← Back to കേരളാ എക്സ്പ്രസ്സ് [Master]

Comments

കേരളാ എക്സ്പ്രസ്സ് [Master] · approved reader discussion

Madonmathan • 16-06-2020 07:35

Super master...

Kuttan • 26-03-2020 16:07

കമ്പി കഥ വായിച്ചു കരഞ്ഞു പോയി... താങ്കൾ അനുഗ്രഹിക്കപെട്ടവനാകുന്നു.......

Jiji • 28-02-2020 01:43

മാസ്റ്റർ..  പറയാൻ വാക്കുകൾ ഇല്ല.  അത്രക്ക് മനോഹരം... നന്ദി..

കുഞ്ഞൻ • 27-02-2020 22:25

ചുമ്മാ... മാസ്റ്ററെ... എന്താണ്... ഇതെന്താണ്... പൊളിച്ചടുക്കിയ കഥ...
ചുമ്മാ സൈറ്റിൽ കേറി ഒരു മാസ്റ്റർ കഥ വായിക്കാം എന്ന് വിചാരിച്ചതാ... സംഗതി ഉഷാറായിട്ടാ...
സ്നേഹത്തോടെ കുഞ്ഞൻ

Master • 03-03-2020 12:30

കുഞ്ഞോ, വെടിവയ്ക്കാന്‍ ലൈസന്‍സ് കിട്ടിയതോടെ, എന്നുവച്ചാല്‍ കല്യാണം കഴിച്ചതോടെ തുണ്ട് കഥ ഒക്കെ ബഹിഷ്കരിച്ചു അല്ലെ? എല്ലാം നോം അറിയുന്നുണ്ട്. ആ പാവം പെങ്കൊച്ചിനു ശകലം ജീവന്‍ ബാക്കി വച്ചേക്കണേ.

Arun • 15-03-2020 06:22

Love u kunjan

Anu(unni) • 19-02-2020 19:25

മാസ്റ്റർ ഇതിലെ കാമത്തേക്കാളും എനിക്കിഷ്ടമായത് ഇതിലെ പ്രണയം ആണ്

അമ്പിളി • 18-02-2020 19:49

മാസ്റ്റർ നിങ്ങളെ കഥകൾ വായിച്ചിട്ട് ആണ് എനിക് ഇതിൽ ഒരു indrest വന്നത് ഇപ്പൊ നിങ്ങൾ stop ചെയ്തോ ഈ പരുപാടി ലൂസിഫർ ശ്രീരാജ് നിങ്ങൾ ഒന്നും stop ചെയ്യല്ലേ pls

Sajir • 16-02-2020 18:18

മൃഗത്തിന്റെ pdf ഇതുവരെ വന്നിട്ടില്ല, ഡോക്ടർ വരും എന്ന് പറഞ്ഞതല്ലാതെ തന്നിട്ടില്ല.PDF പോസ്റ്റ് ചെയ്യുന്നത് കഥാകാരൻ ആണോ അതോ ഡോക്ടർ ആണോ?

Master • 03-03-2020 12:28

ഡോക്ടര്‍ ആണ്. ഞമ്മളല്ല

dr.kambikuttan • 03-03-2020 21:36

udan varum..

Sajir • 16-02-2020 18:16

മാസ്റ്റർ എന്ന പേര് മാത്രം മതിയായിരുന്നു എനിക്ക് കേരള എസ്പ്രെസ് വായിക്കാൻ. ഒരു നോർമൽ ഈ സൈറ്റിലെ 100 കാണിക്കിന് കഥകളിൽ ഒന്ന് മാത്രം ആണെന്നാണ് ആദ്യം കരുതിയത് പക്ഷെ അവസാനം പ്രണയം കാമത്തെ തോല്പിക്കും എന്ന് താങ്കൾ ഒരിക്കൽ കൂടി തെളീച്ചു. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു ഈ കഥ .എന്തോ ഒരു ഫീൽ വളരെ വെറൈറ്റി ആയിട്ടുണ്ട്

