Chapter Title : കെണി
പങ്കു വക്കാൻ ആലോചിച്ചിരുന്നു എങ്കിലും അവളുടെ പ്രതികരണം ഭയന്ന മിണ്ടതിരിക്കുകയായിരുന്നു. പക്ഷെ അതിലേക്ക് താൻ ഇത്രയും ആഴ്ന്നു പോയെന്ന് അവനിന്നാണ് മനസിലാക്കിയത്. രശ്മി തിരിച്ചെത്തുമ്പോൾ സ്വീകരിക്കേണ്ട തന്ത്രം അവൻ രൂപീകരിച്ചു. മെസ്സേജിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് തന്റെ സെല്ലിലേക്ക് അയച്ചു അവളുടെ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തു. അവനൊരു ദിവസം അവളെ കാര്യമായി നിരീക്ഷിച്ചു. അവൾ ഇപ്പോൾ അവനുമായി ബന്ധം പുലർത്തുനില്ലെന്ന മനസിലാക്കി. ഇനി ആ മെസ്സേജ് തെറ്റായി വന്നത്തായിരിക്കുമോ? ഈ പുത്താൻ അറിവിൽ സന്തോഷത്തോടൊപ്പം ഒരു നിരാശ കൂടി ഉണ്ടാവുന്നത് അവൻ അറിഞ്ഞു.എന്തായാലും കാര്യം തുറന്നു പറയാൻ തീരുമാനിച്ചു. രശ്മി ഉടൻ എല്ലാം നിഷേധിച്ചു. മെസ്സേജ് കാണിച്ചു കൊടുത്തപ്പോൾ അതു തെറ്റായി വന്നതാണ് എന്നു പറഞ്ഞു. പക്ഷെ സൂരജ് രണ്ടിലൊന്ന് അറിയാൻ തീരുമാനിച്ചിരുന്നു. ആ നമ്പർ ഡയൽ ചെയ്ത് വിളിക്കാൻ ആരംഭിച്ചു. എന്നാൽ കരഞ്ഞു കൊണ്ട് രശ്മി എല്ലാം സമ്മതിച്ചു. ഒരു വർഷം മുമ്പ് ഒരു പരിച്ചയാക്കാരൻ അവളെ കയറ്റി അടിച്ച കാര്യം അവൾ സമ്മതിച്ചു. എന്നാൽ അതവളുടെ സമ്മതത്തോടെ ആയിരുന്നില്ല.
അവളുടെ ദയനീയമായ മുഖം അവനിൽ ദയ കൊണ്ടു വന്നു. മറ്റൊരു ദിവസം എല്ലാം വിശദമായി പറയാം എന്ന അവളുടെ അഭിപ്രായം സൂരജ് അംഗീകരിച്ചു. മറ്റൊരു ദിവസം സൂരജിന്റെ നിർദേശ പ്രകാരം രശ്മി ഫ്ലാഷ് ബാക്കിലേക്ക് വഴുതി വീണു.
അരുൺ അവളുടെ ഒപ്പം മുമ്പ് ജോലി ചെയ്തിരുന്നു. അടുത്ത കാലത്തായി അവൻ ഒരു പ്രണയത്തിൽ ആയിരുന്നു. എന്നാൽ ആ പെണ്ണ് അവനെ തേച്ചു. അത് രശ്മി അവളുടെ സുഹൃത്തുക്കളിൽ നിന്നും അറിഞ്ഞിരുന്നു. അരുണിനെ
💬 Comments
View all comments