Chapter Title : കെട്ടിലമ്മ [ഋഷി]
ഇരുനിറമുള ഇടിയാത്ത വലിയ മാതളനാരങ്ങകൾ തുളുമ്പി. കറുത്ത മുലക്കണ്ണുകൾ പരുത്തു ചുളുങ്ങി, തമ്പുരാൻ നുള്ളിയ മുലഞെട്ടുകൾ തുറിച്ചു നിന്നു. അവൾ തുടുത്ത മുഖത്തോടെ എനിക്ക് സംഭാരം നീട്ടി. പെട്ടെന്നവളൊന്നു പുളഞ്ഞു. ഇത്തിരി കുനിഞ്ഞുനിന്ന ചീരുവിന്റെ പിൻഭാഗത്തായിരുന്ന തമ്പുരാൻ. ആ കയ്യെന്താണ് ചെയ്യുന്നത് എന്നെനിക്കൂഹിക്കാൻ കഴിഞ്ഞു!
ഏതായാലും കളത്തിൽ ഞാൻ നീക്കം നടത്തിയപ്പോഴേക്കും ചീരുവും നടകൊണ്ടിരുന്നു. അവളുടെ ഉരുണ്ട ചന്തികളുടെ ചലനം നോക്കി തമ്പുരാനേതോ ശൃംഗാരപദം മൂളുന്നതു കേട്ടു.
പിന്നെയങ്ങോട്ട് കളിയിൽത്തന്നെ മുഴുകി. എങ്ങിനെയെങ്കിലും തോൽവിയിൽ നിന്നൊഴിവാകണം. കിണഞ്ഞു പിടിക്കയായിരുന്നു. തമ്പുരാൻ ചാഞ്ഞിരുന്ന് മുറുക്കാൻ ചെല്ലം തുറന്നു.
നന്നായി മുറുക്കിക്കഴിഞ്ഞ് തമ്പുരാനൊന്നു ചുമച്ചു. ഞാൻ തലയുയർത്തിയപ്പോൾ ലോകത്തെമ്പാടും മനസ്സിലാവുന്ന തൂറാൻ പോണ ചിഹ്നം, രണ്ടുവിരലുയർത്തിക്കാട്ടി തമ്പുരാൻ മുറ്റത്തേക്കിറങ്ങി.
ഇത്തിരിനേരം കണ്ണുകളടച്ചിട്ട് ഞാനൊന്നു മൂരിനിവർന്നു. പുറത്തെന്തോ മാർദ്ദവം അമരുന്നതുപോലെ. രാമച്ചത്തിന്റെ ഗന്ധം. മാർദ്ദവമേറിയ കൈകളെന്റെ ചുമലുകളിൽ അമർന്നു. തമ്പുരാൻ കുറുക്കനാണ്. കളിക്കുമ്പോൾ സൂക്ഷിക്കണം. തമ്പുരാട്ടി! ആ നിശ്വാസമെന്നെ പൊതിഞ്ഞു... മധുരപ്പാക്കിന്റെ മണം... ആ വിരലുകളെന്റെ ചുമലിലെ പേശികളിലുഴിഞ്ഞു. താഴേക്ക്... എന്റെ നെഞ്ചിലേക്കൊഴുകി. മുലക്കണ്ണുകളിലൊന്നു ഞെരടിയപ്പോൾ കുണ്ടി പൊങ്ങിപ്പോയി. വയറിലെ പേശികളിൽ ആ വിരലുകൾ കശക്കിയപ്പോൾ ഞാൻ തേങ്ങിപ്പോയി...
നീലാ...കുട്ടാ... അടുത്തവട്ടം ഏടത്തി പൊറത്താവുമ്പഴ്.... ആ വിരലുകൾ പിൻവാങ്ങി. ഞാനാ അരമതിലിൽ തരിച്ചിരുന്നു. ദേഹം ചൂടുപിടിച്ചിരുന്നു. കുണ്ണ മുഴുത്തു പൊട്ടുമെന്നു തോന്നി. ശ്വാസം താണപ്പോൾ പിന്നെയും ചതുരംഗക്കളത്തിലേക്കു നോക്കി....
തമ്പുരാൻ വിരലിൽ നിന്നും ഒരു കനത്ത മോതിരമൂരി എനിക്കു തന്നു. ഇതു നിനക്കിരിക്കട്ടെ. കളി ആരുമാരും ജയിക്കാതെയവസാനിച്ചിരുന്നു. എന്നാൽ ഞാനൊന്നും നേടിയില്ലേ? തീർച്ചയായും! എന്തെല്ലാമോ...
അന്നു നേരത്തെ കിടന്നുറങ്ങി. സ്വപ്നങ്ങൾ കണ്ടിരുന്നു.
💬 Comments
View all comments