ആത്മാവ് • 16-02-2020 09:32

Dear മാസ്റ്റർ... ഓർമ്മയുണ്ടോ..?  ഞാൻ നിങ്ങളുടെ പഴയ ചങ്ക്.. ഒത്തിരി നാളായി ഇങ്ങോട്ട് വന്നിട്ട്.. തിരക്കുകൾ.. ഇനി കഥയൊക്കെ വായിച്ചു തുടങ്ങണം.. അപ്പൊ വീണ്ടും കാണാം.. സുഖം എന്ന് വിശ്വസിക്കുന്നു.. by ചങ്കിന്റെ സ്വന്തം ആത്മാവ് ??.

Master • 03-03-2020 12:26

അതെന്ത് ചോദ്യമാ ആത്മാവേ? ഈ പേര് മറക്കാന്‍ എപ്പോഴെങ്കിലും സാധിക്കുമോ? താങ്കളുടെ ആരോഗ്യസ്ഥിതി ഒക്കെ എങ്ങനെയുണ്ട്? എല്ലാം സുഖം തന്നെ ആണല്ലോ? വല്ലപ്പോഴുമൊക്കെ ഇന്ത വളി വരണേ..

പതമനാഭൻ • 16-03-2020 12:55

വളരെ നന്നായി. നന്ദി

Manikuttan. R • 13-02-2020 12:03

Master class

Girish • 13-02-2020 01:39

Hi master, I liked ur story, just put me a "hi" to my mail , if u don't mind,
....

dr.kambikuttan • 14-02-2020 04:29

@girish dayavayi email share cheyyaruthu ban aavum..

Sreeji • 12-02-2020 23:00

എന്തിനാ കുറേ കമ്പി ഈ കഥയില്‍..... കഥാവസാനം വായിക്കുന്നവന്റെ മനസ്സും നിറഞ്ഞു....
sreeji

Master • 13-02-2020 10:36

thank u very much

Rosy • 12-02-2020 02:38

Thanks, adipoli?

Master • 12-02-2020 10:06

thank u

Praveen • 12-02-2020 01:10

മാസ്റ്റർ, താങ്കൾ ശെരിക്കും ഒരു വാത്സ്യായൻ thanne.
ഇതാണ് കഥ. ഇതാണ് കവി.
ഒരുപാട് ഒരുപാട് അഭിനന്ദനം അർഹിക്കുന്നു ❤️

Master • 12-02-2020 10:06

നന്ദി ബ്രോ.

Smitha • 11-02-2020 17:16

Master,

As always, now too the readers got something incredible blend of massive pornographic experience and . I would love to call it a conglomeration emotions of which sexual feeling is just a factor.  This story really takes the readers lips cracked and mouth festered  with sores, each iota  of the moment of reading is tormented with desire, unbearable rush of tears, temptation and crazy carnal rush through the veins along with unexpected twists and turns...

When I pressed each square indicative of the pages, my heart felt like it was being transformed into realms unknown, zones unfathomed and feelings unabsorbed....

You are undoubtedly the only word spinner with meticulous adeptness on this site and the way you weave each story with wizardly craftsmanship have always been the reason for boundless envy for many in which I am the first.

With unadulterated respect,

Smitha.

Master • 11-02-2020 17:50

To be fortunate enough to get and read your comment is a great bliss and I sincerely thank God for letting me have this great fortune. In fact, I have to borrow words from elsewhere to reflect my heart's true emotions while trying to respond to you. The reason being, none of my words can compensate the love and kindness you bestow upon me without even a slice of misery.

When it comes to story writing, normally I have no presuppositions; it flows down naturally without any effort at all. But when I try to give you a reply, I ponder on it for quite sometime, yet finally find myself hapless and failed.

I really don't know how to and what to say...I am wordless

Sandeep • 12-02-2020 22:00

അതു ശരിക്കും ഇഷ്ടപ്പെട്ടു. കട്ടക്ക് തന്നെ മറുപടിയും.

