0%

Chapter Title : കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ]

Author : സിമോണ Read All Parts 23.3K
കണ്ണുകളുമായി ഉടക്കിനിന്നു... ".......എന്റെ പെണ്ണാകാവോ സീമേച്ചിക്ക്...." പൊടുന്നനെ ഉള്ളിൽ നിന്നുയർന്ന വികാരത്തള്ളിച്ചയിൽ സീമന്ത കുട്ടന്റെ ശരീരത്തിലേക്കമർന്നുചേർന്നു... അവളുടെ കൈകൾ അവന്റെ ശരീരത്തെ വരിഞ്ഞുമുറുക്കിക്കൊണ്ട് കെട്ടിപ്പുണർന്നു.... അവനവളുടെ കഴുത്തിലേക്ക് ചുണ്ടുചേർത്തമർത്തി... ".......ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്!!!!..." ഇക്കിളികൊണ്ടവളുടെ കഴുത്തിലും മാറിലുമെല്ലാം രോമഹർഷങ്ങൾ നിറഞ്ഞു.... ".......എടിയേ.... ഇവളിതെവിടെ പോയി.... മോങ്കുട്ടാ.... ഡാ.... ഒഴിച്ചുവെച്ചത് പോലും മുഴുവൻ കഴിച്ചില്ലല്ലോ ഇവൻ.. കുട്ടാ.... " അലക്സിന്റെ ശബ്ദം ഹാളിൽ നിന്ന് ഉയർന്നുകേട്ടതും ഇരുവരും പരസ്പരം അകന്നുമാറി... സീമന്തയുടെ കവിളുകൾ തുടുത്തു ചുകന്നിരുന്നു... നാണത്തിൽ നനഞ്ഞുകുതിർന്ന അവൾ, വിവാഹമണ്ഡപത്തിലെത്തിയ ഒരു നവവധുവിനെപ്പോലെ ലജ്‌ജാവിവശയായിരുന്നു..... അവന്റെമുന്പിൽ അങ്ങനെ നിൽക്കുമ്പോൾ താൻ വീണ്ടും ഒരു കൗമാരക്കാരിയായിമാറുന്നതായി അവൾക്കു തോന്നി... ".......അങ്ങോട്ട് പൊയ്ക്കോ കുട്ടാ... ഇച്ചായൻ വിളിക്കുന്നു... ചേച്ചി അങ്ങോട്ട് വരാം.... " കുസൃതിച്ചിരിയോടെ അവളുടെ കവിളിൽ മെല്ലെയൊന്നു നുള്ളിക്കൊണ്ട് പുറത്തിറങ്ങാൻ തിരിഞ്ഞ അവന്റെ കയ്യിൽ അവൾ വീണ്ടും പിടിച്ചു നിർത്തി... ".......അതേ.... പിന്നെ...മ്മ്... അധികമൊന്നും കഴിക്കണ്ട ട്ടോ... എനിക്കിഷ്ടല്യ അതിന്റെ മണം... പിന്നെ ഇച്ചായനോട് പറഞ്ഞിട്ട് കാര്യല്ല്യത്തോണ്ട് സഹിക്കുന്നതാ.... " അവളുടെ സ്വരം ഭർതൃവിധേയയായ ഒരു ഭാര്യയുടേതുപോലെ കാതരമായിരുന്നു... ".......കഴിക്കില്ല... ഇനി കഴിക്കില്ല... പോരേ..." അവളുടെ കൈത്തലം മെല്ലെയമർത്തി അവൻ പറഞ്ഞു.... ".......നല്ല കുട്ടി...." മെല്ലെ കള്ളച്ചിരി ചിരിച്ചുകൊണ്ട് അവളവന്റെ കൈത്തലത്തിൽ ചുംബിച്ചു.... ".......മോനേ... കുട്ടാ...ഡാ.... "
അപ്പോഴേക്കും അലക്സിന്റെ വിളിയുടെ ശബ്ദം ഒന്നുകൂടി ഉയർന്നു... അയാളുടെ സ്വരത്തിൽ ഇഴച്ചിൽ കലർന്നിരുന്നു....".......ഇച്ചായൻ ഫിറ്റായെന്നാ തോന്നുന്നേ... ഇന്നിനി ഭക്ഷണം വല്ലതും കഴിക്കുവോ എന്തോ...." മെല്ലെ പറഞ്ഞുകൊണ്ട് കുട്ടന്റെ കയ്യിൽ കൈത്തലമൊതുക്കി അവൾ ഹാളിലേക്കു നടന്നു... ".......എന്റ്റിച്ചായാ... എന്തിനാ ഇങ്ങനെ കിടന്ന് വിളിച്ചു കൂവുന്നേ...

💬 Comments

View all comments