ചെയ്യാൻ വേണ്ടി കൂട്ട് പോകാൻ എനിക്ക് പറ്റത്തില്ല. ഇനിയഥവാ എനിക്ക് ചോരേം നീരുമൊണ്ടേൽ ഞാനത് തീർത്തോളം ..ആ വഴിക്ക് നിങ്ങക്ക് വന്നുചേരേണ്ട നയാ പൈസാ കുറയുവേല .. "' മാത്തുക്കുട്ടി അടുത്ത ഗ്ലാസും നിറച്ചു .

"' അതിനു ഒരു കുഴപ്പോം ഇല്ലാത്ത പെണ്ണായാലോ അപ്പാ "' മെർളി അയാളെ നോക്കി

"' ചെറുപ്പക്കാരികളോ ? നിന്റെ വല്ല കൂട്ടുകാരീമാണോ ?''''

"'അച്ചോടാ മോനേ ..അപ്പന്റെയൊരാശ കണ്ടില്ലേ ആന്റപ്പാ ..അല്ല ഇച്ചായാ "' മെർളി അയാളെ കളിയാക്കി

"' ഡി കൊച്ചേ .. ഞാനും അപ്പനും പണ്ടേ കൂട്ടുകാരെ പോലാ . നിനക്കതറിയത്തും ചെയ്യാം . പിന്നെയെന്നാത്തിനാ ഈ ഫോർമാലിറ്റി ..നീ എന്നെ എപ്പഴും വിളിക്കുന്ന പോലെ എടാപോടാന്ന് തന്നെ വിളിച്ചോ ... "' ആന്റപ്പൻ ഒരെണ്ണം കൂടി ഒഴിച്ച് മെർളിക്ക് കൊടുത്തുകൊണ്ട് തുടർന്നു

"'കേട്ടോ അപ്പാ .. ഞങ്ങള് തമ്മി മറയൊന്നുമില്ല .. അവൾ അന്നേരത്തെ ഏനത്തിന് വായി തോന്നുന്നത് വിളിക്കും , പറയുകേം ചെയ്യും

💬 Comments

View all comments