Chapter Title : കെട്ടിലമ്മ [ഋഷി]
പറഞ്ഞേൽപ്പിച്ചു.
ഉച്ചയോടെ അവിടെയെത്തി. കേശവേട്ടനേയും ഭാര്യയേയും തമ്രാട്ടി കണ്ടു സംസാരിച്ചു. എല്ലാമവിടെ ഒരുക്കിയിരുന്നു.
കണക്കുകളൊക്കെ തയ്യാറാക്കിയിട്ടില്ലേ കേശവാ? തമ്രാട്ടിയാരാഞ്ഞു. ഉവ്വ്... കേശവേട്ടൻ നടു വളച്ചപ്പോൾ എല്ലുകൾ പൊട്ടുന്ന ശബ്ദം കേട്ടു. എനിക്കിത്തിരി വിഷമം തോന്നി.
കേശവാ! തമ്രാട്ടി പറഞ്ഞു...കാലമൊക്കെ മാറി. നന്നായി വിശ്വസ്തതയോടെ പണിയെടുത്താൽ മതി. ഓച്ഛാനിച്ചു നിൽക്കണ്ട. എനിക്കതിലൊട്ടു താല്പര്യവുമില്ല! പിൽക്കാലത്ത് വലിയ കമ്പനികളുടെ ഉടമയായപ്പോൾ എങ്ങിനെ നടത്തിപ്പുകാരെ കൈകാര്യം ചെയ്യണം, എന്താണ് പ്രധാനം... ഇതിനെപ്പറ്റിയുള്ള ഒരു വലിയ പാഠം... ഒരു മാനേജ്മെന്റ് സ്കൂളിൽ നിന്നും കിട്ടാത്തത്, അന്നു ഞാൻ വല്ല്യമ്രാട്ടിയിൽ നിന്നും മനസ്സിലാക്കി.
നമുക്കതെല്ലാം നാളെ നോക്കാം. ഇന്നു ഞാനിത്തിരി വിശ്രമിക്കട്ടെ. നിങ്ങൾ പൊക്കോളൂ. ഇവിടെ നീലനുണ്ടല്ലോ! തമ്രാട്ടിയെണീറ്റു തൊഴുതു. കേശവേട്ടനും ഭാര്യയും തൊഴുതു വിടവാങ്ങി.
ഞാനിത്തിരി മയങ്ങട്ടെ. തമ്രാട്ടി മുറിയിലേക്ക് പോയി. ഞാൻ വരാന്തയിൽ വിശാലമായ ചാരുപടിയിൽ കിടന്നു.... തണുപ്പുകാലമായിരുന്നു. വെയിലിനു ചൂടു കുറവായിരുന്നു. ഇളം കാറ്റും... ഞാനും മയങ്ങി...
നീലാ... മൃദുവായ സ്വരമെന്നെയുണർത്തി. മുന്നിൽ വല്ല്യ തമ്പുരാട്ടി. കയ്യിൽ ഇഞ്ചയും തോർത്തും. വേഷം മുലകളുടെ പാതിവെച്ചുടുത്ത വലിയൊരു തോർത്തു മാത്രം. അതും തുടകളുടെ പാതി വരെ! ഓഹ്! പാമ്പു താഴെ തലനീട്ടുന്നതറിഞ്ഞ ഞാൻ പിടഞ്ഞെണീറ്റു.
നീ എണ്ണയെടുത്തോണ്ടു വരൂ. ഇന്നെനിക്ക് കുളത്തിലൊന്നു നീന്തിക്കുളിക്കണം. ആ നിനക്കുമാവാം കുളി. ഡ്രൈവു ചെയ്തതല്ലേ. മയക്കത്തിന്റെ ക്ഷീണവും മാറട്ടെ.
തമ്രാട്ടി തിരിഞ്ഞുനടന്നപ്പോൾ ഇഴയകന്ന തോർത്തിനുള്ളിൽ ആ കമിഴ്ത്തിവെച്ച കുട്ടകംപോലുള്ള കനത്ത ചന്തികൾ തുളുമ്പി. കനത്ത തുടകളുരഞ്ഞു. തോർത്തിന്റെ താഴെക്കണ്ട ഇളം കറുപ്പുനിറമുള്ള വലിയ തുടത്തൂണുകൾക്കു നല്ല മിനുപ്പ്.
ഞാനും തോർത്തുവാരിച്ചുറ്റി എണ്ണക്കുപ്പിയും തേടിപ്പിടിച്ച് കുളത്തിലേക്കു വിട്ടു.
💬 Comments
View all comments