ഞാൻ മൃഗം മുതലാണ് മാഷിന്റെ കഥകൾ വായിക്കാൻ തുടങ്ങിയത്. മാഷ് തന്നെ ഒരിക്കൽ എന്റെ ഒരു കമന്റിനു മറുപടി പറഞ്ഞത് പോലെ അത് ഒരു മാസ്റ്റർ പീസ്‌ ആയി നിൽക്കുകയാണ്. എത്ര ശ്രമിച്ചിട്ടും മാഷിന്റെ വേറെ കഥകളോട് അതെ ഒരു ഇഷ്ടം കാണിക്കാൻ പറ്റുന്നില്ല. എന്നാലും ഈ കഥ നന്നായിരിക്കുന്നു എന്ന് പറയാതെ വയ്യ.

JOICE • 15-02-2020 20:25

Master njan thankalude oru aaradhakaanau.... Avasanam vayichapol athu njan aayirunenkil annu chinthichu poyiii.... Palayidangalilum thankalude viral thumbile magic athu varnikakn aavunnatilum appuramanuuuu... Love ..it's more than sex. Thanks master

പൊന്നു.? • 11-02-2020 16:06

മാസ്റ്റർജീ..... അപാരം. ജീവിതം കഥയായ് അവതരിപ്പിക്കാൻ നിങ്ങളെ കഴിഞ്ഞേ വേറെ ആരും ഉള്ളൂ.

????

Master • 11-02-2020 17:51

thank you very much

മാലാഖയുടെ കാമുകൻ • 11-02-2020 14:41

ഞാനും ബീന വരെ ഒന്ന് പോയി വന്നാലോ?! ബിരിയാണി കിട്ടിയാലോ! ?

Master • 11-02-2020 17:52

ജ്ജ് മാലാഖേന്റെ കാമുഹനല്ല, ശെയ്ത്താന്റെ കാമുഹനാണ് പഹയാ. അന്നേ ആ ബയ്ക്ക് കണ്ടാ...ഞമ്മള് പറഞ്ഞില്ലാന്നു മാണ്ട

BenzY • 11-02-2020 12:19

Sugama Hindi parekshaYil thotta njammalodu eee chathi vendiYillaYirunnu master ????...

malaYalam thanne Oru vidhama adichu vidunne ...

Nalla rasaYittu vaYichu

Kurachu hindiYum padichu

Master • 11-02-2020 13:36

thank you..

Praveen • 12-02-2020 01:12

കമ്പി കഥക്ക് എന്ത് ഭാഷ.
അടിപൊങ്ങുമ്പോ ഹിന്ദിയല്ല അറബി വരെ പറയും മലയാളികൾ ?

ഭീം • 11-02-2020 11:50

HI
   മാസ്റ്റർ...
   പൊളിച്ചടുക്കി.. പാല്ലാത്തൊരു ഫീൽ തന്നു.
    സത്യത്തിൽ മാസ്റ്ററ്റിന്റെ കല്ല്യണിയുടെ വായനയിലാണ്. മാസ്റ്ററിൽ നിന്നും ഇങ്ങനൊരു ഹൊറർ പ്രതീക്ഷിച്ചിരുന്നില്ല.Super

  സ്നേഹത്തോടെ
   

  ഭീം.

Master • 12-02-2020 10:06

കല്യാണിയോ? പടച്ചോനെ..അത് ഒത്തിരി പയേ കഥയല്ലേ?

ഭീം • 13-02-2020 08:27

അതേ... മാസ്റ്റർ ...
   അന്ന് ഞാൻ ഈ സൈറ്റിൽ ഇല്ലന്നു തോന്നുന്നു
മ്യഗം ഫുൾ കാത്തിരുന്നു വായിച്ചു. സൂപ്പർ സൂപ്പർ 'പിന്നെയാണ് താങ്കളെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് .ആ തൂലികയുടെ മാസ്മരികത വളരെ ഇഷ്ടമായി. ഇന്നും മാസ്റ്റർ തന്നെയാണ് നമ്പർ 1

Rani • 11-02-2020 11:49

‘തടിയനെ’ വിവരിക്കുന്ന വാചകങ്ങള്‍ ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ഇതിലപ്പുറം ഒരു മനുഷ്യനെ ‘വധിക്കാന്‍’ പറ്റില്ല?

