Chapter Title : കെട്യോളാണ് മാലാഖ [? ? ? ? ?]
കട്ട് ചെയ്തു എടുത്ത് എന്റെ വായിൽ വെച്ച് തന്നു”
“പക്ഷെ ഞാൻ അപ്പോൾ ഒരു പീസ് എടുത്തു അക്ഷുന്റെ മുഖത്തു തേച്ചു”
“അക്ഷുനു അതിഷ്ടപ്പെട്ടേയില്ല, ഞാനിപ്പോ മത്തു പിടിച്ചിരിക്കുന്നതു കൊണ്ട് കുറെ എടുത്തു മുഖത്തും നെഞ്ചിലും പൊക്കിളും എല്ലാം തേച്ചു കൊടുത്തു.”
“ഞാൻ തല്ലാൻ കൈ ഓങ്ങിയപ്പോ, എന്റെ കൈപിടിച്ച് തിരിച്ചത് ആരാ ? നല്ല വേദനയായിരുന്നു ”
“പിന്നെ മുഖം കഴുകി വന്നു ഞങ്ങൾ വെള്ളമടി തുടങ്ങി”
“പക്ഷെ അന്ന് ഞങ്ങൾ വർത്താനം പറഞ്ഞുകൊണ്ട് ഒത്തിരി സമയം ചിലവഴിച്ചു, ഫുഡ് കഴിച്ചത് പോലും രാത്രി ഒരു മണി കഴിഞ്ഞിട്ടാണ്, പക്ഷെ കഴിച്ച ഫുഡ് വയറ്റിൽ പിടിക്കാതെ അക്ഷു എന്റെ തറയിലും ടേബിളും ഒക്കെ ശർദിച്ചു നാശമാക്കി”
“അവൾ ബോധം കേട്ട് കിടന്നപ്പോൾ ഞാൻ എണീറ്റു അവളെ എടുത്തുകൊണ്ട് ബാത്‌റൂമിൽ ചെന്നു കുളിപ്പിച്ചു തലയൊക്കെ തോർത്തി ബെഡിൽ കിടത്തുമ്പോ സമയം 3 മണി” നന്ദൻ എല്ലാം എന്നോട് തുറന്നു പറയുന്ന ഒരു ശുദ്ധ മനസിന്റെ ഉടമയാണ് എന്ന് എനിക്ക് തോന്നി, അവനോടു എനിക്ക് ശെരിക്കും എനിക്ക് അസൂയ കൂടി വന്നു, എന്റെ കമ്പനി ഒട്ടും ഇഷ്ടമല്ലാത്ത അക്ഷര വൈകുന്നേരം മുതൽ പുലർച്ചെ വരെ തന്റെ കൂട്ടുകാരനും പാർട്ണറുമായ നന്ദന്റെ ഒപ്പം ചെലവിടുന്നത് ആലോചിക്കുമ്പോ എനിക്കത് കഴിയുന്നില്ലലോ എന്ന മനോവിഷമം ആയിരുന്നു, ഞാനത് പുറത്തു കാണിക്കാതെ എല്ലാം കേട്ടിരുന്നു. നന്ദൻ ഓരോന്ന് പറയുമ്പോളും ഞാൻ എന്റെ മനസ്സിൽ അത് സങ്കല്പിച്ചു നോക്കി പക്ഷെ പ്രധാനമായും എന്റെ മനസ്സിലപ്പോൾ നന്ദൻ അക്ഷരയെ ഷവറിനു താഴെ നിർത്തി കുളിപ്പിക്കുന്ന സീൻ ആയിരുന്നു.
💬 Comments
View all comments