0%

Chapter Title : കെട്ടിയോൾ മാലാഖയല്ല 5 [പ്രഭ]

Author : Kambikathakal Read All Parts 133

ഇനി  കേന്ദ്രത്തീന്ന്  പറയിപ്പിക്കണോ ... പൂറി മോളെ....?"

"ഇതിലിനി എന്തിരിക്കുന്നു സാറേ.... തള്ളിപ്പിടിക്കാൻ....?"

" ഛി... അധിക പ്രസംഗി....  കയ്  െകട്ടി നില്ല് െപാലയാടി...!"

ലാത്തി തള്ളേടെ കാലിന്നിടയിൽ ഇടിച്ച് അയാൾ  അലറി  വിളിച്ചു

അവർ  യാന്ത്രികമായി  അനുസരിച്ചു

പേടിപ്പിച്ചത് തന്നെ  അല്ലെങ്കിലും ഭയന്നത്  ശരിക്കും  ജൂലി  ആയിരുന്നു

"  കാലൻ  വന്നിട്ടുണ്ട്  .... ഇന്നയാൾ പലരുടേയും  രുചി അറിയും....!"

പതിഞ്ഞ  സ്വരത്തിൽ  മുതിർന്ന  സ്ത്രീ പറഞ്ഞത്  കേട്ട് ജൂലിയുടെ  ഉള്ള് കാളി...

"അങ്ങനെ വരുമ്പോൾ  ആരും  എതിർ ക്കാനൊന്നും  നിക്കണ്ട....  അവർ  െചയ്യാനുള്ളത്  ചെയ്യും..... കലിപ്പ് കേറിയാൽ ലാത്തി  കേറ്റും..... രണ്ടിടത്തും....!"

അവർ ജൂലിയുട  നേരെ  തിരിഞ്ഞ് പറഞ്ഞു,

"മോള് എതിർക്കാൻ ഒന്നും  പോകണ്ട..... കീറിക്കളയും.... പണ്ട് എന്നെ  പിടിച്ച്  നിർത്തി........ "

അവരുടെ  കണ്ണ് നിറഞ്ഞു

" രണ്ടാഴ്ച  ശരിക്കും മൂത്രം  ഒഴിക്കാൻ പോലും  കഴിഞ്ഞില്ല..... എനിക്ക്.... പിന്നെ  പിന്നെ ഞാൻ എതിർത്തിട്ടില്ല.......!"

" മോളേ നോട്ടമുണ്ട്....  അതോണ്ട് പറഞ്ഞതാ..."

ആ  നിമിഷം ഭൂമി പിളർന്ന്  താഴെ  പതിച്ച് ഇല്ലാതായെങ്കിൽ  എന്ന് ജൂലി െകാ തിച്ച് പോയി

ആകെ ഭയന്ന്  വിറങ്ങലിച്ച  നിലയിലായിരുന്നു ജൂലി

എന്തും സംഭവിക്കാമെന്ന  ഭീതിയിലായിരുന്നു  ജൂലി ഒരോ നിമിഷവും  തള്ളി നീക്കിയത്

ഒമ്പതു മണി  ആയപ്പോൾ  മൂന്ന്  പൊറോട്ടയും  അല്പം  കിഴങ്ങ്  കറിയും  എത്തി

െകാല ചോറ് പോലെ തോന്നി  ജൂലിക്ക്......

ഏകദേശം  10 മണി ആയിക്കാണും.....

വനിതാ കോൺസ്റ്റബ്ൾ വന്നു  പറഞ്ഞു,

" യൂറിനലിന്  പോകാൻ ഉള്ളവർ  തയ്യാറായിക്കോളൂ...  ഓരോരുത്തർ ആയി  പോകാം..."

മുട്ടി  നിൽക്കുന്ന  രണ്ട് പേർ

💬 Comments

View all comments