Master • 11-02-2020 12:10

ഹഹഹഹാ....പാവം തടിയന്മാര്‍

seturaman • 11-02-2020 09:53

പ്രിയപ്പെട്ട മാസ്റ്റര്‍, എരിവും പുളിയും കാമവും കമ്പിയും സെന്റിയും കണ്ണീരും പ്രേമവും നന്മയും എല്ലാം ഉള്‍ക്കൊണ്ട മനോഹരമായ കുഞ്ഞു കഥ. നല്ലപോലെ ആസ്വദിച്ചു വായിച്ചു, പെട്ടെന്ന് തീരുകയും ചെയ്തു ....

Master • 11-02-2020 09:54

ആകെ ഒരു വെടിയും പൊഹയും. അത്രേ ഓര്‍മ്മയുള്ളൂ

jo • 11-02-2020 08:37

ഇത് പൊളിച്ചു ഗുരുവേ...  ആ ക്ലൈമാക്സ്... അതങ്ങോട്ടു കസറി. മാസ്റ്ററുടെ കഥകളിൽ ഇന്നോളം കണ്ടിട്ടില്ലാത്തൊരു ട്വിസ്റ്റ്... എനിക്കിഷ്ടപ്പെട്ടു... ഒരുപാട്

Master • 11-02-2020 09:52

അരുമ ശിഷ്യാ, സുമനെ നുമ്മക്കങ്ങു ഇഷ്ടായി..ക്യാ കരേം. അപ്പപ്പിന്നെ ശിഷ്യന് ഇഷ്ടമാകാതിരിക്കുവോ..

Pamman Junior • 11-02-2020 07:20

കേരള എക്‌സ്പ്രസ് പോലെ കുതിച്ചുപായട്ടെ മാസ്റ്റര്‍ ജീ. നന്നായിട്ടുണ്ട്. ആസ്വദിച്ച് വായിച്ച് നിര്‍വൃതിയടഞ്ഞു. നന്ദി.

Master • 11-02-2020 09:52

നന്ദി പമ്മന്‍ സീനിയര്‍ സര്‍

തങ്കു • 11-02-2020 06:51

മാസ്റ്ററെ,
ഈ കഥ തുടരാമോ?. സാധാരണ കഥകൾ പോലെ തോന്നിയില്ല. ഇനിയും ഭാവനയ്ക്ക് അനുസരിച്ചു സ്കോപ്പ് ഉണ്ടെന്നു തോന്നുന്നു.

Master • 11-02-2020 09:53

ഏതു കഥയും എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് നീട്ടാം തങ്കു. പക്ഷെ അതിനുള്ള സാവകാശമില്ല

rashid • 11-02-2020 06:24

സൂപ്പർ സ്റ്റോറി

Master • 11-02-2020 09:54

നന്ദി ബ്രോ

Kumar • 10-02-2020 22:36

ഹായി മാസ്റ്റർ കഥ അതി ഗംഭീരം . മൃഗം എന്ന നോവലിന്റെ  ഭാഗം 2 എഴുതുമോ . വാസു മനസിൽ നിന്നും പോകുനില്ല . പ്രഥിരാജിനെ വെച്ച് സിനിമാ എടുത്താൽ സൂപ്പർ ആയിരുന്നു

Master • 11-02-2020 09:55

കറക്റ്റ്. വാസു എന്ന കഥാപാത്രം സിനിമയയാല്‍ അത് പ്രിഥ്വിരാജിന് മാത്രമേ ചേരൂ. പക്ഷെ ഒരു സിനിമാക്കാരന്‍ തെണ്ടിയും ഇതൊന്നും കാണില്ലല്ലോ. അവന്മാര്‍ ഓരോരോ അവിയല് കഥ ഉണ്ടാക്കി കുനിഞ്ഞിരിക്കാന്‍ വിധിക്കപ്പെട്ട അല്‍പ്പ പ്രാണികള്‍ ആണ്

