Chapter Title : കേളി 1
ആദ്യമൊന്നും എന്നെ ശ്രദ്ധിച്ചിരുന്നില്ല പക്ഷെ എന്തോ എനിക് അവനെ കണ്ടുപോഴേ ഇഷ്ടമായി ഇതെങ്ങനെ അവനോട് പറയും എന്നതായിരുന്നു വലിയ പ്രശ്നം ഞാൻ ഒരുപാട് ശ്രമിച്ചു അവനുമായി ഒന്നടുക്കാൻ പക്ഷേ അവൻ തീർത്തും തനിച്ചായിരുന്നു വീട്ടിൽ വന്നാൽ പിന്നെ ഭൂമി കുലുങ്ങിയാലും പുറത്തുവരില്ല ഒരു ദിവസം ഞാൻ കുറച്ചു വൈകിയാണ് ഇറങ്ങിയത് ലിഫ്റ്റിൽ താഴെ വന്നു കാറുമെടുത് ഗേറ്റിൽ എത്തിയപ്പോൾ അവൻ നടന്നു പോകുന്നു ഞാൻ വേഗം വണ്ടി നിർത്തി ഗ്ലാസ്സ് തുറന്നു അവനോട് പറഞ്ഞു ഭായ് വെറുതെ നടന്നു എനർജി കളയേണ്ട ഞാൻ ഡ്രോപ് ചെയ്യാം കയറിക്കോ അവൻ പറഞ്ഞു വേണ്ട ഞാൻ നടന്നോളാം എന്നു ഇതു കേട്ടതും അവനോട് എന്തോ ബയങ്കര ദേഷ്യം വന്നു ഞാൻ പറഞ്ഞു കേറടാ പൂറിമോനെ ഇല്ലേൽ നിന്നെ ഞാൻ വണ്ടി കയറ്റി കൊല്ലും മൈരാ എന്നു സ്വതവേ മൂകിയായ അവൻ പേടിച്ചു വേഗം ബാക്കിൽ കയറി ഞാൻ വണ്ടി വിട്ടു താൻ എങ്ങോട്ടാ ഇൻഫോ പാർക്കിൽ അവിടാനോ ജോലി അതേ ഏതാ കമ്പനി ************ ഞാനും അവിടെയ ജോലി ചെയ്യുന്നേ അവൻ ഒന്നു മൂളി ഞാൻ സ്വയം പരിചയപ്പെടുത്തി ഡോ ഞാൻ സദീപ് ഇൻഫോ പാർക്കിൽ താൻ ജോലി ചെയ്യുന്ന കമ്പനിയിൽ സെക്യൂരിറ്റി മാനേജർ ആണ് അവൻ ആശ്ചര്യത്തോടെ എന്നെ നോക്കി തന്നെ എനിക് അറിയാം അഭിനവ് കുരുവിള അല്ലെ അതെ ണ്ഡോ താൻ ക്ഷമിക്കണം രാവിലെ തന്നെ തെറി വിളിച്ചതിഞ്ഞു ഞാൻ തന്നോട് അടുക്കാൻ വേണ്ടി ഒരുപാട് ശ്രമിച്ചു താൻ എന്നെ ഒഴിവാക്കി പിന്നെ ഇന്ന് രാവിലെ അതൂടെ
💬 Comments
View all comments