Chapter Title : കെട്ട്യോൻ ഇച്ഛിച്ചതും അനുജൻ കല്പിച്ചതും [സിമോണ]
വഴിയും നോക്കാവുന്നതാണ്....... "
ലിഫ്റ്റിൽ ഒറ്റയ്ക്കായതും അലക്സിന്റെ ചിന്തകൾ വീണ്ടും റോയ്‌മാത്യുവിന്റെ ക്ളിനിക്കിലേക്കെത്തി....
".......ഞാൻ.... ഞാൻ ആലോചിച്ചിട്ട് പറയാം ഡോക്ടർ...."
അവിടെനിന്നിറങ്ങിയ അലക്സിന്റെ മനസ്സുമുഴുവൻ ഒരേ ചോദ്യമായിരുന്നു....
".......മറ്റൊരാളിന്റെ കുഞ്ഞെന്നു പറയുമ്പോൾ.....
നാളെ പ്രസവം കഴിഞ്ഞാൽ ആ കുഞ്ഞിനെ സ്വന്തംപോലെ അക്സപ്റ് ചെയ്യാൻ തനിക്കു കഴിഞ്ഞില്ലെങ്കിൽ???
കർത്താവെ... അതിനെ ഗർഭം ധരിച്ച അവളെപ്പോലും വെറുക്കേണ്ട അവസരം വന്നാൽ???.."അയാൾക്കത് ഓർക്കാൻ പോലും ആകുമായിരുന്നില്ല....
ആഴ്ചകളോളം ആ ചിന്ത അയാളെ അലട്ടിക്കൊണ്ടിരുന്നു....
അതിനിടയിലാണ് ഏതാണ്ട് രണ്ടു മാസം മുന്പൊരുദിവസം കുട്ടന്റെ ഫോൺ വരുന്നത്...
".......ഇച്ചായാ... അതേ...
വരുന്ന ഓണം ഹോളിഡേയ്‌സ് നു ഞാൻ അങ്ങോട്ട് വന്നോട്ടെ...
എനിക്കേ... സീമേച്ചീനെ വല്ലാണ്ട് മിസ് ചെയ്യുന്നു....
ഇടയ്ക്കിടയ്ക്ക് ചേച്ചീനെ സ്വപ്നം കാണുവാ... അതാ.... "
ഒറ്റശ്വാസത്തിലുള്ള അവന്റെ ആ സംസാരം കേട്ടതും ഓഫീസിൽ തന്റെ ക്യൂബിക്കിളിലിരുന്ന് പത്രം നോക്കിക്കൊണ്ടിരിക്കുകയായിരുന്ന അലക്സ് ചിരിച്ചുപോയി…
".......അമ്പടാ... നിനക്ക് നിന്റെ ചേച്ചീനെ മാത്രേ മിസ് ചെയ്യുന്നുള്ളു ല്ലേ..
ഈ പാവം ഇച്ചായൻ അപ്പൊ പുറത്ത്....
കള്ളാ... സത്യം പറ... ചേച്ചിയും നീയും കൂടെ രഹസ്യമായി ലവ്വല്ലേടാ... "
അവന്റെ നാണത്തിൽ കുതിർന്ന കെറുവ് കേൾക്കാൻ വേണ്ടി അലെക്സിട്ട ചൂണ്ട പക്ഷെ അന്ന് കൊളുത്തിവലിഞ്ഞില്ല...
മുഖം വീർപ്പിച്ചുള്ള മറുപടിക്കു പകരം അന്ന് അയാൾ കേട്ടത് കുട്ടന്റെ പതിഞ്ഞ ചിരിയായിരുന്നു...
".......അതൊന്നും എനിക്കറിഞ്ഞൂടാ...
എന്നാലും എനിക്ക് ചേച്ചിയെ കാണണം... വല്ലാതെ തോന്നുന്നു അങ്ങനെ...."
കുട്ടന്റെ സ്വരത്തിലെ ഭാവപ്പകർച്ച കേട്ട അലക്സിന്റെ മനസ്സിലൊരു കൊള്ളിയാൻ മിന്നി....
".......ശരിക്കും ഇനി അവന്റെ മനസ്സിൽ അവളെ ആഗ്രഹമുണ്ടാകുമോ???...
അങ്ങനെയാണെങ്കിൽ???..."
അയാളൊന്നു തല കുടഞ്ഞു....
".......ഛെ!!!...
💬 Comments
View all comments