0%

Chapter Title : കേരളാ എക്സ്പ്രസ്സ് [Master]

Author : Master Read All Parts 3.6K

അതേപടി കാട്ടി, അഴിച്ചിട്ട നിതംബങ്ങളോളം ഇറക്കമുള്ള മുടി ഇളക്കി, മിനുത്ത കക്ഷങ്ങള്‍ പ്രദര്‍ശിപ്പിച്ച് നിന്ന അവളെ ഞാന്‍ കെട്ടിപ്പിടിച്ച് ഭ്രാന്തമായി ചുംബിച്ചു. ചായം പുരട്ടാതെ തന്നെ ചെമന്നു തുടുത്തിരുന്ന അവളുടെ അധരങ്ങള്‍ എന്റെ വായില്‍ അലിഞ്ഞു. സുമന്റെ നാവ് എന്റെ വായിലേക്ക് തള്ളിക്കയറി. മധുരമുണ്ടായിരുന്നു അവളുടെ നാവിന്; ഏലയ്ക്കയുടെയും വെണ്ണയുടെയും സുഗന്ധവും.

“മതി വാ, അകത്ത് പോകാം” കിതച്ചുകൊണ്ട് അകന്നുമാറി അവള്‍ പറഞ്ഞു.

അവള്‍ കതക് തള്ളിത്തുറന്ന് ഉള്ളിലേക്ക് കയറി ഞാന്‍ കയറാനായി മാറിനിന്നു. ഞാനും കയറിക്കഴിഞ്ഞപ്പോള്‍, അവള്‍ കതകടച്ചു കൊളുത്തിട്ടു.

“വാ” പതിഞ്ഞ സ്വരത്തില്‍ എന്നെ വിളിച്ച് അവള്‍ ലൈറ്റ് ഇട്ടിരുന്ന മുറിയിലേക്ക് നടന്നു. അവിടെ ഞാനത് കണ്ടു. കട്ടിലില്‍ ഒരു വലിയ അണ്ടര്‍വെയര്‍ മാത്രം ധരിച്ച് ഒരു മലപോലെ കിടന്ന് കൂര്‍ക്കം വലിക്കുന്ന തടിയന്‍. ഒരു ആന മലര്‍ന്നു കിടക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. ദേഹത്ത് നിറയെ രോമങ്ങള്‍ ഉണ്ടായിരുന്ന അയാള്‍ സ്റ്റെന്‍ ഗണ്‍ വച്ച് അടിക്കുന്നപോലെ കൂര്‍ക്കം വലിക്കുന്നുണ്ടായിരുന്നു.

“കണ്ടോ” സുമന്‍ കീഴ്ചുണ്ട് വശ്യമായി പിളുത്തി എന്നെ നോക്കി പറഞ്ഞു. ഞാനവളുടെ മുഖം ആര്‍ത്തിയോടെ പിടിച്ച് ആ ചുണ്ട് വായിലാക്കി ചപ്പി. പാലിന്റെ സുഗന്ധമുള്ള ചുണ്ടുകള്‍!

“ഈ ലൈറ്റ് ഓഫാക്കണ്ടേ?” അവളെ സ്വതന്ത്രയാക്കിയിട്ടു ഞാന്‍ ചോദിച്ചു.

“വേണ്ട. സന്ദീപിന് ഇരുട്ട് ഭയമാണ്. ഉണരുമ്പോള്‍ വെളിച്ചം കണ്ടില്ലെങ്കില്‍ നിലവിളിക്കും” അവള്‍ ശബ്ദമുണ്ടാക്കാതെ ചിരിച്ചു. നല്ലപോലെ ഇറക്കിവെട്ടിയ ചുരിദാറിന്റെ മുന്‍പില്‍, അവളുടെ മുലകള്‍ പകുതിയും പുറത്തായിരുന്നു.

“ഞാനിവിടെ ഉറങ്ങാറില്ല. ഈ കൂര്‍ക്കവും വെളിച്ചവും എനിക്ക് പറ്റില്ല”

“എന്റെ മുത്തെ” അവളുടെ മുഖം പിടിച്ച് ഞാന്‍ അമര്‍ത്തി ചുംബിച്ചു.

💬 Comments

View all comments