കെട്യോളാണ് മാലാഖ 4 [? ? ? ? ?] [Climax]

📝 Ongoing

👁 331715 views ❤ 303 likes 💬 45 comments

കെട്യോളാണ് മാലാഖ 4
Kettyolanu Malakha Part 4 | Author : M D V
[ Previous Part ]

എന്നെ ഇത്രയധികം സപ്പോർട്ട് ചെയുന്ന വായനക്കാരെ നിങ്ങൾക്ക് ഞാനാദ്യമായി നന്ദി പറയുന്നു.

കെട്യോളാണ് മാലാഖ,
സ്മിതയുടെ ശൈലി ഒന്ന് കടമെടുത്തുകൊണ്ട് ഒരു കഥയെഴുതണം എന്നെ ഉണ്ടായിരുന്നു.
അജയ് കാണുന്ന അവന്റെ കുക്കോൽഡ് സ്വപ്ങ്ങൾ ആയിരുന്നു ആദ്യം എന്റെ മനസ്സിൽ, പിന്നീട് എപ്പോഴോ
കഥ വേറെ വഴിക്ക് തിരിയാൻ ആരംഭിച്ചു. ഇനി കഥയുടെ അവസാനമാണ്,
ഈ പാർട്ട് ഒരു പരീക്ഷണമാണ്, ഏറ്റാൽ ഏറ്റു അത്രയേ പറയാനാകു.
കിളീഷേ എഴുതാൻ എനിക്കിപ്പോ വയ്യ. അതുകൊണ്ട് ഈ കഥയും ഒരു ക്ളീഷേ ബ്രേക്ക് ആയിരിക്കും , ഇഷ്ടപ്പെടുമോ ഇല്ലയോ എന്നെനിക്കറിയില്ല. വരുന്ന ഞായറാഴ്ച മാത്രമേ ഇവിടെയുള്ള കമന്റ്സ് കാണാൻ കഴിയൂ, ഇന്റർനെറ്റ് ഒട്ടുമില്ലാത്ത ഒരു സ്‌ഥലത്താണ്‌ ഞാനിപ്പോൾ .

**********************************************************
കഥ ഇതുവരെ …

കഥ തുടങ്ങുന്ന ദിവസം അജയ് ഒത്തിരിപേടിച്ചു എന്തോ അവനെ മനസ്സിൽ പൊട്ടുന്ന ബോംബൻ (ബോംബ്) ചിന്തയുമായി അക്ഷരയെ കാണാൻ ജോലിസ്‌ഥലത്തു നിന്നും വരുന്നു,
അക്ഷര അന്നേരം വർക്ക് സൈറ്റിൽ ആണ് . നന്ദൻ ആണ് മനസ്സിൽ കൊളുത്തുന്ന എന്തോ ചിന്ത അജയ് നോട് പറയുന്നത് .
അതെന്താണ് എന്നും അവരുടെ ജീവിതത്തെ അതെങ്ങനെ മാറ്റും എന്നും പറയാൻ ആണ് ഈ കഥയുടെ ഒന്നാം അധ്യായം മുതലിങ്ങോട്ട് ഓരോ എപ്പിസോഡായി കഥയിൽ ഉള്ളത്.
ഇന്ന് ഈ കഥ തീ

📚 Chapters

1 published

Related Stories

💬 Comments

View all comments