0%

Chapter Title : ഖദീജയുടെ കുടുംബം 14 [പോക്കർ ഹാജി]

ഇനിക്കു' ഉമ്മറത്തേക്കു കേറി പടിയിലിരുന്നു കൊണ്ടു സാജിത പറഞ്ഞു.ആത്മാര്‍ഥമായ ഒരു സന്തോഷം സാജിതയുടെ മുത്തു റജീന കണ്ടു. 'എടീ എന്തുണ്ടു വിശേഷം.ഇക്കേം അന്റെ അമ്മായുമ്മേം ഒക്കെ എവിടെ.' 'ഓരാരും ഇല്ലെടി പോത്തെ ഇന്നെ റസിയാത്തയാണു കൊണ്ടു വിട്ടതു.ഇക്ക വന്നീല' 'ങ്ങേ അതെന്താ അപ്പൊ ഇജ് പെണങ്ങി പോന്നതാണോടീ' സാജിതാന്റെ മും വാടിയതു റജീന കണ്ടു.

'പോടീ മൈരെ പെണങ്ങിപ്പോരാനൊ ഞാനൊ' 'ങ്ങേ അപ്പൊ അല്ലെ ' സാജിത കണ്ണു മിഴിച്ചു. 'എടി മരപ്പോത്തെ , ഞാനും റസിയാത്തേം കൂടി ഒരു വഴിക്കു പോയതാണു. അപ്പോഴാണു ന്നാ ഇതുവഴി അല്ലെ അപ്പൊ വീട്ടിലും കൂടി ഒന്നു കേറീട്ടു പോകാന്നു പറഞ്ഞു വന്നതു.അപ്പം ഇവിടെ വാപ്പ ഇല്ല.മ്മളെ നേരത്തെ പറയാതെ വന്നതല്ലെ അതോണ്ടു റസിയാത്ത തന്നേണു പറഞ്ഞതു എടീ ന്ന ഇജ് നാളെ പോന്നാമതി ബീരാനിക്ക വരുമ്പൊ നമ്മളു വന്നിട്ടു മൂപ്പരെ കാണാതെ പോയീന്നു അറിഞ്ഞാല്‍ പുള്ളിക്കതൊരു വെഷമാവും.

അതോണ്ടു നാളെ ഹനീഫാനെ പറഞ്ഞു വിടാം എന്നും പറഞ്ഞാണു ഇന്നെ ഇവിടെ നിറുത്തിയതു.' 'ഔ ന്റെടീ ഇനിക്കു പെരുത്തു സന്തോഷായി .അന്റെ കല്ല്യാണം കഴിഞ്ഞതിനു ശേഷം ഇനിക്കു ഭയങ്കര വെഷമായിരുന്നു. ഇന്റെ കൂട്ടുകാരി പോയല്ലൊ ഇനി ഇന്നോടു മിണ്ടാനും പറയാനും അന്നെപ്പോലെ ഇള്ളൊരാള്‍ വേറെ ആരാന്നൊക്കെ ഓര്‍ത്തു.' '

എടീ പോത്തെ ന്നാ അനക്കു അങ്ങട്ടു വന്നൂടെ.അവിടെ ഞാന്‍ എപ്പളും ഇണ്ടല്ലൊ' 'ഓഹ് ഇനീപ്പൊ ഞാന്‍ അങ്ങട്ടു വണ്ടി കേറിയൊക്കെ വരണ്ടെ മോളെ അതോണ്ടു വരാഞ്ഞതാ.' 'ഓഹ് പിന്നെ അയിനും മാത്രം ദൂരൊന്നും ഇല്ലല്ലൊ.നടക്കാനാണെങ്കി അരമണിക്കൂറു നടക്കാനുള്ള ദൂരല്ലെ ഉള്ളൂ' 'ന്നാലും ഞാനൊറ്റക്കു അത്രേം ദൂരൊന്നും വന്നിട്ടില്ലല്ലോടീ അതാ ഇനിക്കൊരു പേടി.'

അപ്പോഴേക്കും റജീന എണീറ്റു കൊണ്ടു അവളുടെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു 'എടി വാടി നമുക്ക് ഇന്റെ റൂമിലിരിക്കാം' 'അല്ലാ എവിടെടീ ബാക്കിള്ളോരൊക്കെ' 'റസിയാത്ത പോയീലെ പിന്നെവാപ്പണ്ടു ഉമ്മണ്ടു.ഓരു രണ്ടാളും അവിടെഓരെ റൂമിലുണ്ടു ചോറൊക്കെ ഉണ്ടിട്ടു കെടക്കാവും.ഇജു വാ കൊറേ കഥകളു പറയാനുണ്ടു. റജീന സാജിതാനേം വിളിച്ചു കൊണ്ടു അവളുടെ റൂമിലേക്ക് പോകുന്ന വഴി സാജിത സ്വയം പറഞ്ഞു.'

💬 Comments

View all comments