Chapter Title : കെട്യോളാണ് മാലാഖ 3 [? ? ? ? ?]
ആയി ഒന്നിക്കാൻ…..!!”
“അക്ഷു ഇതെന്താ തമാശയാണോ, നിന്റെ കളിക്ക് എല്ലാം ഞാൻ കൂട്ടു നിക്കുന്നുണ്ട് എന്ന് കരുതി…..ഇത് ഇച്ചിരി ഓവർ ആണ്, ഇങ്ങനെ ആണെകിൽ ഞാൻ റിലീവ് ചെയും”
“നോനോ. ശെരി ഇപ്പൊ അതൊന്നും വേണ്ട, ഒന്നു പ്രേമിക്കാമോ...
അതിനും കുഴപ്പമുണ്ടോ”
“വാട്ട് ടു യു മീൻ”
“നന്ദൻ ഇപ്പൊ എന്റെ കൂടെ ചെയുന്നതൊക്കെ ചെയ്യണം, പക്ഷെ എന്നെ ബോസ് ആയി കാണണ്ട, കാമുകിയായി കണ്ടാൽ മതി”
“അതൊന്നും ശെരിയാവില്ല അക്ഷു”
“ഒന്നാമത് എനിക്ക് രണ്ടു പെൺകുട്ടികൾ ആണ്. ഭാര്യാ മരിച്ചതിൽ പിന്നെ ഞാൻ ആ മൂഡിലൊന്നും അല്ല, നാട്ടിൽ നിന്ന് ഒരു മാറ്റം വേണം എന്നുള്ളത് കൊണ്ടല്ലേ അക്ഷു പറഞ്ഞതുകൊണ്ട് ഞാൻ കൂടെ ജോലി ചെയുന്നത്.”
“മൂടൊക്കെ ഞാൻ മാറ്റിത്തരാം, ലൈഫ് കുറച്ചൂടെ സ്പൈസി ആക്കാൻ ഒരു വഴി അജയ് തന്നെ പറയുമ്പോ നന്ദൻ എന്റെ കൂടെ ഒന്ന് നിന്നാൽ മതി”
“എന്തെലും ചെയ്യൂ രണ്ടും കൂടെ”
ഞാൻ വൈകീട്ട് ഓഫീസിൽ നിന്നും വരുമ്പോ നന്ദൻ ഫ്ലാറ്റിൽ ഉണ്ടായിരുന്നു.
അക്ഷര അപ്പൊ ഒരു റെഡ് സാരിയും സലീവേഴ്സ് ബ്ലൗസും ഇട്ടുകൊണ്ട് നന്ദന്റെ ഒപ്പം സോഫയിൽ ഇരിക്കുക ആയിരുന്നു.
ഞാൻ വന്നതും, അക്ഷരയോട് കോഫി ചോദിച്ചു. നന്ദനോട് സംസാരിച്ചു തുടങ്ങാൻ എനിക്കും ഒരു മടി ഉണ്ടായിരുന്നു, ഞാൻ ചിരിച്ചുകൊണ്ട് ബാഗ് സോഫയിലേക്ക് വെച്ചു ഫ്രഷ് ആവാൻ റസ്റ്റ്റൂം കയറി.
അക്ഷര കോഫീ ഉണ്ടാക്കി സോഫയുടെ അരികിൽഉള്ള ടേബിളിൽ
വെച്ചുകൊണ്ട് കാത്തിരുന്നപ്പോൾ ഞാൻ ഫ്രഷ് ആയി മുഖം തുടച്ചു ഡ്രസ്സ് മാറി വന്നു, നന്ദന്റെ എതിരിലായി ഇരുന്നു.
അവനെ
💬 Comments
View all comments