Issulu • 10-02-2020 22:10

Good job next story update

Master • 11-02-2020 09:58

thanks

മനോ • 10-02-2020 20:13

മനസറിഞ്ഞു വിളിക്കുന്നു. മാസ്റ്റർ..... ഓരോ രംഗവും കാണുകയായിരുന്നു... കണ്ണീർ മറച്ചതിനാൽ ചില വരികൾ കണ്ടില്ല. ഒന്നുകൂടി വായിക്കണം...

Master • 11-02-2020 09:58

thank u very much

SM • 10-02-2020 18:44

Good job
But we need like mrugam

Master • 11-02-2020 09:58

thank u

DEVIL JOKER വേർഷൻ 95 • 10-02-2020 18:29

Plees സെക്കൻ part plees

Master • 11-02-2020 09:59

nope..yet thanks

Jacky • 10-02-2020 17:39

പതിവുപോലെ നന്നായി :)

Master • 11-02-2020 09:59

thank you

Nightmare • 10-02-2020 17:32

ഒരു കഥ വായിച്ചു  സംതൃപ്തി  അടയുന്നത്  ഇത്  ആദ്യമായി ആണ് ??
വെറുതെ  അല്ല  നിങ്ങളെ  മാസ്റ്റർ  എന്ന് വിളിക്കുന്നത്‌  അതുപോലത്തെ  എഴുത്താണ്  ?
ഈ കഥ  എനിക്ക്  വളരെ  ഇഷ്ടമായി  കാരണം  ഇതിൽ  വെറും കാമം മാത്രം അല്ല  മറിച്ചു  പ്രണയം  ഉണ്ടായിരുന്നു ?
സുമനെ  വല്ലാതെ  ഇഷ്ടപ്പെട്ടു  പോയി, ഇതിന്റെ  ഒരു ഭാഗം  കൂടി  എഴുതാമോ  മാസ്റ്റർ  പ്ലീസ്  അവർ നാട്ടിൽ  ചെന്ന്  കഴിഞ്ഞു  ഉള്ളത് ?

Master • 11-02-2020 10:00

No intention to continue. Thank you very much for your kind, sincere and encouraging words

MJ • 10-02-2020 16:20

Soooopper????????????????????????????????????‍♂️

Master • 11-02-2020 10:00

thaaaaaaaaank u

JOSEPH • 10-02-2020 15:15

Kerala express alla bullet express oh oru onnare kidukaachi kambi story master jii.

Master • 11-02-2020 10:00

thank u

അപ്പൂട്ടൻ • 10-02-2020 14:41

സൂപ്പർ....

Master • 11-02-2020 10:01

thank u

മുരുകൻ • 10-02-2020 13:59

മാസ്റ്റർ സൂപ്പർ

Master • 11-02-2020 10:01

thank you

Anoop • 10-02-2020 13:37

Nannayittund

Master • 11-02-2020 10:01

thank you

മന്ദൻ രാജാ • 10-02-2020 12:51

ഒന്ന് രണ്ട് ഉത്തരങ്ങൾ വേണം..

1: ബീന ഏത് സംസ്ഥാനത്താണ്.(ആദ്യം ഓർത്തത് അതൊരു പേരാണ് എന്നാണ്)
2: കേരള എക്സ്പ്രസ് എന്നും അതിലെയുണ്ടോ

3 ആ ഹോട്ടലിന്റെ പേരെന്താണ്.
4  ആ കിളവികൾ പറഞ്ഞത് എന്താണ്..

Nb: കുട്ടൻ തമ്പുരാൻ
ഹിന്ദിയും ഇംഗ്ളീഷും റ്യുഷന് ഏർപ്പടക്കണം.
ഇവിടെ രണ്ട് പേർ ഒരു രക്ഷയും തരുന്നില്ല

Master • 10-02-2020 13:27

രാജാ സാഹിബ്,

ബീന മധ്യപ്രദേശിലെ ഒരു സ്റ്റേഷന്‍ ആണ്. കേരളാ എക്സ്പ്രസ്സ്‌ എന്നും അതിലെ ഉണ്ട്.

