Chapter Title : കേളി 1
മാഷെ എന്റെ ഒരാഗ്രഹം പറഞ്ഞെന്നെ ഉള്ളു പറ്റില്ലെങ്കിൽ വേണ്ട ഞാൻ ഒരു ഏഴുമണി ആവുമ്പോഴേക്കും വരാം ചേട്ടൻ ഒരാഗ്രഹം പറഞ്ഞതല്ലേ ഞാൻ ഒരുങ്ങി നിൽകാം bye take care അവൻ ഫോൺ വച്ചു ണ്ഞാൻ നേരെ കല്യാണിൽ പോയി രണ്ടു പവന്റെ മാലയും ഒരു ചെറിയ ലോക്കറ്റും ഒരു മോതിരവും വാങ്ങി വരുന്ന വഴിക്കു കുറച്ച മുല്ലപ്പൂവും വാങ്ങി വീട്ടിലേയ്ക് വന്നു അഭിയുടെ ബെൽ അടിച്ചു അവൻ വാതിൽ തുറന്നു തലകാണിച്ചു ഞാൻ കയ്യിൽ ഉണ്ടായിരുന്ന മുല്ല അവനു കൊടുത്തിട് പറഞ്ഞു ഞാൻ ഒന്ന് കുളിച്ചിട് വരം അങ്ങിനെ പെട്ടന്ന് കുളിയൊക്കെ കഴിച്ചു ഒരു മുണ്ടും ഷർട്ടും ധരിച്ചു അഭിടെ വീട്ടിലേയ്ക് വന്നുവി ഞാൻ വാതിൽ തുറന്നു അകത്തു കയറി അഭിയെ വിളിച്ചു അവൻ വന്നു കണ്ടപ്പോൾ തന്നെ ഞാൻ പകച്ചുപോയി ഒരു തനി മലയാളി.മങ്ക എന്റെ മുന്നിൽ നില്കുന്നു കണ്ടാൽ ആർക്കും പറയാൻ പറ്റില്ല അത് ഒരു ആൺ ആണെന്ന് അത്രയ്ക്കും ഐശ്വര്യം ഉണ്ട് എന്റെ അഭിക് ആ ചുവന്ന ബ്ലോവേസിലും കസവു സാരിയിലും അവൻ കൂടുതൽ സുന്ദരൻ ആയി കയ്യിലെ സ്വർണ വളകളും കഴുത്തിലെ മാലയും കമ്മലും അതിഞ്ഞു ശോഭ കൂട്ടി എന്താ മാഷെ കൊള്ളാമോ?? അഭി എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ഇത് എങ്ങിനെ ഉൾക്കൊള്ളണം എന്നത് അബിക് തീരുമാനിക്കാം പക്ഷെ ഞാൻ ഇത് ചോദിച്ചേ പറ്റു ഐ ചോദിക് മാഷെ എന്തിനാ ഇങ്ങനെ വെപ്രാളം അഭി ഞാൻ തന്നെ കല്യാണം കഴിക്കട്ടെ ഇനി അങ്ങൊട് നമുക് ഒരുമിച്ച് ജീവിക്കാം ദേ
💬 Comments
View all comments