0%

Chapter Title : കേരളാ എക്സ്പ്രസ്സ് [Master]

Author : Master Read All Parts 3.6K

നീങ്ങുകയും അവളുടെ ശരീരഗന്ധം എനിക്ക് കിട്ടിത്തുടങ്ങുകയും ചെയ്തു.

ചില മല്ലുക്കള്‍ക്ക് ഉണ്ടാകാനിടയുള്ള ഒരു സംശയം നിവാരണം ചെയ്തിട്ട് ബാക്കി പറയാം. വടക്കേ ഇന്ത്യയിലെ പെണ്ണുങ്ങള്‍ ബസിലും ട്രെയിനിലും ഒക്കെ പുരുഷന്മാരുടെ ഒപ്പമോ, മടിയിലോ പോലും മടിക്കാത്തവര്‍ ആണ്. നമ്മുടെ ഉണക്ക മല്ലൂണികളുടെ കൂറ ജാഡ അവര്‍ക്കില്ല. ഇത് കാണാനും ഗുണമില്ല, ഒടുക്കത്തെ ജാഡയും; അവിടെ കാണാന്‍ ഉഗ്രുഗ്രനും, ആരോടും മാന്യമായ പെരുമാറ്റവും. രൂപവും സ്വഭാവവും തമ്മില്‍ എന്തൊക്കെയോ ബന്ധമുണ്ടെന്ന് ഏതോ തെണ്ടി ആരോടോ പറഞ്ഞത് ശരിയായിരിക്കണം.

“ഖാവോഗെ”

ലഡ്ഡു പോലെയുള്ള ഏതോ ഒരു പലഹാരമെടുത്ത് എന്റെ നേരെ നീട്ടിയിട്ട്‌ പെണ്ണ് ചോദിച്ചു. അവളുടെ തുടുത്ത വിരലുകള്‍ സ്പര്‍ശിച്ച ആ സാധനം ഇനി വിഷമായാലും ഞാന്‍ തിന്നുമായിരുന്നു; ഞാന്‍ തലയാട്ടിക്കൊണ്ട് അതുവാങ്ങി.

“ബേസന്‍ കാ ലഡ്ഡു; സുമന്‍ അപ്നെ ഹാത്ത് സേ ബനായി ഹൈ..” തടിയന്‍ അതില്‍ നിന്നും ഒരെണ്ണം എടുത്ത് വായിലേക്ക് വയ്ക്കുന്നതിനിടെ പറഞ്ഞു. അപ്പൊ സുമന്‍! അതാണ്‌ ഈ ചരക്കിന്റെ നാമധേയം. കൊള്ളാം, നല്ല പേര്. മലയാളി ആയിരുന്നെങ്കില്‍ സുമി എന്നോ സുമിമോളെ എന്നോ അല്ലെങ്കില്‍ സുമയെന്നോ വിളിക്കാമായിരുന്നു.

തടിയന്‍ ഏതാണ്ട് അഞ്ചു സമോസയും നാല് ലഡ്ഡുവും കഴിച്ചിട്ട് കാളയെപ്പോലെ മുക്രയിട്ടു.

“പാണി” തടി വലിയുന്ന ശബ്ദം.

സുമന്‍ വെള്ളക്കുപ്പി അയാള്‍ക്ക് നല്‍കി. അതിലെ വെള്ളം ഒരു കമിഴ്ത്തലിന് കാലിയാക്കിയിട്ട് കുപ്പി ജനലിലൂടെ അവന്‍ പുറത്തുകളഞ്ഞു. പിന്നെ ഒന്നിളകി ഇരുന്നുകൊണ്ട് പിന്നിലേക്ക് ചാരി. അവന്‍ ഞങ്ങളുടെ നേരെയും ഞങ്ങള്‍ വണ്ടിയുടെ ഉള്ളിലേക്കും തിരിഞ്ഞാണ് ഇരുന്നിരുന്നത്. കാലുകള്‍ മുകളിലേക്ക് കയറ്റി വച്ച് സുഖമായി ഇരിക്കാന്‍ അവന്‍ ശ്രമിച്ചപ്പോള്‍

💬 Comments

View all comments