കെട്ടിയോൾ മാലാഖയല്ല [പ്രഭ]
📝 Ongoing
👁 209665 views ❤ 182 likes 💬 8 comments
കെട്ടിയോൾ മാലാഖയല്ല
Kettiyol Malakhayalla | Author : Prabha
ഇത് തൊണ്ണൂറ് ശതമാനം സത്യം ആണ്..പത്തു ശതമാനം മാത്രം മിഥ്യയോ പൊടിപ്പും തൊങ്ങലുമാണ്.
ഇനി കഥയിലേക്ക്...
ലിയോൺ വെറും ഒരു സാധാരണക്കാരൻ..
ഡിഗ്രി പാസ്സായ ശേഷം കുറച്ചു വര്ഷങ്ങൾ ജോലിക്ക് വേണ്ടി തേരാ പാരാ അലഞ്ഞു . ഒടുവിൽ മറ്റു പല ചെറുപ്പക്കാരെയും പോലെ ഗൾഫിലേക്ക് വിമാനം കേറി.
അപ്പൻ ബെഞ്ചമിൻ ഇടവക പള്ളിയിൽ കപ്യാർ...
അമ്മച്ചി ത്രേസിയാ വീട്ടമ്മ..
ഗൾഫിൽ പോയി ആദ്യം ലീവിൽ വന്നപ്പോൾ ലിയോണ് കല്യാണാലോചന തുടങ്ങി..
ലിയോണ് ലീവ് തീരാൻ കഷ്ടിച്ച് രണ്ടാഴ്ച്ച ഉള്ളപ്പോൾ മിന്നു കെട്ടി..
ലിയോണ് മുന്നിൽ തല കുനിച്ചു കൊടുത്തത് ജൂലി...
മലയോര ഗ്രാമത്തിൽ ചീനി വിളിയിൽ ചാക്കോയുടെ ഏക മകൾ..
വലിയ പരിഷ്കാരി ഒന്നും അല്ലെങ്കിലും നല്ല മൊഞ്ചത്തി ഒരു പെണ്ണ്...
ലിയോണ് കടിച്ചു പറിക്കാനും തിന്നാനും വേണ്
💬 Comments
View all comments