Chapter Title : ഖദീജയുടെ കുടുംബം 2 [പോക്കർ ഹാജി]
ഇവളെ കെട്ടാന് പോണതു
ബീരാനതു കേട്ടപ്പൊ മനസ്സില് ചെറിയൊരു വിഷമം തോന്നി .അന്നത്തെ തന്റെ എടുത്തു ചട്ടം കൊണ്ടു ഖദീജ ഒരു വെടിയായി മാറിയിരിക്കുന്നു.അയാള്ക്കതില് വലിയ വിഷമം തോന്നിയില്ല.അല്ലെങ്കി തന്നെ ല്പഭര്ത്താവു കളഞ്ഞിട്ടു പോയ ഒരു പെണ്ണു എങ്ങനെ ജീവിക്കും അതും രണ്ടു മക്കളുമായിട്ടു.അല്ലെങ്കി തന്നെ അതൊന്നും ചോദ്യം ചെയ്യാന് തനിക്കൊരു അവകാശവുമില്ല.മൊഴി ചൊല്ലിയിട്ടില്ല എന്നെയുള്ളു.ഇന്നു താന് അവളുടെ ഭര്ത്താവ് എന്നു പേരിലെ ഉള്ളു.
ഇക്കാ എന്താ ആലോചിക്കുന്നതു..ഞാന് പറഞ്ഞതു ഓര്ത്തിട്ടാണൊ
എയ് അല്ല ഖദീജാ നീ പറഞ്ഞതു ഓര്ത്തിട്ടു ഞാനെന്തു പറയാനാ..
പറഞ്ഞിട്ടും വലിയ കാര്യമൊന്നുമില്ല..ഇപ്പൊ എത്രയൊ കൊല്ലമായി ഞാനിതു തുടങ്ങിയിട്ടു.അതെന്റെ ഇക്കയൊടുള്ള ഒരു വാശിയും കൂടിയായിരുന്നു.ഇനിപ്പൊ പെട്ടന്നൊന്നും അതീന്നു മാറാന് പറ്റൂല.ഒരു വിധപ്പെട്ട നാട്ടുകാര്ക്കൊക്കെ അറിയാം.ആരും ന്നെ ചീ പ്പൊ ന്നു പറഞ്ഞിട്ടുമില്ല ഇന്നുവരെ.ഇനീപ്പൊ ആരു വന്നാലും അവര്ക്കൊക്കെ കൊടുക്കും
അതൊക്കെ നിന്റെ ഇഷ്ടം.ഞാനെതിരൊന്നും പറയൂല്ല..പക്ഷെ റജീനാന്റെ കല്യാണമല്ലെ ഓളു ഇത്രെം വലുതായീലെ.പിന്നെ റിയാസിന്റെ കാര്യമൊ..അതൊക്കെ ആലോചിച്ചിട്ടാണൊ ഇതൊക്കെ
ഓഹ് അതിലൊന്നും കാര്യമില്ല ഇക്കാ..റിയാസിനു ചിലതൊക്കെ അറിയാം അതു കൊണ്ടും കൂടിയാണു അവന് ദൂരെ പോയി നിക്കുന്നതു.പിന്നെ റജീനാന്റെ കാര്യം.അവള്ക്കെല്ലാം നല്ല പോലെ അറിയാം കാര്യങ്ങള് .ഓളു അപ്പുറത്തെ റൂമിലിരിക്കുമ്പോഴല്ലെ ആള്ക്കാരു വന്നിട്ടു പോണതു.ഓളിതൊക്കെ കണ്ടാണു വളര്ന്നതു ..അവളെ പിടിച്ചു കെട്ടിച്ചില്ലെങ്കി ഓളു ചാടിപ്പോയാലൊ അല്ലെങ്കി പള്ളെലുണ്ടാക്കിയാലൊ ന്നു പേടിച്ചാ.
അപ്പോഴേക്കും റജീന രണ്ടു ഗ്ലാസ്സില് ചായയുമായി വന്നു രണ്ടു പേര്ക്കുമായി നീട്ടി.ബീരാന് അതു മേടിച്ചിട്ടു പറഞ്ഞു
ആരു ഇവളൊ..ബീരാന് റജീനാന്റെ മുഖത്തേക്കു നോക്കി.അപ്പൊ റജീന പെട്ടന്നു തല തിരിച്ചുകൊണ്ടു എന്താണു സംഭവം എന്നറിയാതെ
💬 Comments
View all comments