ഹോട്ടലിന്റെ പേര് ഉണ്ടന്‍പൊരിക്കട

കിളവിമാര് പറയുന്നത് കേള്‍ക്കാന്‍ എനിക്കെന്താ പ്രാന്തുണ്ടോ?

കുട്ടന്‍ തമ്പുരാനെ നോക്കെടാ ഭ്രാന്താ എന്ന് അഭിസംബോധന ചെയ്തത് മോശമായിപ്പോയി. ഭോഷാ എന്ന് മത്യാര്‍ന്നു

Jesna • 10-02-2020 13:37

???
കലക്കൻ മറുപടി... എനിക്ക് ഇഷ്ടമായി കഥയും, മറുപടിയും...

alby • 10-02-2020 14:36

മാസ്റ്റർ കഥ കണ്ടു.

പിന്നെ അത്‌ ബീ ക്ക് നീട്ടം അല്പം കുറവാണ് എന്ന് അറിയിക്കുന്നു.
രാജക്കൊപ്പം കൂടിയത് കൊണ്ടാണ് കേട്ടൊ.

പിന്നെ നിങ്ങളിങ്ങനെ സായിപ്പിന്റെ ഭാഷയും ദേശഭാഷയും ഇട്ട് അമ്മാനമാടുമ്പോൾ ചുറ്റിപ്പൊകുന്നത് പാവം എന്നെയും രാജയെയും പോലുള്ള സാധുക്കളാ.അതുകൊണ്ട്
പാവം ഞങ്ങക്ക് കൂടി മനസിലാവുന്ന ഭാഷ മതി.

കഥ വായിച്ചിട്ട് അഭിപ്രായം അറിയിക്കാൻ വീണ്ടും വരാം

ആൽബി

Master • 10-02-2020 14:56

ആല്‍ബി, ബീന എന്ന് തന്നെയാണ് പറയുന്നത്. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ BINA എന്നാണ്; പക്ഷെ അതിന്റെ ഹിന്ദി ഉച്ചാരണം ബീന (बीना) എന്നാണ്. ബിനാ (बिना) എന്ന ഹിന്ദി വാക്കിന്റെ അര്‍ഥം മറ്റൊന്നാണ്.

Vadaveeran • 10-02-2020 17:26

Aano kunjeee

മന്ദൻ രാജാ • 10-02-2020 14:49

അല്ലേലും മാസ്റ്റർ ഒരുത്തരവും തരില്ല ..

അന്ന് ആ ബുക്ക് ചോദിച്ചു , അതിനു മുൻപും ഓരോന്നും ..

ഉള്ളവർ ഇല്ലാത്തവന് പകുത്ത് കൊടുക്കണം എന്നല്ലേ ..
എല്ലാം സ്വന്തമാക്കി വെച്ചോ ..

Nb മീൻസ് നോട്ടി ബോസ് ..

ഇംഗ്ലീഷിൽ ക്ക്നോളജ് വേണം ക്ക്നോളജ് .
കുട്ടൻ തമ്പുരാന് മനസ്സിലായി ..

alby • 10-02-2020 15:04

പാവം നമ്മുക്ക് ക്നോളെഡ്ജ് ഇല്ലാതായിപ്പൊയില്ലേ.ജാൻകി പ്രോഫെസർ സുന്ദരിയും ഹിന്ദി വിദ്വാൻ മാസ്റ്ററും ഉള്ളപ്പോൾ കുട്ടൻ വൈദ്യന് വേറെ ആശാനേ വക്കത്തും ഇല്ല.പാവം നമ്മൾ

Smitha • 10-02-2020 12:17

മാസ്റ്റർ...

Master • 10-02-2020 12:34

You saw the post even before me. Thank you very much...